Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
വീടിന്‍റെ പടിയില്‍ കിടന്ന പാമ്ബിനെ കണ്ടില്ല, കടിച്ചു; വര്‍ക്കലയില്‍ എട്ട് വയസുകാരന് ദാരുണാന്ത്യം;…
തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിന് മുന്നില്‍വെച്ച് പാമ്ബ് കടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം. ജനാര്‍ദനപുരം തൊടിയില്‍ വീട്ടില്‍ അമ്ബു വിശ്വനാഥിന്റെയും അഥിദി സത്യന്റെയും ഏക മകന്‍ ആദിനാഥാണ് മരിച്ചത്.വ്യാഴാഴ്ച്ച വൈകുന്നേരം…
കഴിച്ച ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടതിന് തട്ടുകട ഉടമയെ ആക്രമിച്ചു: 21കാരന്‍ അറസ്റ്റില്‍
തൃശൂര്‍: ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന് തട്ടുകട ഉടമയെ ആക്രമിച്ച 21-ാകാരന്‍ അറസ്റ്റില്‍. നാട്ടിക ചേര്‍ക്കര സ്വദേശി കുറുപ്പത്തുവീട്ടില്‍ ഹരിനന്ദനന്‍ ആണ് അറസ്റ്റിലായത്.അസഭ്യം പറഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടുകട ഉടമയായ…
ശബരിമല പശ്ചാത്തലമാക്കി പ്രചാരണ പോസ്റ്ററുകള്‍? പരിശോധന വരും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല പശ്ചാത്തലമാക്കി തയ്യാറാക്കിയ പ്രചാരണ പോസ്റ്ററുകള്‍ സംബന്ധിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ കളക്ടര്‍മാര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.ഇത്തരം പ്രചാരണ പോസ്റ്ററുകള്‍ മാതൃകാ…
സ്വകാര്യ സാഹചര്യത്തിലല്ലാത്ത സമയത്ത് സ്ത്രീയുടെ സമ്മതമില്ലാതെ ഫോട്ടോ എടുക്കുന്നത് ലൈംഗിക…
ന്യൂഡല്‍ഹി: സ്വകാര്യ സാഹചര്യത്തില്‍ അല്ലാത്ത സമയത്ത് സ്ത്രീയുടെ ഫോട്ടോയോ വീഡിയോയോ ചിത്രീകരിക്കുന്നത് ലൈംഗിക കുറ്റകൃത്യമായി കാണാനാവില്ലെന്ന് സുപ്രീംകോടതി.ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചതുവഴി തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്നും…
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി: മൊഴി നല്‍കാന്‍ തയ്യാറെന്ന് യുവതി
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ രണ്ടാമത്തെ പരാതിയിലും കുരുക്ക് മുറുകുന്നു. രാഹുലിനെതിരെ പരാതി നല്‍കിയ രണ്ടാമത്തെ യുവതിയും മൊഴി നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു.മൊഴി നല്‍കാന്‍ കഴിയുന്ന സമയവും സ്ഥലവും അറിയിക്കണം…
പ്രചാരണ വാഹനത്തില്‍ നിന്ന് വീണു; സ്ഥാനാര്‍ത്ഥിക്ക് പരിക്ക്
കൊല്ലം: പ്രചാരണ വാഹനത്തില്‍ നിന്ന് വീണ് സ്ഥാനാര്‍ത്ഥിക്ക് പരിക്കേറ്റു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് കലയ്‌ക്കോട് ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജീജാ സന്തോഷിനാണ് പരിക്കേറ്റത്.ഇടയാടിയില്‍ വാഹനപര്യടനത്തിനിടെ പുറത്തേക്ക്…
‘ഭക്ഷണത്തിന് രുചിയില്ല’; പിതാവിനെയും സഹോദരനെയും വെട്ടിപരിക്കേല്‍പ്പിച്ച യുവാവ്…
ആലപ്പുഴ: ഭക്ഷണത്തിന് രുചി പോരെന്നാരോപിച്ച് പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് റിമാന്‍ഡില്‍.പട്ടണക്കാട്, വെട്ടയ്ക്കല്‍ പുറത്താംകുഴി ആശാകുമാറിന്റെ മകന്‍ ഗോകുലിനെ(28)യാണ് ചേര്‍ത്തല കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം…
പ്രചാരണത്തിനിടെ സ്ഥാനാര്‍ത്ഥിയെ പട്ടി കടിച്ചു
കൊച്ചി: എറണാകുളത്ത് പ്രചാരണത്തിനിടെ സ്ഥാനാര്‍ത്ഥിയെ പട്ടി കടിച്ചു. കടുങ്ങല്ലൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ജനകീയ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശ്രീകുമാര്‍ മുല്ലേപ്പിളളിയെയാണ് നായ കടിച്ചത്.വെളളിയാഴ്ച്ചയായിരുന്നു സംഭവം. കിഴക്കേ…
ബീഫ് ഫ്രൈ വാങ്ങിത്തരണമെന്ന് ഒരുസംഘം, ഇല്ലെന്ന് അടുത്ത സംഘം പിന്നാലെ തര്‍ക്കം; നടുറോഡില്‍…
നടക്കാവ്: കോഴിക്കോട് നടക്കാവില്‍ ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കള്‍ തമ്മില്‍ സംഘർഷം. ഹോട്ടലിലെത്തിയ മദ്യപസംഘം മറ്റൊരു സംഘത്തോട് ബീഫ് ഫ്രൈ വാങ്ങി നല്‍കാൻ ആവശ്യപ്പെട്ടതാണ് തർക്കത്തിലേക്കെത്തിയത്.
നടക്കാവിലെ ഹോട്ടലിലെത്തിയ ആദ്യ സംഘം പിന്നാലെ…
2025 ലെ ഇന്ത്യക്കാരുടെ സെര്‍ച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിള്‍! ഐപിഎല്‍ മുതല്‍ മലയാളിയുടെ…
2025 അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, ഈ വര്‍ഷം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്തതെന്താണെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുകയാണ് ഗൂഗിള്‍. ഗൂഗില്‍ ട്രെന്‍ഡ്‌സില്‍ ഇന്ത്യയെന്ന ഓപ്ഷന്‍…
