Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
World
ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്ക്ക് വെടിയേറ്റു; ഒരാൾ കസ്റ്റഡിയിൽ
ടോക്കിയോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്ക്ക് വെടിയേറ്റു. ജപ്പാനിലെ നാര നഗരത്തിൽവച്ചാണ് സംഭവം. നെഞ്ചിലാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു പരിപാടിക്കിടെയാണ് വെടിയേറ്റത്.!-->!-->!-->!-->!-->!-->!-->…
മഹാമാരി അവസാനിച്ചിട്ടില്ല; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജെനീവ: കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. 110 രാജ്യങ്ങളിൽ കാെവിഡ് കേസുകൾ വീണ്ടും ഉയരുന്നുണ്ടെന്നും വൈറസ് വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം!-->!-->!-->…
പക്ഷിയിടിച്ച് വിമാനത്തിന്റെ ചിറകിന് തീപിടിച്ചു; 185 യാത്രക്കാരുമായി പോയ സ്‌പൈസ്‌ജെറ്റ് അടിയന്തിരമായി…
പാറ്റ്‌ന: വിമാനത്തിന്റെ ചിറകിന് തീപിടിച്ചതിനെ തുടർന്ന് അടിയന്തിരമായി ലാൻഡ് ചെയ്ത് സ്‌പൈസ്‌ജെറ്റ് എയർക്രാഫ്റ്റ്. പക്ഷി ഇടിച്ചതിനെ തുടർന്നായിരുന്നു വിമാനത്തിന്റെ ചിറകിന് തീപിടിച്ചത്. സംഭവത്തിന് പിന്നാലെ പാറ്റ്‌നയിലെ ബിഹ്ത എർഫോഴ്‌സ്!-->!-->!-->…
ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ; അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാകുന്നു പ്രസ്താവനയ്ക്കെതിരെ…
ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ ബിജെപി നേതാക്കൾ സംസാരിച്ച വിഷയത്തിൽ പ്രതിഷേധവുമായി കൂടുതൽ രാജ്യങ്ങൾ. ഏറ്റവുമൊടുവിലായി ഇറാൻ ആണ് ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി വിവാദ പരാമർശത്തിൽ നിലപാടറിയിച്ചത്.!-->!-->!-->…
പ്രമുഖ സന്തൂർ വാദകൻ, പണ്ഡിറ്റ് ശിവകുമാർ ശർമ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
മുംബൈ: പ്രമുഖ സന്തൂർ വാദകൻ പണ്ഡിറ്റ് ശിവകുമാർ ശർമ അന്തരിച്ചു. 84 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം കൃത്യമായ ഇടവേളകളിൽ ഡയാലിസിസിന്!-->!-->!-->!-->!-->!-->!-->…
ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി വച്ചു
കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി വച്ചു. ജനകീയ പ്രതിഷേധത്തെ തുടർന്നാണ് രാജി. കൊളംബോയിൽ സമരക്കാരെ ഇന്ന് മഹീന്ദ അനുകൂലികൾ ആക്രമിച്ചിരുന്നു. പ്രതിപക്ഷ നേതാവിന് നേരെയും ആക്രമണമുണ്ടായി.
പിന്നാലെ രാജ്യത്താകെ!-->!-->!-->!-->!-->!-->!-->…
ലാന്റിങ്ങിനിടെ സ്‌പൈസ്‌ജെറ്റ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടു
കൊൽക്കത്ത: ലാന്റിങ്ങിനിടെ സ്‌പൈസ്‌ജെറ്റ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. എസ്ജി 945 വിമാനമാണ് അപകടത്തിൽപ്പെട്ടത്. മുംബൈ- ദുർഗാപൂർ വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്.
ക്യാബിൻ ലഗേജ് യാത്രക്കാരുടെ മേൽ വീണ് യാത്രക്കാർക്ക്!-->!-->!-->!-->!-->!-->!-->…
നിമിഷ പ്രിയയുടെ മോചനം; തലാലിന്റെ കുടുംബം ദയാധനം ആവശ്യപ്പെട്ടു.
യമൻ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 50 മില്യൺ റിയാൽ. യമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയിൽ!-->!-->!-->…
ആശങ്ക പടർത്തി വീണ്ടും രാജ്യത്ത് കോവിഡ് കുതിക്കുന്നു; എയർ ഇന്ത്യ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി…
ഡൽഹി: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകൾ അപേക്ഷിച്ച് ഇന്നലെ മാത്രം ഇരട്ടിയോളം വർധനയാണ് കോവിഡ് കേസിൽ ഉണ്ടായിരിക്കുന്നത്.214 മരണവുമുണ്ട്.അവധി ദിവസങ്ങളിലെ കേസുകളുൾപ്പെടെ ഇന്നലെ!-->!-->!-->…
ആംവേ ഇന്ത്യയുടെ കോടികളുടെ ആസ്തികൾ ഇഡി കണ്ടുകെട്ടി; ഡയറക്ടറ്റ് സെല്ലിങ് മൾട്ടി ലെവൽ മാർക്കറ്റിങ്…
ചെന്നൈ: മൾട്ടി ലെവൽ മാർക്കറ്റിങ് സ്ഥാപനമായ ആംവേ ഇന്ത്യ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 757.77 കോടിയുടെ ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് താൽക്കാലികമായി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് കണ്ടുകെട്ടൽ. ആംവേയുടെ!-->!-->!-->…
