Fincat
Browsing Category

World

വ്യാപന ശേഷി കൂടുതല്‍; എക്‌സ് ഇ വകഭേദം ഇന്ത്യയിലും

മുംബൈ: കൊവിഡിന്റെ പുതിയ വകഭേദമായ എക്‌സ് ഇ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ ഒരു രോഗിക്കാണ് പുതിയ വകഭേദം മൂലമുള്ള കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. സെറോ സര്‍വേയ്ക്ക് അയച്ച 230 സാമ്പിളുകളില്‍ ഒരു എക്‌സ് ഇ വകഭേദവും ഒരു കാപ്പ

അമേരിക്കയുടെ എതിർപ്പ് മറികടന്ന് റഷ്യൻ ക്രൂഡോയിൽ വാങ്ങി ഇന്ത്യ

ന്യൂഡൽഹി: അമേരിക്കയുടെ എതിർപ്പ് മറികടന്ന് റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങി ഇന്ത്യ. ധനമന്ത്രി നിർമല സീതാരാമനാണ് വിവരം അറിയിച്ചത്. നാല് ദിവസത്തേക്കുള്ള ഇന്ധനമാണ് വാങ്ങിയതെന്നും ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുമെന്നും ധനമന്ത്രി അറിയിച്ചു.

133 യാത്രക്കാരുമായി പുറപ്പെട്ട വിമാനം തകർന്നു വീണു

ചൈന: ചൈനയിൽ യാത്രാവിമാനം തകർന്ന് വൻ ദുരന്തം. 133 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് തകർന്നുവീണത്. ദക്ഷിണ പടിഞ്ഞാറൻ ചൈനയിലാണ് സംഭവം. പർവതമേഖലയലാണ് വിമാനം തകർന്നത്. വിമാനം തകർന്നതിനു പിന്നാലെ പ്രദേശത്ത് വൻതീപിടിത്തമുണ്ടായതായും

ചൈനയ്ക്ക് ശേഷം കൊവിഡ് നാലാം തരംഗ ഭീതിയിൽ ദക്ഷിണ കൊറിയയും

സിയോൾ: ചൈനയ്ക്ക് ശേഷം കൊവിഡ് നാലാം തരംഗഭീതിയിൽ ദക്ഷിണ കൊറിയ. നാല് ലക്ഷം കൊവിഡ് കേസുകളാണ് ഇവിടെ പുതുതായി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. അതിന് ശേഷം വന്ന ഏറ്റവും

സിനിമ സീരിയല്‍ നടി രൂപാ ദത്തയെ പോക്കറ്റടി കേസില്‍ അറസ്റ്റ് ചെയ്തു

പ്രമുഖ സിനിമ സീരിയല്‍ നടി രൂപാ ദത്തയെ പോക്കറ്റടി കേസില്‍ അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത അന്താരാഷ്ട്ര പുസ്തകമേളയ്ക്കിടെ ബിധാനഗര്‍ നോര്‍ത്ത് പോലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. നടിയുടെ ബാഗില്‍ നിന്ന് 75000 രൂപയും നിരവധി പേഴ്സുകളും കണ്ടെത്തി.

യുദ്ധം ചെയ്ത് മതിയായി; യുക്രെയ്ൻ സൈന്യത്തിനൊപ്പം ചേർന്ന ഇന്ത്യൻ വിദ്യാർത്ഥിയ്‌ക്ക് തിരികെ വരണം

ചെന്നൈ: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്ൻ സൈന്യത്തിന്റെ ഭാഗമായ ഇന്ത്യൻ വിദ്യാർത്ഥി തിരികെ നാട്ടിലേക്ക് വരാൻ തയ്യാറാണെന്ന് മാതാപിതാക്കൾ. കോയമ്പത്തൂർ സ്വദേശിയായ സായ്‌നികേഷാണ് യുക്രെയ്ൻ പ്രതിരോധ സേനയിൽ ചേർന്നത്. മൂന്ന് ദിവസം മുൻപ്

മാർച്ച് 27 മുതൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾ പഴയപടി; യാത്രാനിരക്ക് 40% കുറഞ്ഞേക്കും

ന്യൂഡൽഹി: കൊറോണ പൊട്ടിപ്പുറപ്പെട്ടതോടെ രാജ്യത്ത് നിർത്തലാക്കിയ അന്താരാഷ്‌ട്ര വിമാന സർവീസുകൾ വീണ്ടും പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഈ മാസം 27 മുതൽ സർവീസുകൾ പഴയപടി തുടങ്ങുമെന്നിരിക്കെ യാത്ര നിരക്ക് 40 ശതമാനം കുറയാൻ

യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന സിനിമാ താരം ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു

കീവ്: റഷ്യക്കെതിരായ യുദ്ധത്തില്‍ യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന സിനിമാതാരം പാഷ ലീ (33) റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. രൂക്ഷയുദ്ധം നടക്കുന്ന ഇര്‍പിന്‍ നഗരത്തിലയിരുന്നു ഇദ്ദേഹം. കഴിഞ്ഞയാഴ്ചയാണ് നടന്‍

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് യുഎസും ബ്രിട്ടനും

ലണ്ടൻ; റഷ്യയ്‌ക്ക് മേൽ ഉപരോധം കടുപ്പിച്ച് അമേരിക്കയും ബ്രിട്ടനും.ഇരു രാജ്യങ്ങളും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ചു. ഇന്ധനവില ഉയരാതിരിക്കാൻ പരമാവധി ശ്രമിക്കുമെന്ന് നിരോധന വാർത്ത പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

കാണ്ഡഹാർ വിമാനം റാഞ്ചിയ ഭീകരന്‍ സഹൂര്‍ മിസ്ത്രിയെ അ‍‍ജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു

ഇന്ത്യയെ ഞെട്ടിച്ച കാണ്ഡഹാർ വിമാനം റാഞ്ചൽ നടത്തിയ ഭീകരരിൽ ഒരാളായ സഹൂര്‍ മിസ്ത്രി കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ കറാച്ചിയിലെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് ഭീകരനെ കണ്ടെത്തിയത്. ബൈക്കിലെത്തിയ രണ്ട് പേര്‍ വീട്ടിൽ കയറി വെടിവെച്ച്