Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Cricket
ഐപിഎല്‍ താരലേലം ഇന്ന്; ടീമുകള്‍ക്ക് ശേഷിക്കുന്ന തുകയും, ടീമിലെത്തിക്കാന്‍ ശ്രമിക്കുന്ന താരങ്ങളേയും…
അബുദാബി: ഐപിഎല്‍ താരലേലത്തിന് അബുദാബി ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് 2.30 മുതലാണ്ആവേശകരമായ ലേലം ആരംഭിക്കുക. അതിനിടെ അടുത്ത ഐപിഎല്‍ മത്സരങ്ങളുടെ സാധ്യതാ തീയതികളും പുറത്തുവന്നു. റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് 26ന് ആകും പുതിയ ഐപിഎല്‍ സീസണ്‍…
അണ്ടര്‍ 19 ഏഷ്യാകപ്പ്: പാകിസ്താനെ 90 റണ്‍സിന് തകര്‍ത്ത് ഇന്ത്യയുടെ തേരോട്ടം
അണ്ടര്‍ 19 ഏഷ്യകപ്പില്‍ പാകിസ്താനുമായുള്ള മത്സരത്തില്‍ ഇന്ത്യക്ക് വിജയം. 90 റണ്‍സിനാണ് ഇന്ത്യന്‍ കുട്ടികളുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 46.1 ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എടുത്തപ്പോള്‍ ഈ സ്‌കോറിനെ പിന്തുടര്‍ന്ന…
മൂന്നാം ടി-20യില്‍ സൗത്ത് ആഫ്രിക്കയെ തകര്‍ത്തെറിഞ്ഞു; പരമ്ബരയില്‍ ഇന്ത്യ മുന്നില്‍
ധർമ്മശാല: സൗത്ത് ആഫ്രിക്കെതിരായ മൂന്നാം ടി-20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ധർമ്മശാലയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 20 ഓവറില്‍ 117 റണ്‍സിന് പുറത്താവുകയായിരുന്നു.വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ…
‘ആ താരത്തെ ടീമിലെടുക്കൂ’; ചെന്നൈയോട് മുൻ ഇന്ത്യൻ നായകൻ
ഐ.പി.എല്‍ മിനി താര ലേലത്തിന് ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇതിനോടകം ടീമുകള്‍ റിലീസ്-റിട്ടൻഷൻ ലിസ്റ്റുകള്‍ പുറത്ത് വിട്ടു കഴിഞ്ഞു.ലേലത്തിന് മുമ്ബേ ചില വമ്ബൻ ട്രേഡുകളും നടന്നു. രാജസ്ഥാൻ റോയല്‍സ് വിട്ട് സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പർ…
മെസി, മെസി…; ഫുട്ബോൾ ഇതിഹാസം ഇന്ന് മുംബൈയിൽ, ടിക്കറ്റ് 10,000 രൂപ മുതൽ
ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസ്സി ഇന്ന് മുംബൈയിൽ. ഇന്ത്യാ സന്ദർശനത്തിന്റെ രണ്ടാം ദിനത്തിൽ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ആദ്യ പൊതു പരിപാടി. ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിൽ നടക്കുന്ന പാഡൽ ടൂർണമെന്റിൽ മെസി പങ്കെടുക്കും. അഞ്ചുമണിയോടെ മുംബൈയിലെ…
സഞ്ജു സാംസണ്‍ ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാൻ സാധ്യതയില്ല! കാരണം വ്യക്തമാക്കി മുൻ…
മുംബൈ: ഫോമില്ലായ്മ കാരണം സമ്മർദ്ദത്തിലായ ശുഭ്മാൻ ഗില്ലിന് പകരം സഞ്ജു സാംസണ്‍ ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാലും തിളങ്ങാൻ സാധ്യതയില്ലെന്ന് തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ.ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങളിലും…
വൈഭവിന്റെ റെക്കോര്‍ഡ് ഒറ്റ ദിവസത്തിനുള്ളില്‍ തൂക്കി പാകിസ്താന്‍ താരം; ഇന്ത്യ-പാക് മത്സരം തീപാറും
അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റില്‍ യുഎഇക്കെതിരായ ഉദ്ഘാടന മത്സരത്തില്‍ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ കൗമാരതാരം വെഭവ് സൂര്യവംശി കാഴ്ചവെച്ചത്.ഇന്ത്യയുടെ വിജയത്തില്‍ നിർണായകമായ സെഞ്ച്വറി നേടിയാണ് വൈഭവ് തിളങ്ങിയത്. മത്സരത്തില്‍…
‘എനിക്ക് മടുത്തു തുടങ്ങിയിരുന്നു’; വിരമിക്കല്‍ തീരുമാനമെടുത്തതിനെ കുറിച്ചും…
അപ്രതീക്ഷിമായി വിരമിക്കല്‍ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചർച്ചയായ താരമാണ് ഡീ കോക്ക്. 2023 ലെ ലോകകപ്പ് തോല്‍വിക്ക് പിന്നാലെയാണ് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്നും താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.ഇപ്പോഴിതാ വിരമിക്കലിന്റെ…
‘സഞ്ജുവുമായി മത്സരിക്കുന്നുണ്ട്, പക്ഷെ… ‘; ജിതേഷ് ശര്‍മയുടെ മറുപടി വൈറല്‍
ലോകകപ്പിന് രണ്ട് മാസം കൂടെയെ ബാക്കിയുള്ളൂ. ഇന്ത്യൻ ടി20 ടീമില്‍ സഞ്ജു സാംസന്റെ സ്ലോട്ട് ഏതാണ്? ആ അനിശ്ചിതത്വം ഇനിയും ഒഴിഞ്ഞിട്ടില്ല.ടോപ് ഓർഡറില്‍ നന്നായി ബാറ്റ് വീശിക്കൊണ്ടിരിക്കുന്ന സഞ്ജുവിനെ ഗില്ലിന്റെ വരവോടെ ഓപ്പണിങ് സ്ലോട്ടില്‍…
അഞ്ച് റണ്‍സകലെ റെക്കോര്‍ഡുകള്‍; കട്ടക്കില്‍ ചരിത്രം കുറിക്കാന്‍ സഞ്ജു സാംസണ്‍
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്ബര ആരംഭിക്കാനിരിക്കെ എല്ലാ ശ്രദ്ധയും മലയാളി താരം സഞ്ജു സാംസണിലേക്കാണ്.ഇന്ന് കട്ടക്കില്‍ നടക്കുന്ന പരമ്ബരയിലെ ആദ്യ ടി20 മത്സരത്തില്‍ സഞ്ജു ഇറങ്ങുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.…
