Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Cricket
വീണ്ടും മുട്ടുമടക്കി; സയ്യിദ് മുഷ് താഖ് അലി ട്രോഫിയിലും വിദര്‍ഭയോട് തോറ്റ് കേരളം
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വിദര്‍ഭയോട് തോറ്റ് കേരളം. ആറ് വിക്കറ്റിന്റെ തോല്‍വിയാണ് കേരളം വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 19.2 ഓവറില്‍ 164 റണ്‍സിന് പുറത്തായപ്പോള്‍ 18.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിദര്‍ഭ…
‘ഇന്ത്യ തന്ന സ്നേഹത്തിന് നന്ദി’; IPL അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് മാക്‌സ്‌വെല്‍
ഐപിഎല്ലില്‍ കളി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ഓള്‍ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്‍. ഈ മാസം 16ന് അബൂ ദാബിയില്‍ നടക്കുന്ന ഐ പി എല്‍ ലേലത്തിനായി രജിസ്റ്റർ ചെയ്ത താരങ്ങളുടെ വിവരങ്ങള്‍ പുറത്തു വന്നതിന് തൊട്ടുപിന്നാലെയാണ് ഓസീസ്…
‘വിരാടും രോഹിത്തുമില്ലാതെ ഇന്ത്യയ്ക്ക് ഏകദിന ലോകകപ്പ് നേടാനാവില്ല’; കാരണം പറഞ്ഞ് മുൻ…
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയുടെയും അർധ സെഞ്ച്വറി നേടിയ രോഹിത്ശർമയുടെയും മികവിലാണ് ഇന്ത്യ ജയിച്ചത്.ഇതോടെ ഇരു താരങ്ങളുടെയും ഫോമിന്റെയും ഫിറ്റ്നസിന്റെയും കാര്യത്തിലുള്ള…
അണ്ടര്‍ 23 വനിതാ ട്വൻ്റി 20 ചാമ്ബ്യൻഷിപ്പ്; കേരളത്തിനെതിരെ മഹാരാഷ്ട്രയ്ക്ക് നാല് വിക്കറ്റ് ജയം
അണ്ടർ 23 വനിതാ ട്വൻ്റി 20 ചാമ്ബ്യൻഷിപ്പില്‍ കേരളത്തിന് മഹാരാഷ്ട്രയോട് തോല്‍വി. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ നാല് വിക്കറ്റിനായിരുന്നു മഹാരാഷ്ട്രയുടെ വിജയം.ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125…
കൂച്ച് ബെഹാര്‍ ട്രോഫി; ഹൈദരാബാദിനെതിരെ കേരളം ആദ്യ ഇന്നിങ്സില്‍ 268ന് പുറത്ത്
ഹൈദരാബാദ്: 19 വയസ്സില്‍ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയില്‍ ഹൈദരാബാദിനെതിരെ കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 268ന് അവസാനിച്ചു.
അർദ്ധ സെഞ്ച്വറികള്‍ നേടിയ ജോബിൻ ജോബിയുടെയും അമയ് മനോജിൻ്റെയും ഇന്നിങ്സുകളാണ് കേരളത്തിന് ഭേദപ്പെട്ട…
ടീം മാനേജ്മെന്റും സീനിയര്‍ താരങ്ങളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തണം; യോഗം വിളിച്ച് ബിസിസിഐ
ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റും സീനിയർ താരങ്ങളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് പ്രത്യേക യോഗം വിളിച്ച് ബിസിസിഐ.ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാമത്തെ ഏകദിന മത്സരത്തിന് മുന്നോടിയായി ബുധനാഴ്ച…
വിജയ് ഹസാരെ ട്രോഫി കളിക്കാൻ തയ്യാര്‍; വിരാട് കോഹ്‍ലി സമ്മതം അറിയിച്ചതായി റിപ്പോര്‍ട്ട്
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ തയ്യാറായി സൂപ്പർതാരം വിരാട് കോഹ്‍ലി. ഏകദിന ക്രിക്കറ്റില്‍ തുടരാൻ ആഗ്രഹിക്കുന്നതിനാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാൻ കോഹ്‍ലി ബിസിസിഐയെ സമ്മതം അറിയിച്ചതായാണ് റിപ്പോർട്ട്.2027 ഏകദിന ലോകകപ്പ്…
രാഹുലിന് കീഴില്‍ രോഹിത്തും കോഹ്‌ലിയും ഇറങ്ങുന്നു; ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്ബരയ്ക്ക് ഇന്ന് റാഞ്ചിയില്‍ തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബരയിലെ ആദ്യ മത്സരം ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് റാഞ്ചിയിലെ ജെഎസ്‌സിഎ ഇൻ്റർനാഷണല്‍ സ്റ്റേഡിയം കോംപ്ലക്സില്‍ ആരംഭിക്കും.രണ്ടാം…
‘മുമ്ബ് ഇന്ത്യയിലേക്ക് ടെസ്റ്റിന് വരാൻ ടീമുകള്‍ ഭയപ്പെട്ടിരുന്നു, എന്നാലിപ്പോള്‍..’;…
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്ബരയില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ടതിന് ശേഷം ഇന്ത്യൻ ടീമിനെതിരെയും പരിശീലകൻ ഗൗതം ഗംഭീറിനെതിരെയും വലിയ വിമർശനങ്ങളാണ് ഉയരുന്നത്.ബി സി സി ഐ യോട് അടിയന്തര നടപടി ആവശ്യപ്പെട്ട് മുൻ താരങ്ങളും ആരാധകരും…
സമനില പ്രതീക്ഷകളും മങ്ങി; വമ്ബൻ തോല്‍വിയിലേക്ക് ഇന്ത്യ; രണ്ടാം ഇന്നിങ്സിലും ബാറ്റിങ്ങ് തകര്‍ച്ച
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ സമനില പ്രതീക്ഷകളും മങ്ങി. 549 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച നേരിട്ടു.രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെന്ന…
