Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Cricket
‘കുല്‍ദീപിന് വിസ ഇല്ല’; തനുഷ് കൊട്ടിയനെ ടീമില്‍ ഉള്‍പ്പെടുത്താനുണ്ടായ കാരണം വ്യക്തമാക്കി…
മെല്‍ബണ്‍: ബോര്‍ഡര്‍ - ഗവാസ്കര്‍ ട്രോഫിയില്‍ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ തനുഷ് കൊട്ടിയനെ ഉള്‍പ്പെടുത്തി.ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ആര് അശ്വിന് പകരമാണ് താരത്തെ ടീമിലെത്തിച്ചത്. മൂന്നാം ടെസ്റ്റിന് പിന്നാലെയാണ്…
ഷമി കായികക്ഷമത വീണ്ടെടുത്തില്ല, ഓസീസ് പര്യടനത്തിനില്ല! അശ്വിന് പകരം തനുഷ് ടീമിനൊപ്പം ചേരും
മെല്‍ബണ്‍: ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്കുള്ള ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ തനുഷ് കൊട്ടിയാനെ ഉള്‍പ്പെടുത്തി.അശ്വിന് പകരമാണ് ഓഫ് സ്പിന്നര്‍ ഓള്‍റൗണ്ടറായ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ബ്രിസ്ബേനില്‍ നടന്ന…
‘സഞ്ജു നഷ്ടമാക്കിയത് റിഷഭ് പന്തിനെ മറികടന്ന് ടീമിലെത്താനുള്ള അവസരം’; ഇനി ആ ആഗ്രഹം…
ദില്ലി: സഞ്ജു സാംസണ് ഇല്ലാതെയാണ് കേരളാ ക്രിക്കറ്റ് ടീം വിജയ് ഹസാരെ ട്രോഫിക്ക് ഇറങ്ങുന്നത്. സഞ്ജു വിട്ടുനില്‍ക്കാനുണ്ടായ കാരണം വ്യക്തമല്ല.സഞ്ജുവിന് പകരം സല്മാന് നിസാറാണ് ടീമിനെ നയിക്കുന്നത്. ക്രിസ്മസ് അവധിക്ക് ശേഷം സഞ്ജു ടീമില്‍…
ഓസീസ് ടീമിനെതിരെ മുന്‍ ക്യാപ്റ്റന്റെ വിമര്‍ശനം, മറുപടിയുമായി മുഖ്യ സെലക്റ്റര്‍! വിവാദം
മെല്‍ബണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരുന്നു.ആദ്യ മൂന്ന് ടെസ്റ്റുകളിലും കളിച്ച ഓപ്പണര്‍ നഥാന്‍ മക്സ്വീനി ടീമില്‍ നിന്ന് പുറത്തായപ്പോള്‍…
തിരിച്ചടിച്ച് ഇന്ത്യ, തീക്കാറ്റായി ബുമ്ര! രണ്ടാം ഇന്നിംഗ്സില്‍ ഓസീസിന് ബാറ്റിംഗ് തകര്‍ച്ച
ബ്രിസ്ബേന്‍: ബോര്‍ഡര്‍ ഗവാസ്കര്‍ ട്രാഫിയിലെ ബ്രിസ്ബേന്‍ ടെസ്റ്റിന്റെ അവസാന ദിനം ഇന്ത്യ തിരിച്ചടിക്കുന്നു.ഇന്ത്യയുടെ ഇന്നിംഗ്സ് 260ന് അവസാനിച്ചതിന് ശേഷം മഴയെ തുടര്‍ന്ന് മത്സരം അല്പനേരം നിര്‍ത്തിവച്ചിരുന്നു. എട്ട് റണ്‍സ് മാത്രമാണ്…
നിരാശപ്പെടുത്തി വീണ്ടും രോഹിത്, പൊരുതി വീണ് രാഹുല്‍, ബ്രിസ്ബേൻ ടെസ്റ്റില്‍ ഇന്ത്യ ഫോളോ ഓണ്‍…
ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയില്‍. പ്രവചനങ്ങളെ കാറ്റില്‍പറത്തി മഴ മാറി നിന്ന നാലാം ദിനം 52-4 എന്ന സ്കോറില്‍ ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യ നാലം ദിനം ലഞ്ചിന്…
മറ്റൊരു ഇന്ത്യൻ പേസര്‍ക്കുമില്ലാത്ത നേട്ടം, സാക്ഷാല്‍ കപില്‍ ദേവിനെയും മറികടന്ന് ജസ്പ്രീത് ബുമ്ര
ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ റെക്കോര്‍ഡിട്ട് ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര.സെന(സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ) രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച്…
ഹെഡിനെ പൂട്ടാന്‍ വഴിയറിയില്ല, രോഹിത്തിന്റെ ക്യാപ്റ്റൻസിക്കെതിരെ രൂക്ഷ വിമശനവുമായി മുന്‍ താരങ്ങളും…
ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പ്രതിരോധത്തിലായതിന് കാരണം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തന്ത്രങ്ങളെന്ന് വിമര്‍ശനം.അഡ്ലെയ്ഡ് ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ത്ത…
ഹോട്ടലില്‍ നിന്ന് ഇറങ്ങാന്‍ താമസിച്ച യശസ്വി ജയ്സ്വാളിനെ കൂട്ടാതെ ഇന്ത്യൻ ടീം വിമാനത്താവളത്തിലേക്ക്…
അഡ്ലെയ്ഡ്: അഡ്ലെയ്ഡില് നിന്ന് ഇന്നലെ ബ്രിസ്ബേനിലേക്ക് പോയ ഇന്ത്യൻ ടീമിനൊപ്പം യുവതാരം യശസ്വി ജയ്സ്വാളുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്.ടീം താമസിക്കുന്ന ഹോട്ടലില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പോവാനായി താരങ്ങള്‍ ടീം ബസില്‍…
റിങ്കുവും നിതീഷുമെല്ലാം നനഞ്ഞ പടക്കമായി! ഡല്‍ഹിയോട് തോറ്റ് ഭുവിയുടെ യുപി മുഷ്താഖ് അലി ടി20യില്‍…
ബെംഗളൂരു: ഉത്തര്‍ പ്രദേശിനെ മറികടന്ന് ഡല്‍ഹി സയ്യിദ് മുഷ്താഖ് അലി ടി20യുടെ സെമി ഫൈനലില്‍. ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 19 റണ്‍സിനായിരുന്നു ഡല്‍ഹിയുടെ ജയം.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹി നിശ്ചിത…