Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Cricket
സഞ്ജുവിന് ലോകകപ്പ് അരങ്ങേറ്റം; രണ്ടാം ജയം തേടി ഇന്ത്യ, നമീബിയയ്ക്കെതിരായ മത്സരം ഇന്ന്
2026 ടി20 ലോകകപ്പില്‍ രണ്ടാം വിജയം തേടി ഇന്ത്യ ഇന്ന് നമീബിയയെ നേരിടും. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം.ആദ്യമത്സരത്തില്‍ യുഎസ്‌എയെ നീലപ്പട പരാജയപ്പെടുത്തിയിരുന്നു. ഫെബ്രുവരി 15ന് കൊളംബോയില്‍…
‘അതത്ര ആനക്കാര്യമൊന്നുമല്ല’, ഇന്ത്യ-പാക് പോരാട്ടം ഓവര്‍ റേറ്റഡ് ആണെന്ന് പാക് ഓപ്പണര്‍…
ടി20 ലോകകപ്പില്‍ ഏവരും ഉറ്റുനോക്കുന്ന പോരാട്ടമാണ് ഇന്ത്യ-പാകിസ്താൻ പോരാട്ടം. എന്നാല്‍ ഈ അമിതാവേശം അനാവശ്യമെന്ന് പറഞ്ഞു.രംഗാത്തെത്തിയിരിക്കുകയാണ് പാക് ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാന്‍.വരാനിരിക്കുന്ന മത്സരം തങ്ങള്‍ക്ക് 'അത്ര വലിയ കാര്യമല്ല'…
സഞ്ജു താളം കണ്ടെത്തുന്നു! അഭിഷേകിന്റെ അഭാവത്തില്‍ നെറ്റ്‌സില്‍ കഠിന പരിശീലനം
ടി-20 ലോകകപ്പില്‍ നമീബിയക്കതിരെയുള്ള ഇന്ത്യയുടെ മത്സരത്തില്‍ സഞ്ജു സാംസണ്‍ കളിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.അസുഖം ബാധിച്ച ഓപ്പണര് അഭിഷേക് ശര്‍മക്ക് പകരമാണ് സഞ്ജു ടീമിലേക്ക് എത്തുമെന്ന വാര്‍ത്ത വന്നത്. അഭിഷേക് ശര്‍മയെ…
‘ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ഈ കൈകളില്‍ ഭദ്രം’; അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളെ…
അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റില്‍ ആറാം കിരീടം ചൂടിയിരിക്കുകയാണ് ഇന്ത്യയുടെ കൗമാരപ്പട. ആവേശകരമായ ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയത്.14 വയസുകാരനായ വൈഭവ് സൂര്യവന്‍ഷി ഐതിഹാസിക ബാറ്റിംഗ്…
വൈഭവിലും ആരോണിലും പ്രതീക്ഷ; അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു.ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടിലാണ് മത്സരം.
അണ്ടർ-19 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ പത്താം ഫൈനലാണിത്. ഇതിന് മുമ്പ് അഞ്ച്…
ഇഷാന്‍ കിഷനില്ല, പകരം ഓപ്പണറായി സഞ്ജു, ലോകകപ്പിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ…
ടി20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ 7ന് നടക്കുന്ന അമേരിക്കക്കെതിരായ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് ഇന്ത്യന്‍ താരമായ യുസ്വേന്ദ്ര ചാഹല്‍. അഭിഷേക് ശര്‍മ്മയ്ക്കൊപ്പം…
കാര്യവട്ടത്തും സഞ്ജുവിന് നിരാശ; രണ്ടക്കം കാണാതെ പുറത്ത്
ന്യൂസിലാൻഡിനെതിരായ അഞ്ചാം ടി20യിലും സഞ്ജു സാംസണിന് നിരാശ. ആറ് പന്തുകള്‍ മാത്രം നേരിട്ട് ആറ് റണ്‍സ് നേടി താരം പുറത്തായി.ലൂക്കി ഫെർഗൂസന്റെ പന്തില്‍ ബെവോണ്‍ ജേക്കബ്‌സിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.
ആകെ അഞ്ചു മത്സരങ്ങളില്‍ നിന്ന് 46…
കസവുടുത്ത് സൂര്യയും സംഘവും; ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ താരങ്ങള്‍
തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അടക്കമുള്ള 15 അംഗ സംഘമാണ് ക്ഷേത്രത്തില്‍ എത്തിയത്. വൈകുന്നേരത്തോടുകൂടി ടീം അവസാനഘട്ട പരിശീലത്തിനിറങ്ങും. നാളെ…
ആ ബാറ്റില്‍ നിന്ന് ഇത്തവണയും മറുപടിയുണ്ടായില്ല; ആശങ്കയിലായി ആരാധകര്‍
കേരളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് സഞ്ജു സാംസണ്‍. അതിനാല്‍ തന്നെ അദ്ദേഹം ഓരോ തവണ ഇന്ത്യന്‍ ടീമിലിടം നേടുമ്പോഴും മലയാളികള്‍ മതിമറന്നാഘോഷിച്ചു. തങ്ങളുടെ സ്വന്തം ‘ബ്രോ’യില്‍ പ്രതീക്ഷകള്‍ അര്‍പ്പിച്ചു. വരാനിരിക്കുന്ന ട്വന്റി ട്വന്റി ലോക…
വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ഇതിഹാസം അലീസ ഹീലി
വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അലീസ ഹീലി. ഇന്ത്യക്കെതിരെ അടുത്ത മാസം നടക്കുന്ന പരമ്പരയ്ക്ക് ശേഷം വിരമിക്കുമെന്ന് അലീസ ഹീലി വ്യക്തമാക്കി. എട്ട് ലോകകപ്പുകള്‍ നേടിയ ഓസീസ്…
