Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
sports
ഇന്ത്യൻ ആരാധകര്‍ക്ക് സുവര്‍ണ്ണാവസരം; മെസ്സിക്കൊപ്പം ചിത്രമെടുക്കാം, അത്താഴം കഴിക്കാം; സ്വകാര്യ…
ഹൈദരാബാദ്: ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയെ നേരില്‍ കാണാനും ഒപ്പം ഫോട്ടോ എടുക്കാനും ആരാധകർക്ക് സുവർണ്ണാവസരം ഒരുങ്ങുന്നു.14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗോട്ട് (GOAT) ടൂറിന്റെ ഭാഗമായി ശനിയാഴ്ച ഇന്ത്യയിലെത്തുന്ന മെസിക്കായി വൻ സ്വീകരണമാണ്…
പ്രായം 1 വയസും 9 മാസവും, നീന്തിക്കടന്നത് 100 മീറ്റർ, ഏറ്റവും പ്രായം കുറഞ്ഞ നീന്തൽ താരമായി വേദ
ഒരു വയസും 9 മാസവും മാത്രം പ്രായമേയുള്ളൂ വേദ പരേഷിന്. എന്നാൽ, 100 മീറ്റർ നീന്തിക്കടന്ന് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് രത്‌നഗിരിയിൽ നിന്നുള്ള ഈ കൊച്ചു മിടുക്കി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നീന്തൽ താരം. ഈ നേട്ടത്തോടെ വേദ 'ഇന്ത്യ…
‘സഞ്ജുവുമായി മത്സരിക്കുന്നുണ്ട്, പക്ഷെ… ‘; ജിതേഷ് ശര്‍മയുടെ മറുപടി വൈറല്‍
ലോകകപ്പിന് രണ്ട് മാസം കൂടെയെ ബാക്കിയുള്ളൂ. ഇന്ത്യൻ ടി20 ടീമില്‍ സഞ്ജു സാംസന്റെ സ്ലോട്ട് ഏതാണ്? ആ അനിശ്ചിതത്വം ഇനിയും ഒഴിഞ്ഞിട്ടില്ല.ടോപ് ഓർഡറില്‍ നന്നായി ബാറ്റ് വീശിക്കൊണ്ടിരിക്കുന്ന സഞ്ജുവിനെ ഗില്ലിന്റെ വരവോടെ ഓപ്പണിങ് സ്ലോട്ടില്‍…
അഞ്ച് റണ്‍സകലെ റെക്കോര്‍ഡുകള്‍; കട്ടക്കില്‍ ചരിത്രം കുറിക്കാന്‍ സഞ്ജു സാംസണ്‍
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്ബര ആരംഭിക്കാനിരിക്കെ എല്ലാ ശ്രദ്ധയും മലയാളി താരം സഞ്ജു സാംസണിലേക്കാണ്.ഇന്ന് കട്ടക്കില്‍ നടക്കുന്ന പരമ്ബരയിലെ ആദ്യ ടി20 മത്സരത്തില്‍ സഞ്ജു ഇറങ്ങുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.…
അഭ്യൂഹങ്ങളും വിവാദങ്ങളും അവസാനിച്ചു; പരിശീലനം പുനഃരാരംഭിച്ച് സ്മൃതി മന്ദാന, ചിത്രം പങ്കുവെച്ച്…
പലാഷ് മുച്ചലുമായുള്ള വിവാഹം റദ്ദാക്കിയതായി സ്ഥിരീകരിച്ചിരിക്കുകയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന.കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടത്. പിന്നാലെ സംഗീതസംവിധായകനായ പലാഷും…
‘സഞ്ജുവിന് വേണ്ടത്ര അവസരങ്ങള്‍ നല്‍കിയതാണ്’; ടീമിലെ സ്ഥാനത്തെ കുറിച്ച് സൂര്യകുമാര്‍…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്ബരയ്ക്ക് മുന്നോടിയായി ഇന്ത്യയുടെ ബാറ്റിങ് നിരയെക്കുറിച്ചുള്ള ചർച്ചകള്‍ക്ക് മറുപടി നല്‍കി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ ബാറ്റിങ് പൊസിഷനെ കുറിച്ചും ക്യാപ്റ്റന്‍ സൂര്യ…
‘വിടവാങ്ങല്‍ മത്സരം വേണം’; വിരമിക്കല്‍ തീരുമാനം പിൻവലിച്ച് ശാക്കിബുല്‍ ഹസൻ
ബംഗ്ലാദേശിന്റെ ഇതിഹാസ താരമായ ശാക്കിബുല്‍ ഹസൻ ടെസ്റ്റ്, ട്വന്‍റി20 ഫോർമാറ്റുകളില്‍നിന്ന് വിരമിച്ച തീരുമാനം പിൻവലിച്ചു.ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റിലും രാജ്യത്തിനായി ഇനിയും കളിക്കാൻ ആഗ്രഹിക്കുന്നതായി താരം പറഞ്ഞു. കഴിഞ്ഞ വർഷം ടെസ്റ്റ്,…
ജൂനിയര്‍ ഹോക്കി ലോകകപ്പ്; സെമി ഫൈനലില്‍ ജര്‍മനിയോട് തോറ്റ് ഇന്ത്യ
ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യയുടെ കിരീട സ്വപ്നം പൊളിഞ്ഞു. സെമി ഫൈനലില്‍ ഇന്ത്യ ജര്‍മനിയോടു പരാജയപ്പെട്ടു.ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തോല്‍വി.
നിലവിലെ ചാംപ്യന്മാര്‍ കൂടിയായ ജര്‍മനി ഫൈനലില്‍ സ്‌പെയിനിനെ നേരിടും. ആദ്യ…
ജിതേഷ് ശര്‍മ OUT; സഞ്ജു IN; പ്രോട്ടീസീനെതിരെയുള്ള ആദ്യ ടി20 യ്ക്കുള്ള ഇന്ത്യയുടെ സാധ്യത ടീം
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടിപരമ്ബരയിലെ ആദ്യ മത്സരം നാളെ. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്ബരയിലെ ആദ്യ മത്സരം കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിലാണ് നടക്കുന്നത്.രാത്രി ഏഴ് മണി മുതലായ മത്സരം.
ടി 20 ലോകകപ്പിന് മുമ്ബ് ടീമില്‍ സ്ഥിരം സ്ഥാനം നിലനിർത്താൻ…
വിജയ് മര്‍ച്ചൻ്റ് ട്രോഫിയില്‍ കേരളത്തിന് മികച്ച തുടക്കം; മണിപ്പൂരിനെതിരെ ശക്തമായ നിലയില്‍
16 വയസ്സില്‍ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചൻ്റ് ട്രോഫിയില്‍ കേരളത്തിന് മികച്ച തുടക്കം. ടൂർണ്ണമെൻ്റിലെ ആദ്യ മത്സരത്തിൻ്റെ ആദ്യ ദിവസം തന്നെ മണിപ്പൂരിനെതിരെ കേരളം ഒന്നാം ഇന്നിങ്സ് ലീഡ് നേടി.ആദ്യം ബാറ്റ് ചെയ്ത മണിപ്പൂർ, ഒന്നാം ഇന്നിങ്സില്‍…
