Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
sports
ഒരു ഗ്രാം പോലും അധികമാകരുത്; ആര്ത്തവത്തിന്റെ പേരില് ഇളവ് നല്കാനാകില്ല; വിനേഷിന്റെ അപ്പീലില്…
പാരീസ്: ഒളിംപിക്സ് ഗുസ്തി ഫൈനലില് നിന്ന് 100 ഗ്രാം അധിക ഭാരത്തിന്റെ പേരില് അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗട്ട് നല്കിയ അപ്പീലിനെതിരായ കായിക കോടതിയുടെ വിശദമായ വിധിയുടെ പകർപ്പ് പുറത്ത്.ഭാരം നിശ്ചിത പരിധിയില് നിലനിർത്തേണ്ടത്…
വിരമിക്കാനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നോ?, പ്രധാനമന്ത്രിയുടെ ചോദ്യത്തിന് മറുപടി നല്കി ശ്രീജേഷ്
ദില്ലി: ഇന്ത്യയുടെ ഒളിംപിക് താരങ്ങള്ക്ക് പ്രധാനമന്ത്രിയുടെ വസതിയില് നല്കിയ സ്വീകരണത്തില് മലയാളി താരം ശ്രീജേഷിനോട് വിരമിക്കാനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നോ എന്ന് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.പാരീസ് ഒളിംപിക്സിനൊടുവില്…
ലാ ലിഗയില് ഇന്ന് പന്തുരുളും; പ്രീമിയര് ലീഗ് നാളെ മുതല്, മാഞ്ചസ്റ്റര് യുണൈറ്റഡിന് ആദ്യ മത്സരം
ലണ്ടന്: യൂറോ കപ്പും കോപ്പ അമേരിക്കയും അവസാനിച്ചെങ്കിലും ലോകം വീണ്ടും ഫുട്ബോള് ആരവങ്ങളിലേക്ക്. യൂറോപ്പിലെ പ്രമുഖ ലീഗുകള്ക്ക് ഇന്ന് തുടക്കമാവും.സ്പെയിനില് ലാലിഗ മത്സരങ്ങളില് രാത്രി 10.30ന് അത്ലറ്റിക്ക് ക്ലബ്, ഗെറ്റാഫെയെ നേരിടും.…
കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന് അപേക്ഷിച്ച് മുന് ഓസീസ് സൂപ്പര് താരം
കൊച്ചി: കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന് അപേക്ഷിച്ച് മുന് ഓസ്ട്രേലിയന് പേസര് ഷോണ് ടെയ്റ്റ്. പാകിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ മുന് പരിശീലകന് കൂടിയാണ് ഓസീസിന്റെ അതിവേഗ പേസറായിരുന്നു ടെയ്റ്റ്.വരുന്ന ആഭ്യന്തര സീസണ്…
ദുലീപ് ട്രോഫിക്കുള്ള ടീമുകളെ പ്രഖ്യാപിച്ചു, റിഷഭ് പന്തും ഇഷാന് കിഷനും ജുറെലും ടീമില്, സഞ്ജുവിന്…
മുംബൈ: അടുത്ത മാസം ആദ്യം തുടങ്ങുന്ന ദുലീപ് ട്രോഫിക്കുളള ഇന്ത്യ എ, ബി സി, ഡി ടീമുകളെ പ്രഖ്യാപിച്ചു. രോഹിത് ശര്മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, ഹാര്ദ്ദിക് പാണ്ഡ്യ എന്നിവര്ക്ക് വിശ്രമം അനുവദിച്ചപ്പോള് ഇന്ത്യൻ സീനിയര് ടീമിലെ…
നീരജ് ചോപ്ര ഇന്ത്യയിലെത്തുന്നത് വൈകും! വിദഗ്ധ ചികിത്സയ്ക്കായി താരം ജര്മനിയില്
പാരീസ്: ഒളിംപിക് വെള്ളിമെഡല് ജേതാവ് നീരജ് ചോപ്രയുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകും. വിദഗ്ധ ചികിത്സയ്ക്കായി നീരജ് പാരിസില് നിന്ന് ജര്മനിയിലെത്തി.പാരിസ് ഒളിംപിക്സില് ഇന്ത്യയുടെ ഏക വെള്ളിമെഡലിന്റെ അവകാശിയാണ് നീരജ് ചോപ്ര. തുടയിലെ…
കനല്വഴി താണ്ടി ബ്രസീലിയന് ജിംനാസ്റ്റിക് താരം റബേക്ക! പ്രചോദനമുള്ക്കൊണ്ട് കായികലോകം
പാരീസ്: വനിതകളുടെ ജിംനാസ്റ്റിക്സില് സിമോണ് ബൈല്സിനെ മറികടന്ന് സുവര്ണ നേട്ടം കൈവരിച്ച ബ്രസീലിയന് താരം നിരവധി കുട്ടികളുടെ പ്രചോദനമാണ്.ഒളിംപിക്സ് നേട്ടത്തിന് പിന്നാലെ നൂറുകണക്കിന് കുട്ടികളാണ് റബേക്ക ആന്ഡ്രേഡിന്റെ പാത പിന്തുടരാന്…
സഞ്ജുവിനൊപ്പം ഇനി രാഹുല് ദ്രാവിഡ്? സംഗക്കാര ഇംഗ്ലണ്ടിലേക്കെന്ന് സൂചന, രാജസ്ഥാനെ പരിശീപ്പിക്കാന്…
ജയ്പൂര്: ഇന്ത്യന് ടീം മുന് പരിശീലകന് രാഹുല് ദ്രാവിഡ് ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നു. വരും സീസണുകളില് തന്റെ പഴയ ടീമായ രാജസ്ഥാന് റോയല്സിനെ പരിശീലിപ്പിക്കുന്നത് ദ്രാവിഡ് ആയിരിക്കും.കുമാര് സംഗക്കാര ടീം വിടുമെന്നാണ് പുറത്തുവരുന്ന…
ശ്രീജേഷ് പാരീസില് തന്നെ! വെങ്കലുമായി തിരിച്ചെത്തിയ ഇന്ത്യന് ഹോക്കി ടീമിന് വന് വരവേല്പ്പ് .
ദില്ലി: പാരീസ് ഒളിംപിക്സില് വെങ്കലമെഡല് നേടിയ ഇന്ത്യന് പുരുഷ ഹോക്കി ടീമിന് ദില്ലിയില് വന് സ്വീകരണം. ടീം ക്യാപ്റ്റന് ഹര്മന് പ്രീത് സിംഗ് ഉള്പ്പെടെയുള്ള സംഘമാണ് എത്തിയത്.തങ്ങള്ക്ക് നല്കുന്ന സ്നേഹത്തില് സന്തോഷമുണ്ടെന്ന്…
വിവാദങ്ങളെ ഇടിച്ചിട്ട് അള്ജീരിയൻ ബോക്സര് ഇമാനെ ഖലീഫ്, ബോക്സിംഗ് സ്വര്ണം
പാരീസ്: പാരീസ് ഒളിംപിക്സില് പുരുഷ താരമെന്ന് ആരോപണം നേരിട്ട അള്ജീരിയൻ ബോക്സർ ഇമാനെ ഖലീഫിന് സ്വർണം. വനിതകളുടെ 66 കിലോ ബോക്സിംഗിലാണ് ഇമാൻ സ്വർണമണിഞ്ഞത്.ഫൈനലില് ചൈനീസ് താരം യാങ് ലിയുവിനെ തകർത്താണ് ഇമാനെയുടെ നേട്ടം. ഇമാനെ ഖലീഫ് പുരുഷ…