AAK

സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി ഭാവന

തിരുവനന്തപുരം: സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന വിരുന്നിലാണ് ഭാവന പങ്കെടുക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്താണ് ക്രിസ്മസ് വിരുന്ന്. മതനേതാക്കൾ,…

ലേലത്തില്‍ അന്ന് പന്തിന് കിട്ടിയത് 27 കോടി; ഇന്ന് റെക്കോര്‍ഡ് തകര്‍ക്കാന്‍ ഗ്രീനിന് കഴിയുമോ?

ഐപിഎല്‍ 2026 സീസണിന് മുന്നോടിയായുള്ള മിനി താരലേലം ആരംഭിക്കാനിരിക്കെ എല്ലാ ക്രിക്കറ്റ് ആരാധകരുടെ കണ്ണുകളും ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീനിലേക്കാണ്.ഗ്രീനായിരിക്കും ഇത്തവണത്തെ ലേലത്തിലെ ഏറ്റവും വിലയേറിയ താരമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.…

യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍; മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം

മലപ്പുറം: വേങ്ങര കണ്ണമംഗലം മിനി കാപ്പില്‍ യുവതിയെ ഭര്‍ത്യവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചേരൂര്‍ മിനികാപ്പ് സ്വദേശിയായ നിസാറിൻ്റെ ഭാര്യ ജലീസ(31) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് വീടിൻ്റെ…

സ്വപ്ന പദ്ധതി തടയണമെന്നാവശ്യപ്പെട്ട ഹർജി തള്ളി ഹൈക്കോടതി; നടപടിക്രമങ്ങളിൽ ഒരു വീഴ്ചയും ഇല്ല, വയനാട്…

കൊച്ചി: കേരളത്തിന്‍റെ സ്വപ്ന പദ്ധതികളിൽ ഒന്നായ വയനാട് തുരങ്ക പാത നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തുരങ്ക പാത നിർമാണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളിൽ ഒരു…

മഹാരാഷ്ട്രയിലെ ‘സുകുമാര കുറുപ്പ്’; ഇൻഷുറൻസ് തുക തട്ടാൻ കൊന്നത് സഞ്ചാരിയെ; കുടുക്കിയത്…

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു സുകുമാര കുറുപ്പും അയാള്‍ നടത്തിയ കൊലപാതകവും. ഏറ്റവും ഒടുവില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ 'കുറുപ്പ്' എന്ന ചിത്രമാണ് സുകുമാര കുറുപ്പിനെ വീണ്ടും വാര്‍ത്തകളില്‍ നിറച്ചത്. ഇപ്പോഴിതാ…

ക്ലാസിലിരുന്ന് വിദ്യാർത്ഥിനികളുടെ പരസ്യ മദ്യപാനം; ആറ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികൾക്ക് സസ്പെൻഷൻ

സ്കൂളിൽ വിദ്യാർത്ഥിനികളുടെ പരസ്യ മദ്യപാനം. ആറ് ഒൻപതാം ക്ളാസ് വിദ്യാർത്ഥിനികൾക്ക് സസ്പെൻഷൻ. തമിഴ്നാട് തിരുനെൽവേലിയിലാണ് സംഭവം. തമിഴ്‌നാട് തിരുനെല്‍വേലി പാളയംകോട്ടയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലാണ് സംഭവം. യൂണിഫോമണിഞ്ഞ കുട്ടികള്‍…

നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ആശ്വാസം; ED കുറ്റപത്രം തള്ളി, സത്യം…

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും ,രാഹുൽ ഗാന്ധിക്കും ആശ്വാസം. ഇരുവർക്കുമെതിരായ ഇഡി കുറ്റപത്രം ഡൽഹി റൗസ് അവന്യു കോടതി തള്ളി. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കോടതി. സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും അതിനാൽ…

ചെറുവിമാനം തകര്‍ന്ന് വീണു; ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

മെക്‌സിക്കോ സിറ്റി: മെക്സിക്കോയില്‍ ചെറു വിമാനം തകര്‍ന്നു വീണ് ഏഴ് പേർക്ക് ദാരുണാന്ത്യം. മെക്സിക്കോ സിറ്റിയിലെ സാൻ മാറ്റിയോ അറ്റെൻകോ എന്ന വ്യാവസായിക മേഖലയിലാണ് അപകടം ഉണ്ടായത്.സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.…

കീഴേടത്തിൽ ഇബ്രാഹീം ഹാജി ഇനി തിരൂർ നഗരസഭാ ചെയർമാൻ; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു

തിരൂർ : കീഴേടത്തിൽ ഇബ്രാഹീം ഹാജിയെ തിരൂർ നഗരസഭാ ചെയർമാനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചേർന്ന മുസ്ലീം ലീഗ് തിരൂർ മുനിസിപ്പൽ പാർലമെൻ്ററി യോഗത്തിൽ ഐക്യഘണ്ഠേന തെരെഞ്ഞെടുത്ത ഇബ്രാഹീം ഹാജിയെ ലീഗ് സംസ്ഥാന അധ്യക്ഷൻ…

AI നിയമങ്ങൾ നടപ്പാക്കാനൊരുങ്ങി ദക്ഷിണകൊറിയ; ബിസിനസ്സ് മേഖലയിൽ ആശങ്ക

നിർമിത ബുദ്ധിയിൽ പുതിയ നിയമങ്ങൾ നടപ്പാക്കാനൊരുങ്ങി ദക്ഷിണകൊറിയ. 2026 ജനുവരി 22 മുതൽ നിയമം പ്രാബല്യത്തിൽ വരും. ദേശീയ AI കമ്മിറ്റി രൂപീകരിക്കുക , മൂന്ന് വർഷത്തേക്കുള്ള അടിസ്ഥാന AI പ്ലാനുകൾ തയ്യാറാക്കുക, സുരക്ഷയും സുതാര്യതയും സംബന്ധിച്ച…