Fincat

അമ്പലത്തിൽ പതിവായി വരുന്ന യുവതി, പൂജാരിയോട് പ്രണയം, മക്കളെ ഉപേക്ഷിച്ച് പോയി; വാടക വീട്ടിലെത്തി…

ഭാര്യയുടെ കാമുകനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കരകുളം കാച്ചാണി വാർഡിൽ അരുവിക്കര അയണിക്കാട് അനു ഭവനിൽ ശ്രീകാന്തിനെയാണ് (31) പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യയുടെ കാമുകനായ അജിത്ത് എന്ന് വിളിക്കുന്ന…

ഹാളണ്ടിന്‍റെ ഡബിളിൽ ജയിച്ചു തുടങ്ങി സിറ്റി, സൂപ്പര്‍ സണ്‍ഡേയില്‍ ഇന്ന് മാഞ്ചസ്റ്റർ…

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുന്‍ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഗംഭീര തുടക്കം. കഴിഞ്ഞ സീസണിലെ നിരാശജനകമായ പ്രകടനം മറികടന്ന് സിറ്റി വുൾവ്സ് എഫ്സിയെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് ജയിച്ചു തുടങ്ങി. സൂപ്പര്‍…

രഹസ്യാന്വേഷണ വിഭാഗം ചർച്ച നടത്തി, ഗാസയിൽ നിന്നും ലക്ഷക്കണക്കിന് പലസ്തീൻ പൗരന്മാരെ ദക്ഷിണ സുഡാനിൽ…

ഗാസ: ഗാസയിൽ നിന്നുള്ള ലക്ഷക്കണക്കിന് പലസ്തീൻ പൗരന്മാരെ ദക്ഷിണ സുഡാനിൽ പുനരധിവസിപ്പിക്കാൻ ഇസ്രയേൽ ചർച്ച തുടങ്ങി. ഇസ്രയേലി മാധ്യമങ്ങൾ ആണ് വാർത്ത പുറത്തുവിട്ടത്. പശ്ചിമേഷ്യൻ സംഘർഷത്തിന് പുതിയ മനം നൽകുന്നതാണ് ഈ നീക്കം. ഇസ്രായേൽ രഹസ്യാന്വേഷണ…

‘ദിക്ർ ആയാലും ബാങ്കുവിളി ആയാലും അമിത ശബ്ദം ഒഴിവാക്കണം’, പ്രവാചക വചനം ഓർമിപ്പിച്ച് അബ്ദുൽ…

ബാങ്കുവിളികളിൽ അമിത ശബ്ദം ഒഴിവാക്കണമെന്ന്‌ എസ്.വൈ.എസ്. ജനറൽ സെക്രട്ടറി ഡോ. എ.പി. അബ്ദുൽ ഹക്കീം അസ്ഹരി. ശബ്ദത്തിൽ മിതത്വം പാലിക്കണം. ദിക്ർ ആയാലും ബാങ്കുവിളി ആയാലും മിതമായ ശബ്ദത്തിൽ ആവണം. അത് കേൾക്കേണ്ട സ്ഥലത്ത് കേൾപ്പിക്കണം.…

നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് കാറിടിച്ചു കയറി അപകടം, 2 യുവതികൾക്ക് ദാരുണാന്ത്യം, 3 വയസുകാരന്റെ…

പാലക്കാട്: പാലക്കാട് വാളയാറിൽ കാറും ലോറിയും കൂട്ടിയിടിട്ട് രണ്ട് തമിഴ്നാട് സ്വദേശികൾക്ക് ദാരുണാന്ത്യം. ലാവണ്യ, മലർ എന്നീ യുവതികൾക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് ​ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ…

മഴക്കാലത്ത് ഉണ്ടാകുന്ന നിർജ്ജലീകരണം തടയാൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

മഴക്കാലമെത്തിയാൽ ചൂടിന് ശമനം ലഭിക്കുമെന്നത് ആശ്വാസം നൽകുന്ന കാര്യമാണ്. ചൂട് കുറയുമ്പോൾ സ്വാഭാവികമായും നമ്മളിൽ ദാഹവും കുറയുന്നു. ഇത് നിർജ്ജലീകരണം ഉണ്ടാവാനുള്ള സാധ്യത വർധിപ്പിക്കുന്നു. സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കാൽഷ്യം, ക്ലോറൈഡ്…

മൂന്ന് വയസുള്ള ഏക മകന് തല വലുതാകുന്ന ഗുരുതര രോഗം; തുടര്‍ ചികിത്സയ്ക്ക് വഴിയില്ലാതെ നിര്‍ധന കുടുംബം;…

ഏക മകന് ബാധിച്ച അപൂര്‍വ്വ രോഗത്തില്‍ വേദനയോടെ ഒരു കുടുംബം. മലപ്പുറം വേങ്ങര ഊരകം സ്വദേശികളായ ഷാജി കുമാര്‍ – അംബിക ദമ്പതികളുടെ മൂന്നു വയസ്സുള്ള കുഞ്ഞിനാണ് തല വലുതാകുന്ന ഗുരുതര രോഗം പിടിപെട്ടത്. ജോലിക്ക് പോലും പോകാന്‍ കഴിയാതെ സുമനസ്സുകളുടെ…

തൃശൂരിലെ വോട്ടര്‍ പട്ടിക വിവാദം; ഒടുവിൽ മൗനം വെടിഞ്ഞ് സുരേഷ് ഗോപി, മറുപടി പറയേണ്ടത് തെരഞ്ഞെടുപ്പ്…

തൃശൂര്‍: തൃശൂരിലെ വോട്ടര്‍ പട്ടിക വിവാദത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വോട്ടര്‍ പട്ടിക ആരോപണങ്ങിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി നൽകേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞു. താൻ മന്ത്രിയാണെന്നും ആ ഉത്തരവാദിത്തം…

‘ബിരിയാണിച്ചെമ്ബ് വെച്ച അടുപ്പിൻകല്ല് പോലെ’ ലീഗും സമസ്തയും നില്‍ക്കണമെന്ന് പള്ളിയില്‍…

കോഴിക്കോട്: ലീഗും സമസ്തയും ഒന്നിച്ച്‌ നില്‍ക്കണമെന്ന് ഇ.കെ.വിഭാഗം സുന്നി പണ്ഡിതൻ പള്ളിയില്‍ നടത്തിയ പ്രസംഗത്തിനെതിരെ എപി വിഭാഗം സുന്നികള്‍ രംഗത്ത്.ബിരിയാണിച്ചെമ്ബ് വെച്ച അടുപ്പിൻ കല്ല് പോലെ സമസ്തയും പാണക്കാട് കുടുംബവും മുസ്ലിം ലീഗും…

ജിഎസ്ടി പരിഷ്കരണം ദീപാവലിക്ക് മുമ്പ്; നിരക്ക് ഘടനയിൽ മാറ്റം വരാൻ സാധ്യത

രാജ്യത്ത് ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്കരണം ദീപാവലിക്ക് മുമ്പ് തന്നെ നടപ്പാക്കാൻ സാധ്യത. പുതിയ നിരക്ക് ഘടനയുമായി പൊരുത്തപ്പെടാൻ വിപണിക്ക് ആവശ്യമായ സമയം നൽകുക, ഒപ്പം ഉത്സവ സീസണിലെ വ്യാപാര തടസ്സങ്ങൾ ഒഴിവാക്കുക എന്നിവയാണ് ഈ…