Shobika

എവിടെ നരഭോജി കടുവ?

കാല്‍പാട്വാകേരി: നാടിനെ ആശങ്കയിലാക്കിയ മൂടക്കൊല്ലിയിലെ നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യം ആറാംനാളിലും ഫലം കണ്ടില്ല. എന്നാല്‍, ഇന്നലെയും കൂടല്ലൂരില്‍ നിന്ന് അഞ്ചു കി.മീ. അകലെയുള്ള കല്ലൂര്‍കുന്ന് ഞാറ്റാടിയില്‍ കടുവയുടെ കാല്‍പാടുകള്‍…

തിരുവനന്തപുരം നഗരത്തില്‍ വൻ കഞ്ചാവ് വേട്ട

തിരുവനന്തപുരം: നഗരത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയില്‍ വനിത അടക്കം അഞ്ചുപേരെ 2.180 കി.ഗ്രാം കഞ്ചാവുമായി പിടികൂടി. ബല്‍ബീര്‍ കുമാര്‍ മണ്ഡല്‍, രജ്ഞാ ദേവി, ഗോകുല്‍ മണ്ഡല്‍, ഗൗതം…

ചായക്കടയിലെ വാക്കുതര്‍ക്കത്തിനിടെ യുവാവിന് കുത്തേറ്റു; പ്രതി പിടിയില്‍

വര്‍ക്കല: ചായക്കടയിലെ വാക്കുതര്‍ക്കം കത്തിക്കുത്തില്‍; യുവാവിന് പരിക്ക്. പ്രതിയായ യുവാവ് പിടിയില്‍. മേല്‍വെട്ടൂര്‍ ജങ്ഷനിലെ ചായക്കടയില്‍ ചായ കുടിക്കാനെത്തിയ വെട്ടൂര്‍ വലയന്റെകുഴി സ്വദേശി രാഹുലി (26) നാണ് കുത്തേറ്റത്. വെട്ടൂര്‍…

കുടുംബവഴക്കിനെ തുടര്‍ന്ന് അമ്മയെ മകൻ വെട്ടിക്കൊന്നു

തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് തൃശൂര്‍ കൈപ്പറമ്ബില്‍ അമ്മയെ മകൻ വെട്ടിക്കൊന്നു. എടക്കളത്തൂര്‍ സ്വദേശി ചന്ദ്രമതി (68) ആണ് കൊല്ലപ്പെട്ടത്.മകൻ സന്തോഷിനെ (38) പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടോടെ…

കേരളത്തില്‍ 280 പേര്‍ക്ക് കോവിഡ്; ഒമിക്രോണിന്റെ പുതിയ ഉപവകഭേദവും സ്ഥിരീകരിച്ചു

തിരുവനന്തപുരം: രാജ്യത്ത് വെള്ളിയാഴ്ച 312 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 280 രോഗികളും കേരളത്തിലാണ്.കഴിഞ്ഞ ഒരാഴ്ചയായി കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. ഇതോടെ ഇന്ത്യയിലെ…

തിരൂരില്‍ പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫിസിന് സ്ഥലം അനുവദിച്ചു

തിരൂര്‍: നവകേരള സദസ്സില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരൂരില്‍ പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫിസിന് സ്ഥലം അനുവദിച്ച്‌ പൊതുമരാമത്ത് വകുപ്പ്. തിരൂര്‍ മിനി സിവില്‍ സ്റ്റേഷനോട് ചേര്‍ന്നുള്ള അഞ്ച് സെന്റ് ഭൂമിയിലാണ് പുതിയ സ്മാര്‍ട്ട്…

വെറും രണ്ട് രൂപക്ക് ഹൈദരാബാദി ബിരിയാണി വിറ്റ് റസ്റ്റോറന്‍റ്; പക്ഷെ ചെറിയൊരു നിബന്ധനയുണ്ടെന്ന് മാത്രം

ബിരിയാണികളുടെ രാജാവ് ആരാണെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരം ഹൈദരാബാദി ബിരിയാണി എന്നാണ്. ലോകമെമ്ബാടും പ്രശസ്തമാണ് ഈ ബിരിയാണിയും അതിന്‍റെ രുചിയും.ഒരു ഹൈദരാബാദി ബിരിയാണി വെറും രണ്ട് രൂപയ്ക്ക് വില്‍ക്കുകയാണ് ഒരു റസ്റ്റോറന്‍റ് ശൃംഖല. പക്ഷെ…

തൃപ്രയാറില്‍ ക്ഷേത്ര പരിസരത്ത് ആന ഇടഞ്ഞു; 2 ട്രാവലറുകള്‍ മറിച്ചിട്ടു, ഗതാഗത തടസം, ചാടി രക്ഷപ്പെട്ട്…

തൃശൂര്‍: തൃശൂര്‍ തൃപ്രയാറില്‍ ആനയിടഞ്ഞു. പൂതൃക്കോവില്‍ പാര്‍ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. അക്രമാസക്തനായ ആന രണ്ട് വാഹനങ്ങള്‍ കുത്തിമറിക്കുകയും ക്ഷേത്ര പരിസരത്തുണ്ടായിരുന്ന രണ്ട് ട്രാവലറുകള്‍ മറിച്ചിടുകയും ചെയ്തു. ആന ഇടഞ്ഞതിനെ തുടര്‍ന്ന്…

ഇന്ത്യന്‍ രൂപയ്ക്ക് ‘കരുത്തുള്ള’ രാജ്യം; പോയി വരാം കീശ കാലിയാകാതെ !

വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിന് പോകുമ്ബോള്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം നമ്മള്‍ പോകുന്ന രാജ്യത്തെ പണവും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ നിരക്കാണ്. എങ്കില്‍ മാത്രമാണ് നമ്മുടെ കൈയിലെ പണത്തിന്‍റെ നഷ്ടം കുറച്ച്‌ യാത്ര രസകരമാക്കന്‍…

ബച്ചൻ കുടുംബത്തില്‍ നിന്നും ഐശ്വര്യ റായി പുറത്ത്; അമ്മായിയമ്മയുമായിട്ടുള്ള പ്രശ്‌നമാണ് കാരണമെന്ന്…

അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹം കഴിഞ്ഞ കാലം മുതല്‍ നടി ഡിവോഴ്‌സായെന്ന തരത്തില്‍ പ്രചരണം ഉണ്ടായിരുന്നു. അടുത്തിടെ താരങ്ങള്‍ക്കിടയിലെ പ്രശ്‌നം രൂക്ഷമായെന്നും ആരോപണം ഉയര്‍ന്നിരുന്നു.എന്നാല്‍ അഭിഷേകിനെക്കാള്‍ അദ്ദേഹത്തിന്റെ…