Fincat

താരിഫില്‍ ഇന്ത്യയുടെ നിലപാട് ശ്ലാഘനീയം, വെളിവായത് ട്രംപ് ഭരണകൂടത്തിന്റെ മണ്ടത്തരം- ജെഫ്രി സാക്‌സ്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ അധിക താരിഫിനെ നിശിതമായി വിമർശിച്ച്‌ പ്രശസ്ത സാമ്ബത്തിക വിദഗ്ധൻ ജെഫ്രി സാക്സ്.യു.എസിന്റെ നടപടി വിചിത്രവും വിദേശനയ താല്‍പ്പര്യങ്ങളെ വളരെയധികം നശിപ്പിക്കുന്നതാണെന്നും…

പന്ത് സ്റ്റേഡിയം കടത്തിയ സിക്‌സ്, 3 ഇന്നിങ്‌സില്‍ കോലിയുടെ റെക്കോഡും മറികടന്ന് ബ്രെവിസ്

ക്വീൻസ്ലാൻഡ്: ദക്ഷിണാഫ്രിക്കയ്ക്കായി മിന്നും ഫോമിലാണ് യുവതാരം ഡെവാള്‍ഡ് ബ്രെവിസ്. ഓസീസിനെതിരായ രണ്ടാം ടി20 യില്‍ അതിവേഗ സെഞ്ചുറി കുറിച്ച താരം മൂന്നാം ടി20 യില്‍ വെടിക്കെട്ട് അർധസെഞ്ചുറിയും നേടി.മത്സരത്തില്‍ ദക്ഷിണാഫ്രിക്ക…

ഈ ജനപ്രിയ മഹീന്ദ്ര എസ്‌യുവി വാങ്ങാൻ ഇനി തിരക്ക് കൂടും! ഒറ്റയടിക്ക് വില കുറച്ചു; കുറയുന്നത് ഇത്രയും

ഇന്ത്യയിലെ ജനപ്രിയ എസ്‍യുവി ബ്രാൻഡായ മഹീന്ദ്ര തങ്ങളുടെ 7 സീറ്റർ XUV700 എസ്‌യുവിക്ക് ഓഗസ്റ്റില്‍ കിഴിവുകള്‍ പ്രഖ്യാപിച്ചു.ഈ മാസം ഈ കാറിനൊപ്പം ആക്‌സസറികള്‍ക്ക് 50,000 രൂപ കിഴിവ് കമ്ബനി വാഗ്ദാനം ചെയ്യുന്നു. കാഷ്, ആക്‌സസറികള്‍, എക്‌സ്‌ചേഞ്ച്…

എംഎസ്‌എഫ് കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ വര്‍ഗീയ സംഘടന; ആരോപണവുമായി എസ്‌എഫ്‌ഐ നേതാക്കള്‍

പാലക്കാട്: എംഎസ്‌എഫിനെതിരെ രൂക്ഷ വിമർശനവുമായി എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ വർഗീയ സംഘടനയാണ് എംഎസ്‌എഫ് എന്ന് സഞ്ജീവ് പറഞ്ഞു.ലക്ഷണമൊത്ത വർഗീയവാദ സംഘടനയാണ് എംഎസ്‌എഫ്. പി.കെ നവാസ് ഒന്നാന്തരം…

മണിപ്പുര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയ്ക്ക് നാഗാലാൻഡിന്റെ അധിക ചുമതല

ന്യൂഡല്‍ഹി: മണിപ്പുർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് നാഗാലാൻഡിന്റെ അധിക ചുമതല. നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ അന്തരിച്ചതിനെ തുടർന്നാണ് ഭല്ലയ്ക്ക് അധിക ചുമതല നല്‍കിയത്.നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ അന്തരിച്ചതിനെ തുടർന്ന്, മണിപ്പുർ ഗവർണറായ അജയ് കുമാർ…

ബാങ്കുവിളികളില്‍ അമിത ശബ്ദം ഒഴിവാക്കണം,ദിക്ര്‍ ആയാലും മൗലിദ് ആയാലും പ്രയാസം ഉണ്ടാക്കരുത്- ഹക്കീം…

കോഴിക്കോട്: ബാങ്കുവിളികളില്‍ അമിത ശബ്ദം ഒഴിവാക്കണമെന്ന് എസ്.വൈ.എസ്. ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍ ഹക്കീം അസ്ഹരി.ശബ്ദത്തില്‍ മിതത്വം പാലിക്കണം. ദിക്ർ ആയാലും ബാങ്കുവിളി ആയാലും മിതമായ ശബ്ദത്തില്‍ ആവണം. അത് കേള്‍ക്കേണ്ട സ്ഥലത്ത്…

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു; ഏഴുപേര്‍ക്ക് പരിക്ക്

മുണ്ടക്കയം (കോട്ടയം): ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ഏഴുപേർക്ക് പരിക്ക്. മധുരയില്‍ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ഓമ്നി വാൻ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.മധുര സ്വദേശികളായ…

പരിക്കേറ്റുള്ള പോരാട്ടം ഇനി വേണ്ട; ആഭ്യന്തരക്രിക്കറ്റില്‍ പുതിയ നിയമവുമായി ബിസിസിഐ

ന്യൂഡല്‍ഹി: ആഭ്യന്തരക്രിക്കറ്റില്‍ പുതിയ നിയമവുമായി ബിസിസിഐ. ഗുരുതരമായി പരിക്കേറ്റവർക്ക് പകരക്കാരെ കൊണ്ടുവരാനുള്ള നിർണായകതീരുമാനമാണ് ബിസിസിഐ മുന്നോട്ടുവെച്ചിരിക്കുന്നത്.ഇന്ത്യ-ഇംഗ്ലണ്ട് പരമ്ബരയില്‍ താരങ്ങളുടെ പരിക്ക് ടീമുകള്‍ക്ക്…

മുന്നൂറിലേറെ വിദേശ പഴവര്‍ഗങ്ങള്‍, ജൈവവളം മാത്രം; വൈശാഖിയുടെ പഴത്തോട്ടം സ്പെഷ്യലാണ്

പ്രക്കാനം (പത്തനംതിട്ട): വിദേശത്ത് വിളയുന്ന പഴവർഗങ്ങള്‍ നാട്ടിലും വിജയകരമായി കൃഷിചെയ്യാം എന്ന് തെളിയിക്കുകയാണ് പ്രക്കാനം സ്വദേശിയായ ബി.വൈശാഖി തെന്നാടൻ. പ്ലസ്ടു വിദ്യാർഥിയായ വൈശാഖിയുടെ വീട്ടിന് സമീപത്തെ തോട്ടത്തില്‍ വ്യത്യസ്തവും അപൂർവവുമായ…

ഹമാസിന്റെ ആയുധ സംഭരണ കേന്ദ്രം തകര്‍ത്തു, നേതാവിനെ വധിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍

ഗാസ: ഹമാസ് നേതാവ് നാസ്സർ മൂസയെ വധിച്ചതായി ഇസ്രയേല്‍. തെക്കൻ ഗാസ മുനമ്ബിലെ ഖാൻ യൂനിസില്‍ ആയുധസംഭരണ കേന്ദ്രത്തെ ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തിലാണ് നാസർ മൂസ കൊല്ലപ്പെട്ടത്.ഈ മാസം ഒൻപതിനാണ് മൂസ ഖാൻ കൊല്ലപ്പെട്ടത്. ഗാസയുടെ നിയന്ത്രണം…