Shobika

ദേശീയപാത പ്രവൃത്തി; വട്ടംകറങ്ങി യാത്രക്കാര്‍

ധര്‍മശാല: ദേശീയപാത വികസന പ്രവൃത്തി പുരോഗമിക്കുന്നതിനിടയില്‍ ധര്‍മശാലക്കും വേളാപുരത്തിനും ഇടയില്‍ വട്ടംചുറ്റി യാത്രക്കാര്‍. മാങ്ങാട് കെ.എസ്.ഇ.ബി. സബ് സ്റ്റേഷൻ സമീപത്ത് നിന്നു മാത്രമാണ് മൂന്നര കിലോമീറ്ററിനുള്ളില്‍ മറുഭാഗത്തേക്ക്…

കണ്ടത് പുലിയോ? ആശങ്കയോടെ നാട്

ചക്കരക്കല്ല്: പ്രദേശത്ത് പുലിയെന്നു തോന്നിക്കുന്ന ജീവിയുടെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുളവാക്കി. ഇരിവേരി കാവിനു സമീപത്തുള്ള ട്രാൻസ്ഫോര്‍മറിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് പുലിയുടെ രൂപസാദ്യശ്യമുള്ള വലിയ ജീവി…

വയനാട്ടില്‍ യുവാവിനെ കൊന്ന കടുവയെ തിരിച്ചറിഞ്ഞു

സുല്‍ത്താൻ ബത്തേരി: വയനാട്ടില്‍ യുവാവിനെ കൊന്ന കടുവയെ അധികൃതര്‍ തിരിച്ചറിഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ 45 (ഡബ്ല്യു.ഡബ്ല്യു.എല്‍ 45) എന്ന കടുവയാണിത്.13 വയസ്സുള്ള ആണ്‍ കടുവയാണിത്. കടുവക്കായുള്ള തിരച്ചില്‍ അഞ്ചാം…

നാടിനെ നടുക്കിയ കേസില്‍ ശിക്ഷാവിധി ഇന്ന്;രണ്ടു വർഷത്തിന് ശേഷം വിധി   

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയശഷം കെട്ടിത്തൂക്കിയ കേസില്‍ ഇന്ന് വിധി പറയും. കട്ടപ്പന അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി വി മഞ്ജു ആണ് വിധി പറയുക. കുറ്റപത്രം സമര്‍പ്പിച്ച്‌ രണ്ട് വര്‍ഷത്തിനു…

പാര്‍ലമെന്റ് പാസിന് കര്‍ശന വ്യവസ്ഥകള്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സന്ദര്‍ശകര്‍ക്കുള്ള വ്യവസ്ഥകള്‍ എന്തൊക്കെയെന്ന് ലോക്സഭയിലെ നടപടിക്രമങ്ങളുടെ റൂള്‍ 386ല്‍ പറയുന്നുണ്ട്. എം.എൻ. കൗളും എസ്.എല്‍. ശക്ധറും തയാറാക്കിയ 'പാര്‍ലമെന്റ് നടപടിക്രമങ്ങളി'ലും ഇതുസംബന്ധിച്ച വ്യവസ്ഥകള്‍…

മള്‍ട്ടിമീഡിയയില്‍ തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിക്കുന്നു

മള്‍ട്ടിമീഡിയ പല മാധ്യമങ്ങള്‍ ചേര്‍ന്നതാണു മള്‍ട്ടിമീഡിയ. ടെക്‌സ്‌റ്റ്, ചിത്രങ്ങള്‍, ഗ്രാഫിക്സ്, ഓഡിയോ, വിഡിയോ, ഇന്റര്‍ആക്ടിവിറ്റി എന്നിവയൊക്കെ ഘടകങ്ങളാണ്. കലയും ശാസ്‌ത്രവും സാഹിത്യവും വാണിജ്യവും വ്യവസായവും മള്‍ട്ടിമീഡിയയില്‍…

പട്ടികജാതി വികസനവകുപ്പില്‍ ക്ലറിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷ ക്ഷണിക്കുന്നു; 225…

പട്ടികജാതി വികസനവകുപ്പിന് കീഴിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലും പട്ടികജാതി വികസന ഓഫീസുകളിലും ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ ഓഫീസുകളിലും ക്ലറിക്കല്‍ അസിസ്റ്റന്റ് ഒഴിവുകള്‍.…

സേവിംഗ്സ് അക്കൗണ്ടിലെ പണത്തിന് കിട്ടും 8% പലിശ; രണ്ടാമതൊരു അക്കൗണ്ടെടുക്കാൻ ഈ ബാങ്കുകള്‍ നോക്കാം

ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകള്‍ ഇന്ന് സര്‍വ സാധാരണമായിട്ടുണ്ട്. ശമ്പള അക്കൗണ്ട് പ്രൈമറി അക്കൗണ്ടായി ഉപയോഗിക്കുന്നവര്‍ മറ്റ് ആവശ്യങ്ങള്‍ക്കുള്ള പണം സമാഹരിക്കാൻ വെവ്വേറെ സേവിംഗ്സ് അക്കൗണ്ടുകള്‍ ആരംഭിക്കുന്നുണ്ട്. എമര്‍ജൻസി ഫണ്ട്…

മംഗളൂരു-ബംഗളൂരു റൂട്ടില്‍ തീവണ്ടികള്‍ ഒമ്ബത് ദിവസത്തേക്ക് റദ്ദാക്കി

മംഗളൂരു: ഹാസൻ ജങ്ഷൻ റെയില്‍വേ സ്റ്റേഷൻ യാര്‍ഡ് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ മംഗളൂരു-ബംഗളൂരു റൂട്ടില്‍ നിരവധി ട്രെയിനുകള്‍ ഒമ്ബത് ദിവസത്തേക്ക് റദ്ദാക്കി.ഈ മാസം 14 മുതല്‍ 22 വരെയാണ് ഇരു ദിശകളിലേക്കുമുള്ള സര്‍വിസുകള്‍ റദ്ദാക്കിയത്.…

ശബരിമല: ചുട്ടുപൊള്ളുന്ന വെയിലില്‍ വെന്തെരിഞ്ഞ് കുട്ടികളടക്കമുള്ള അയ്യപ്പഭക്തര്‍

ശബരിമല: സന്നിധാനത്തെ തിരക്ക് കുറച്ചു കാട്ടാനായി തീര്‍ഥാടകരെ പമ്ബയില്‍ തടയുമ്ബോള്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ വെന്തെരിഞ്ഞ് കുട്ടികള്‍ അടങ്ങുന്ന അയ്യപ്പഭക്തര്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിലക്കലില്‍ പൊലീസ് ഏര്‍പ്പെടുത്തിയിരുന്ന…