Fincat

ലോകകപ്പിൽ വില്ലനായി താരങ്ങളുടെ പരുക്ക്; ഖത്തറിൽ നഷ്ടമായേക്കാവുന്ന കളിക്കാരുടെ പട്ടിക

മണൽപരപ്പിൽ കളിയുടെ പച്ചപ്പുപരക്കുന്ന മാന്ത്രികക്കാലമാണിനിയുള്ള 29 ദിനങ്ങൾ. ലോകത്തെ സാക്ഷിയാക്കി തൻ്റെ രാജ്യത്തിനായി കിരീടം ചൂടുക എന്നത് ഫുട്ബോൾ ശ്വസിക്കുന്ന ഏതൊരുവൻ്റെയും ജന്മ സാക്ഷാത്കാരമാണ്. ടീം ജേഴ്സി അണിഞ്ഞ്…

പുറത്തൂരിൽ തോണി മറിഞ്ഞ് രണ്ട് സ്ത്രീകൾ മരണപ്പെട്ടു ; രണ്ട് പേർക്കായി തിരച്ചിൽ

തിരൂർ: ഭാരതപ്പുഴയിൽ കക്ക വാരാനിറങ്ങിയ സംഘത്തിൻ്റെ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ പെട്ടവരെല്ലാം അയൽവാസികൾ. തോണിയിലുണ്ടായിരുന്ന ആറ് പേരിൽ നാല് പേരും സ്ത്രീകൾ. ഇട്ടികപ്പറമ്പിൽ അബ്ദുൽ സലാം (55),കുഴിയിനി പറമ്പിൽ അബൂബക്കർ (65) എന്നിവരെയാണ്…

സൂപ്പർ താരങ്ങളെ ഒരു വിസിലിൽ നിയന്ത്രിക്കും; ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതാ റെഫറിമാരും

ഫുട്‌ബോൾ ഗ്രൗണ്ടിൽ അവസാന വാക്ക് റഫറിയുടേതാണ്. സൂപ്പർ താരങ്ങളെ നിയന്ത്രിക്കാൻ ലോകകപ്പിൽ ഇത്തവണ വനിതാ റഫറിമാരും ഉണ്ട്. ചരിത്രം കുറിച്ച് കൊണ്ട് 3 വനിതാ റഫറിമാരാകും മത്സരങ്ങൾ നിയന്ത്രിക്കുക. ഫുട്‌ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ…

താനാളൂരിൽ 4 വയസ്സുകാരനെ തെരുവ് നായ ആക്രമിച്ച സംഭവം; പരുക്കേറ്റ കുട്ടിയുടെ ശസ്ത്രക്രിയ ഇന്ന്

താനാളൂരിൽ 4 വയസ്സുകാരനെ തെരുവ് നായ ആക്രമിച്ച സംഭവത്തിൽ പരിക്കേറ്റ കുട്ടിയുടെ ശസ്ത്രക്രിയ ഇന്ന്. തലക്കും, സ്വകാര്യ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കേളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതെ സമയം ഇന്ന് ചേരുന്ന…

അംഗനവാടിയില്‍ പോകുംവഴി അയല്‍വാസിയുടെ വെട്ടേറ്റ നാലുവയസുകാരന്‍ മരിച്ചു

വയനാട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ നാല് വയസുകാരന്‍ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കുഞ്ഞിന്…

ഗ്രീന്‍ഫീല്‍ഡ് ഹൈവെ കോ -ഓര്‍ഡിനേഷന്‍ കമ്മറ്റി കലക്ടറേറ്റ് ധര്‍ണ്ണ നടത്തി

മലപ്പുറം: ഗ്രീന്‍ഫീല്‍ഡ് ഹൈവെയുടെ ഭാഗമായി വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഗ്രീന്‍ഫീല്‍ഡ് ഹൈവെ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി കലക്ടറേറ്റിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. എംപി…

അമ്മയോടൊപ്പം ബസ് കാത്തുനിന്ന കുട്ടിക്കുനേരെ തെരുവുനായ ആക്രമണം

പത്തനംതിട്ട വടശേരിക്കര അരീക്കകാവില്‍ സ്‌കൂളില്‍ പോകാന്‍ ബസ് കാത്തുനിന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചു. ഇന്ന് രാവിലെ ബസ് സ്റ്റോപ്പില്‍ അമ്മയോടൊപ്പം നിന്ന് ഇഷാന്‍ എന്ന കുട്ടിയെയാണ് തെരുവുനായ കടിച്ചത്. കുട്ടിയുടെ…

ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കില്ല, റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കും: കണ്ണൂർ വി.സി

അസോസിയേറ്റ് പ്രൊഫസര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി അനുസരിച്ച് റാങ്ക് പട്ടിക പുനക്രമീകരിക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. പ്രിയാ വര്‍ഗീസിന്റെ നിയമനം നിയമോപദേശപ്രകാരമായിരുന്നുവെന്ന് ഗോപിനാഥ്…

മൂന്ന് വർഷം നിക്ഷേപിച്ചാൽ 10 ലക്ഷം തിരികെ; അറിയാം പോസ്റ്റ് ഓഫിസ് ടേം ഡെപ്പോസിറ്റ് പദ്ധതിയെ കുറിച്ച്

മികച്ച ആദായം ലഭിക്കുന്നതിനാലാണ് പോസ്റ്റഅ ഓഫിസ് പദ്ധതികൾ ജനപ്രിയമാകുന്നത്. ഒപ്പം നികുതി ഇളവും ലഭിക്കുമെന്നത് പോസ്റ്റ് ഓഫിസ് പദ്ധതികളെ ആകർഷകമാക്കുന്നു. കുറഞ്ഞ കാലയളവിൽ മികച്ച ആദായം നൽകുന്ന ഒരു പോസ്റ്റ് ഓഫിസ് പദ്ധതിയാണ് ടൈം ഡെപ്പോസിറ്റ്…

രാജീവ് ഗാന്ധി വധക്കേസ് : പുന:പരിശോധന ഹർജിയുമായി കേന്ദ്രസർക്കാർ

രാജീവ് ഗാന്ധി വധക്കേസിൽ പുന:പരിശോധന ഹർജിയുമായി കേന്ദ്രസർക്കാർ. പ്രതികളുടെ ജയിൽ മോചനം അനുവദിച്ച സുപ്രിംകോടതിയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്രം അവശ്യപ്പെട്ടു. 1991ൽ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽ എൽടിടിഇ നടത്തിയ ചാവേർ…