Shobika

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; ഗ്രാമിന് 20 രൂപ കുറഞ്ഞു; ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്…

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 20 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5675 രൂപയായി.ഒരു പവന്‍ സ്വര്‍ണത്തിന് 45,400 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 15 രൂപ കുറഞ്ഞ് 4700 രൂപയായി.…

പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത പാലിക്കണം

പത്തനംതിട്ട: ജില്ലയില്‍ പലഭാഗങ്ങളിലും പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നു ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍.അനിതകുമാരി അറിയിച്ചു. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനമാണ് പകര്‍ച്ചപ്പനി വ്യാപകമാകുന്നതിനു…

ഭൂപ്രശ്നങ്ങളും വന്യമൃഗശല്യവും; പ്രഭാത സദസ്സില്‍ ചൂടേറിയ ചര്‍ച്ച

ചെറുതോണി: ജില്ലയിലെ നവകേരള സദസ്സിനോട് അനുബന്ധിച്ച്‌ ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച പ്രഭാത സദസ്സില്‍ ഭൂ പ്രശ്നങ്ങളും വന്യ മൃഗശല്യവും ബഫര്‍ സോണുമടക്കമുള്ള വിഷയങ്ങള്‍ ചൂടേറിയ ചര്‍ച്ചയായി. മുഖ്യമന്ത്രിയുടെ…

വീടിന് പുറത്തിറങ്ങാൻ ഭീഷണിയെന്ന്; പട്ടികജാതി യുവാവിന് സംഘം ചേര്‍ന്ന് മര്‍ദനം

വെള്ളറട: പട്ടികജാതി യുവാവിന് സംഘം ചേര്‍ന്ന് മര്‍ദനം; വീടിനു പുറത്തിറങ്ങാന്‍ ഭീഷണിയെന്ന് പരാതി. വെള്ളറട കോവിലൂര്‍ അടകലം കിഴക്കിന്‍കര വീട്ടില്‍ ശശിധരന്റെ മകന്‍ രതീഷ് കുമാറിനാണ് ക്രൂരമായ മര്‍ദനമേറ്റത്. ഡിസംബര്‍ ഒന്നിന് ജോലിസ്ഥലത്തേക്ക്…

സിഗരറ്റ് കാറിനടുത്ത് എത്തിച്ചില്ല; അംഗപരിമിതന്‍റെ സ്റ്റേഷനറിക്കട തകര്‍ത്തു

അഞ്ചല്‍: കാറിനടുത്തെത്തി സിഗരറ്റ് നല്‍കാത്തതിന് അംഗപരിമിതന്‍റെ സ്റ്റേഷനറിക്കട കാറിടിച്ച്‌ തകര്‍ത്തു. ഞായറാഴ്ച രാത്രി എട്ടോടെ ആയൂര്‍ ആയുര്‍വേദ ആശുപത്രി ജങ്ഷന് സമീപത്താണ് സംഭവം. ആയൂര്‍ സ്വദേശി സദ്ദാമാണ് കട തകര്‍ത്തത്. കാര്‍ നിര്‍ത്തിയ…

മകള്‍ അവാര്‍ഡ് വാങ്ങുന്നത് കണ്‍കുളിര്‍ക്കെ കാണാൻ ആമിറും ആദ്യഭാര്യ റീനയും ഒരുമിച്ച്

ബോളിവുഡ് താരം ആമിര്‍ ഖാനും റീന ദത്തയും തമ്മിലുള്ള വിവാഹം നടന്നത് 1986-ലാണ്. 16 വര്‍ഷത്തെ ദാമ്ബത്യത്തിന് ശേഷം ഇരുവരും 2002-ല്‍ വേര്‍പിരിഞ്ഞു. രണ്ട് വഴികളിലൂടെ യാത്ര തുടങ്ങിയെങ്കിലും മക്കളായ ജുനൈദ് ഖാനും ഇറാ ഖാനും വേണ്ടി ഇരുവരും ഒരു…

നാല് വയസുകാരനെ പിതൃ സഹോദരന്‍റെ ഭാര്യ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

പാലക്കാട് വണ്ണാമടയില്‍ നാല് വയസുകാരനെ പിതൃ സഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. വണ്ണാമട തുളസി നഗറില്‍ മധുസൂദനന്റെ മകൻ ഋത്വിക് ആണ് കൊല്ലപ്പെട്ടത്. കുട്ടിയെ കൊന്നശേഷം ആയുധം ഉപയോഗിച്ച്‌ സ്വയം മുറിവേല്‍പ്പിച്ച ദീപ്തി ദാസിനെ…

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 ഇന്ന്; വീണ്ടും മഴ വില്ലനാകുമോ?  

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും.പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ് പാര്‍ക്കിലാണ് മത്സരം നടക്കുന്നത്. മഴ ഭീഷണിയാകുമോ എന്ന സംശയവും ഉയരുന്നുണ്ട്. ആദ്യ മത്സരം കനത്ത മഴമൂലം ടോസ് പോലും ഇടാതെ…

ബേപ്പൂര്‍-ദുബൈ കപ്പല്‍ സര്‍വിസിന് കേന്ദ്രാനുമതി

ബേപ്പൂര്‍: കേരളവും ഗള്‍ഫ് നാടുകളും തമ്മില്‍ യാത്രക്കപ്പല്‍ സര്‍വിസ് തുടങ്ങുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ബേപ്പൂര്‍-കൊച്ചി-ദുബൈ സെക്ടറില്‍ പ്രവാസി യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിച്ചാണ് കപ്പല്‍ സര്‍വിസിന് അനുവാദം…

കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് ഇനി ഡിജിറ്റല്‍ ആകും

കുവൈത്തില്‍ വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കുന്നതിനും അനുവദിക്കുന്നതിനും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന്റെ നിര്‍ദേശത്തെ…