Fincat

പാലക്കൽ അബ്ദുറഹിമാൻ മാസ്റ്റർ നിര്യാതനായി

പൊന്നാനി: ടി.ഐ.യു.പി സ്കൂൾ റിട്ട: അധ്യാപകൻ ചമ്രവട്ടം കടവിൽ താമസിക്കുന്ന പാലക്കൽ അബ്ദുറഹിമാൻ മാസ്റ്റർ (82) നിര്യാതനായി.ഭാര്യ: ബിപാത്തു . മക്കൾ: സൈനുദ്ധീൻ, ബുഷൈർ, മുബഷീർ, സാബിറമരുമക്കൾ : ആസിഫ് (മസ്ക്കറ്റ്) സീനത്ത്, ബേബി രോഷ്നി,

എന്ത് അസംബന്ധമാണ് എഴുന്നള്ളിക്കുന്നത്, ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വർത്തമാനം;…

തിരുവനന്തപുരം: സർവകലാശാല നിയമനവിവാദത്തിൽ ഗവർണറുടെ പ്രസ്താവനക്കെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽപ്പരം അസംബന്ധം ആർക്കും പറയാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് സംസാരിക്കണമെന്നും

ലഹരിക്കെതിരെ ബഹുമുഖ കര്‍മപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിക്കെതിരെ ബഹുമുഖ കര്‍മപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ഒക്ടോബര്‍ രണ്ട് മുതല്‍ നവംബര്‍ രണ്ട് വരെ തീവ്ര പ്രചാരണ പരിപാടികള്‍ നടത്തും. നവംബര്‍ ഒന്നിന് ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്നും അദ്ദേഹം

അക്രമികളെ അറസ്റ്റ് ചെയ്യണം

മലപ്പുറം: മൊറയൂരില്‍ ബസ്സ് തടഞ്ഞ് ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരയവരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ബസ്സ് സര്‍വ്വീസ് നിര്‍ത്തിവെക്കുന്ന സമര സമര പരിപാടികള്‍ ആരംഭിക്കുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റ്‌ഴ്‌സ് ഓര്‍ഗനൈസേഷന്‍ മലപ്പുറം

സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിലേക്ക് പൊന്നാനി മണ്ഡലം ഉൽപ്പന്നങ്ങൾ നൽകി

മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ സമ്മേളനം സെപ്റ്റംബർ 17 18 19 തീയ്യതികളിൽ മഞ്ചേരിയിൽ വച്ച് നടക്കുകയാണ് സമ്മേളനത്തിലേക്ക് ആയി പൊന്നാനി മണ്ഡലം ശേഖരിച്ച നാളികേരത്തിന്റെ തുക സിപിഐ ജില്ലാ കമ്മിറ്റി അംഗം എ കെ ജബ്ബാർ സിപിഐ ജില്ലാ കൗൺസിൽ

ഫുട്‌ബോള്‍ പരിശീലനം

മലപ്പുറം: മലപ്പുറം ഫുട്‌ബോള്‍ കോച്ചിംഗ് സെന്ററിന്റെ നേതൃത്വത്തില്‍ എട്ട് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു.സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും എം എസ് പി യുടെയും മുന്‍ പരിശീലകനായ ബിനോയ് സി ജെയിംസിന്റെ കീഴില്‍

വനത്തിലകപ്പെട്ട ഡോക്ടറേയും സംഘത്തേയും ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ വെറ്റിലക്കൊല്ലി ആദിവാസി കോളനിയിലേക്ക് മെഡിക്കൽ ക്യാമ്പിനായി പോയ ഡോക്ടർ അശ്വതിയും സംഘവുമാണ് വാഹനം കേടായി ഉൾക്കാട്ടിൽ അകപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് നിലമ്പൂർ ഫയർ & റെസ്ക്യു സ്റ്റേഷൻ ഓഫീസർ പി

ഫ്‌ളാറ്റിനുള്ളിൽ കഞ്ചാവ് വളർത്തിയ യുവാവും യുവതിയും പിടിയിൽ.

കൊച്ചി : അത്യാധുനിക സൗകര്യങ്ങളോടെ ഫ്‌ളാറ്റിനുള്ളിൽ കഞ്ചാവ് വളർത്തിയ യുവാവും യുവതിയും പിടിയിൽ. പത്തനംതിട്ട കോന്നി വല്യതെക്കേത്തു വീട്ടിൽ വി.ജെ. രാജുവിന്റെ മകൻ അലൻ വി.രാജു (26), കായംകുളം പെരുമ്പിള്ളി, കണ്ടല്ലൂർ പുത്തൻപുരയ്‌ക്കൽ റജിയുടെ

കുഴിമന്തി കടയില്‍ നിന്ന് നിറംചേര്‍ത്ത കോഴിയിറച്ചി പിടിച്ചു

കോഴിക്കോട്: കോഴിക്കോട്ട് കുഴിമന്തി കടയില്‍നിന്ന് കൃത്രിമനിറം ചേര്‍ത്ത കോഴിയിറച്ചി പിടിച്ചെടുത്തു. ഗാന്ധി റോഡില്‍ പ്രവര്‍ത്തിക്കുന്ന കൗസര്‍ കുഴിമന്തി എന്ന കടയില്‍നിന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഇറച്ചി പിടിച്ചെടുത്തത്.

വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവര്‍ന്ന സംഘം പിടിയില്‍

വളാഞ്ചേരി: വെങ്ങാട് നായര്‍പ്പടിയില്‍ വീട് കുത്തിത്തുറന്ന് 30 പവനും മുപ്പതിനായിരം രൂപയും കവര്‍ന്ന സംഘം പിടിയില്‍.അതിവിദഗ്ധമായി മോഷണവും ഭവനഭേദനവും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കൊപ്രബിജു എന്ന രാജേഷിന്റെ സംഘത്തെ മലപ്പുറം ജില്ലാപോലീസ്