Fincat

മലപ്പുറത്ത് എക്‌സൈസിന്റെ വന്‍ കഞ്ചാവ് വേട്ട; വിദ്യാർത്ഥികൾക്ക് ചെറുപൊതികളിലാക്കി വില്‍പ്പന നടത്തുന്ന…

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ എക്‌സൈസിന്റെ വന്‍ കഞ്ചാവ് വേട്ട. അഞ്ച് കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശികളായ അതിവാര്‍ ഷേഖ്, ഫുള്‍ ഷാദ് ഷേഖ് എന്നിവരാണ് പിടിയിലായത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവ് പ്രത്യേക കര്‍മ്മപദ്ധതിയുമായി

സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം തിരിച്ചറിയണം – പി. ഉബൈദുള്ള എം എല്‍ എ

മലപ്പുറം : സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം നാം തിരിച്ചറിയണമെന്ന് പി. ഉബൈദുള്ള എം എല്‍ എ പറഞ്ഞു. ആധുനിക കാലത്തെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി സോഷ്യല്‍മീഡിയ മാറിയിട്ടുണ്ട്. അതിവേഗത്തിലുള്ള സാങ്കേതിക

ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

മലപ്പുറം: ക്യാപ്സൂൾ രൂപത്തിലാക്കിയ 1.017 കിലോഗ്രാം സ്വർണ്ണം ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച കാരിയറും കണ്ണൂർ ജില്ലയിലെ കുറുവ സ്വദേശിയുമായ ഉമ്മർ ഫാറൂഖ് (26) പൊലീസിന്റെ പിടിയിലായി. ദുബായിൽ നിന്നും എയർ ഇന്ത്യ ഐ.എക്സ്-356 വിമാനത്തിൽ

ഉച്ചക്ക് ശേഷം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത; യെല്ലോ അലര്‍ട്ട്; മലയോര മേഖലകളില്‍…

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് ഉച്ചക്ക് ശേഷം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി,കോട്ടയം,

മലവെള്ളപ്പാച്ചില്‍: ആറുവയസ്സുകാരിക്കു പിന്നാലെ ബന്ധുവായ യുവതിയുടെ മൃതദേഹവും കണ്ടെത്തി

തിരുവനന്തപുരം: പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് സ്വദേശി ഷാനി (37) ആണ് മരിച്ചത്. ഷാനിയുടെ ബന്ധുവായ ആറുവയസുകാരി നസ്രിയ ഫാത്തിമയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മങ്കയം

ചങ്ങരംകുളം സ്വദേശി ഹൃദയാഘാതം മൂലം ദുബയില്‍ മരിച്ചു

ചങ്ങരംകുളം: ഹൃദയാഘാതത്തെത്തുടര്‍ന്ന് ചങ്ങരംകുളം സ്വദേശിയായ യുവാവ് ദുബയില്‍ മരിച്ചു. ആലംകോട് മാമാണിപ്പടിയില്‍ താമസിക്കുന്ന അത്താണിക്കല്‍ മുഹമ്മദിന്റെ മകന്‍ അന്‍ഷാദ് (36) ആണ് ദുബയില്‍ ജോലിസ്ഥലത്ത് മരിച്ചത്. ദുബയില്‍ സ്വകാര്യകമ്പനിയില്‍

നഗരങ്ങള്‍ ഇല്ലാതാക്കുന്ന നികുതി നയം ഉപേക്ഷിക്കണം: കെട്ടിട ഉടമകള്‍

മലപ്പുറം: ഭൂമിയുടെ ന്യായ വില കണക്കാക്കി കെട്ടിട നികുതി ചുമത്താനുള്ള സര്‍ക്കാര്‍ തീരുമാനം ഉപേക്ഷിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. പുതിയ നികുതി സംവിധാനം

ഗൂഗിൾ പേ വഴി കൈക്കൂലി; വൻ ക്രമക്കേട്; എം വിഡി ഓഫീസുകളിൽ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ പരിശോധന.ഏജന്റുമാർ കൈക്കൂലി നൽകുന്നത് ഗൂഗിൾ പേ അടക്കമുള്ള ഓൺലൈൻ സംവിധാനം വഴിയാണെന്ന് കണ്ടെത്തി . 'ഓപ്പറേഷൻ ജാസൂസ്' എന്ന പേരിൽ നടത്തിയ പ്രത്യേക പരിശോധനയിൽ

ഓണാഘോഷം നടത്തി

മലപ്പുറം:ഓണത്തോടനുബന്ധിച്ച് ചെറുകുന്ന് കൂട്ടായ്മ ലൈബ്രറി ആന്റ് റീഡിംഗ് റൂമും ചെറുകുന്ന് ബി പി എ എല്‍ പി സ്‌കൂളും സംയുത്മായി വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് പി കെ അനസ്

കരിങ്കൽ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

മഞ്ചേരി: എളങ്കൂരിൽ കരിങ്കൽ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. വാരിയം പറമ്പ് കാപ്പും കുന്ന് ക്വാറിയിൽ കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് സംഭവം. വാരിയംപറമ്പ് പി എം എസ് എം ദഅവ കോളേജ് വിദ്യാർഥി മുഹമ്മദ് ഇഹ്‌സാൻ (19) ആണ്