Fincat

EVM വോട്ടുകള്‍ വീണ്ടുമെണ്ണിയപ്പോള്‍ തോറ്റയാള്‍ ജയിച്ചു; സര്‍പഞ്ച് തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി…

ന്യൂഡല്‍ഹി: ഹരിയാണയിലെ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിധി അപൂർവ നടപടികളോടെ റദ്ദാക്കി സുപ്രീംകോടതി. വോട്ടിങ് മെഷീനുകള്‍ വിളിച്ച്‌ വരുത്തി സുപ്രീംകോടതി രജിസ്ട്രാർ എണ്ണി നോക്കിയപ്പോള്‍ തോറ്റയാള്‍ ജയിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ്…

ഇന്ദിരാ ഗാന്ധിയേയും മറികടന്ന് ചരിത്രത്തിൽ ‘ഒന്നാമനായി’ നരേന്ദ്ര മോദി, ചെങ്കോട്ടയിൽ…

ഡൽഹി: ചെങ്കോട്ടയിൽ നിന്ന് തുടർച്ചയായി ഏറ്റവും കൂടുതൽ സ്വാതന്ത്ര്യദിന പ്രസംഗങ്ങൾ നടത്തിയ ഇന്ദിരാഗാന്ധിയുടെ റെക്കോഡ് മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടർച്ചയായി 12 സ്വാതന്ത്ര്യദിന പ്രസംഗങ്ങൾ ചെങ്കോട്ടയിൽ നടത്തിയതിലൂടെ ഇന്ദിരാ…

മലപ്പുറത്ത് ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ റീത്ത് വച്ചതായി പരാതി

മലപ്പുറം: മലപ്പുറം എടക്കരയില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ റീത്ത് വച്ചതായി പരാതി. ഇന്നലെ വൈകീട്ടായിരുന്നു ബിജെപി പാലക്കാട് മേഖല വൈസ് പ്രസിഡന്റ് ടി കെ അശോക് കുമാറിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവർത്തകർ ഗാന്ധി…

കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

ചേർത്തല: പുതിയകാവ് ശാസ്താങ്കല്‍ ക്ഷേത്രക്കുളത്തില്‍ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയില്‍ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു.വയലാർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മംഗലശേരി നികർത്തില്‍ വിഷ്ണുവിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് (13) ആണ്…

ഐഫോൺ 17 സീരീസിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു! വരുന്നത് ബിഗ് അപ്‌ഗ്രേഡുകള്‍

കാലിഫോര്‍ണിയ: ഐഫോൺ 17 സീരീസ് സെപ്റ്റംബര്‍ ആദ്യം ലോഞ്ച് ചെയ്യും. കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഈ വർഷവും ഐഫോണിന്‍റെ നാല് പുതിയ മോഡലുകളാണ് ലോഞ്ച് ചെയ്യുക. അതിൽ ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവ ഉൾപ്പെടും. ഈ വർഷം…

ബെംഗളൂരു വില്‍സണ്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കുട്ടി മരിച്ചു, 9 പേര്‍ക്ക് പരിക്ക്

ബെംഗളൂരു: വില്‍സണ്‍ ഗാർഡനില്‍ വെള്ളിയാഴ്ച രാവിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പത്തുവയസ്സുകാരന് ദാരുണാന്ത്യം.പത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തില്‍ ആറോളം വീടുകള്‍ക്ക്…

കൊച്ചിയിൽ വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; കൈത്തണ്ടയിൽ ഒരു സിറിഞ്ചും കണ്ടെടുത്തു

വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി വിജയകുമാർ ആണ് മരിച്ചത്. ഇവർ താമസിക്കുന്ന കുന്നുവഴിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ…

ഭാര്യയെ കൊലപ്പെടുത്തിയ കേസ്, കുവൈത്ത് പൗരൻ ഇറാഖിൽ അറസ്റ്റിൽ

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കുവൈത്തി പൗരൻ ഹമദ് ആയേദ് റെക്കാൻ മുഫ്രെഹിനെ ഇറാഖ് അധികൃതർ അറസ്റ്റ് ചെയ്തു. സിറിയൻ പൗരനാണ് കൊല്ലപ്പെട്ട യുവതി. ഇയാളെ പിടികൂടാൻ അന്താരാഷ്ട്ര വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2024 ഒക്ടോബർ 18-നാണ് ഇയാൾ…

ക്യാൻസർ സാധ്യത കുറയ്ക്കുന്ന ഫെെബർ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ക്യാൻസർ സാധ്യത കുറയ്ക്കുന്നതായി മെമ്മോറിയൽ സ്ലോൺ കെറ്ററിംഗ് ക്യാൻസർ സെന്ററിൽ നിന്നുള്ള ​ഗവേഷകർ പറയുന്നു. ഫൈബർ ഭക്ഷണത്തിൽ നാരുകൾ വർദ്ധിപ്പിക്കുന്നത് ക്യാൻസർ വരാനുള്ള സാധ്യത…

അമ്മയുടെ തലപ്പത്ത് ഇനി വനിതകള്‍, പ്രസിഡന്റ് ശ്വേതാ മേനോൻ, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരൻ

താര സംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കും. ശ്വേതാ മേനോനാണ് അമ്മയുടെ പ്രസിഡന്റ്. കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചു. ജയൻ ചേര്‍ത്തലയും ലക്ഷ്‍മി…