Fincat

ലോറിയും ബൈക്കും കൂട്ടിയിടിച്ചു അപകടത്തിൽ മരണപ്പെട്ടു

വഴിക്കടവ്: മൊറയൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിക്കടവ് സ്വദേശിയായ യുവാവ് മരിച്ചു. വഴിക്കടവ് വരക്കുളം മാമനത്ത് തങ്കച്ചന്റെ മകൻ ഷിജു (26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി മൊറയൂരിൽ

പുല്ലൂരില്‍ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് താനാളൂര്‍ സ്വദേശി മരണപ്പെട്ടു

മലപ്പുറം: തിരൂര്‍ പുല്ലൂരില്‍ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികനായ താനാളൂര്‍ സ്വദേശി മരിച്ചു. മൂന്നമൂല പൂളക്കല്‍ മൊയ്ദുട്ടിയുടെ മകന്‍ ഷബീര്‍ അലി (27) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ്

എംഡിഎംഎയും കിലോക്കണക്കിന് കഞ്ചാവുമായി മൂന്നു പേർ പിടിയിൽ

മലപ്പുറം: എംഡിഎംഎയും കിലോക്കണക്കിന് കഞ്ചാവുമായി മൂന്ന്പേർ പെരിന്തൽമണ്ണയിൽ പിടിയിൽ. എട്ട് കിലോ കഞ്ചാവും 65 ഗ്രാം എം.ഡി.എം.എയുമായി വിവിധയിടങ്ങളിൽ നിന്നാണ് മൂന്നുപേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണാർക്കാട് തച്ചംപാറ സ്വദേശി

മലപ്പുറം ജില്ലയിലെ കഞ്ചാവ് വിൽപ്പനയുടെ മുഖ്യ സൂത്രധാരന്മാർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ മേഖലകളിൽ കഞ്ചാവ് വിൽപ്പന നിയന്ത്രിക്കുന്നവരും മലപ്പുറം ജില്ലയിലെ കഞ്ചാവ് വിൽപ്പനയുടെ മുഖ്യ സൂത്രധാരന്മാരുമായ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറത്തെ വിവിധ മേഖലകളിൽ കഞ്ചാവ് വിൽപ്പന നിയന്ത്രിക്കുന്നതും ഈ

എം.വി ഗോവിന്ദൻ രാജിവച്ചു; എം.ബി രാജേഷ് മന്ത്രിയാകും, ഷംസീർ സ്പീക്കർ

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ എം.വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവച്ചു. നിലവിലെ സ്പീക്കറായ എം.ബി രാജേഷ് മന്ത്രിയാകും. തലശ്ശേരി എം.എൽ.എ എ.എൻ ഷംസീർ സ്പീക്കറുമാകും. സി.പി.എം ഔദ്യോഗിക

പോക്കുവരവ് ചെയ്യാൻ 15000 രൂപ കൈക്കൂലി; കോട്ടയം ആനിക്കാട് വില്ലേജ് ഓഫീസർ പിടിയിൽ

കോട്ടയം: സ്ഥലം പോക്കുവരവ് ചെയ്യാൻ 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. കോട്ടയം ആനിക്കാട് വില്ലേജ് ഓഫീസർ ജേക്കബ് തോമസിനെയാണ് കോട്ടയം വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള

സംസ്ഥാനത്ത് ഇന്നും മഴ കനക്കും, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (സെപ്‌റ്റംബര്‍ 2) മൂന്ന് ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ മുന്നറിയിപ്പിന്‍റെ ഭാഗമായി മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും

മലദ്വാരത്തില്‍ സ്വർണം ഒളിപ്പിച്ചു കടത്താന്‍ ശ്രമം; കരിപ്പൂരിൽ മൂന്നുപേര്‍ പിടിയിൽ

മലപ്പുറം: മലാശയത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ കരിപ്പൂരില്‍ പിടിയില്‍. 1.34 കോടിയുടെ സ്വര്‍ണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടിച്ചെടുത്തത്. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സ്

ദേശീയപാത വികസനത്തിനായി മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന്റെ ഭാഗമായി നീര്‍ക്കാക്കളെയും കുഞ്ഞുങ്ങളെയും…

മലപ്പുറം: വി.കെ പടി അങ്ങാടിയ്ക്ക് സമീപം ദേശീയപാത വികസനത്തിനായി മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന്റെ ഭാഗമായി ഷെഡ്യൂള്‍ നാല് വിഭാഗത്തില്‍ ഉള്‍പ്പെട്ട നീര്‍ക്കാക്കളെയും കുഞ്ഞുങ്ങളെയും നശിപ്പിച്ചത് ക്രൂരമായ നടപടിയെന്ന് വനം വന്യജീവി

മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവം, കരാറുകാർക്കെതിരെ കേസ്; മുട്ട വിരിഞ്ഞ ശേഷം,…

മലപ്പുറം: മലപ്പുറത്തു ദേശീയ പാത വികസനത്തിന്‌ വേണ്ടി മരം മുറിച്ചപ്പോൾ നിരവധി പക്ഷികൾ ചത്തു പോയ സംഭവത്തിൽ കരാറുകാർക്കെതിരെ കേസെടുക്കാൻ തീരുമാനം. കരാറുകാർക്കെതിരെ വനം വകുപ്പ് ആണ് കേസ് എടുക്കുന്നത്. ഷെഡ്യൂൾ 4 ൽ പ്പെട്ട അമ്പതിലേറെ