Fincat

നമ്പര്‍ സ്പൂഫ് ചെയ്ത് ഗള്‍ഫില്‍നിന്ന് ഫോണ്‍വിളിച്ച് അസഭ്യംപറയല്‍; യുവാവ് അറസ്റ്റില്‍

കല്പറ്റ: ജനപ്രതിനിധികൾ, കളക്ടർമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയപ്രവർത്തകർ എന്നിവരെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നയാളെ പോലീസ് അറസ്റ്റ്‌ ചെയ്തു. കുന്ദംകുളം മരത്തൻക്കോട് സ്വദേശി ഹബീബ് റഹ്‌മാൻ (29) ആണ്

മഴനിലാവില്‍ പ്രതിഭകളെ ആദരിക്കും

മലപ്പുറം: കലാരംഗത്തെ മൂന്ന് പ്രതിഭകള്‍ക്കുള്ള ആദരവുമായി മഞ്ചേരിയിലെ സാംസ്‌ക്കാരിക കൂട്ടായ്മയായ 'കല'. സെപ്തംബര്‍ 3 ന് ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് വള്ളിക്കാപ്പറ്റ പൂങ്കുടില്‍ മനയിലാണ് രാവും പകലുമായി ഈ ചടങ്ങ് നടക്കുക. മഴ നിലാവ് എന്ന്

ബൈക്കിൽ യാത്രചെയ്യുന്നതിനിടയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

മലപ്പുറം: ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. മൈലാടി സ്വദേശി പഞ്ചലി മുജീബ് റഹ്മാനാണ് മരിച്ചത്. 42 വയസ്സായിരുന്നു. ടൈൽസ് വർക്ക് തൊഴിലാളിയായ മുജീബ് റഹ്മാൻ നെഞ്ച് വേദനയെ തുടർന്ന് ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക്

ഹണിട്രാപ്പിൽ ഭാര്യയും ഭർത്താവുമുൾപ്പെടെ ആറു പേർ അറസ്റ്റിലായി

പാലക്കാട്: സമൂഹ മാധ്യമങ്ങളിലൂടെ ഹണിട്രാപ്പ് നടത്തിയ ആറ് പേർ പാലക്കാട് പിടിയിൽ. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയിൽ നിന്ന് പണവും ആഭരണങ്ങളും, എടിഎം കാർഡുകളും തട്ടിയ കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊല്ലം സ്വദേശിനി ദേവുവിനെ മുന്നിൽ

കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സഹായം നല്‍കണം: കിസാന്‍ ജനത

മലപ്പുറം: മഴക്കെടുതി മൂലം കൃഷിനാശമുണ്ടായ സ്ഥലങ്ങള്‍ വിദഗ്ദസംഘത്തെക്കൊണ്ട ഉടന്‍ പരിശോധിപ്പിക്കണമെന്നും കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നും കിസാന്‍ ജനത ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

മലപ്പുറത്ത് കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ 63 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍. കോതമംഗലം തലക്കോട് സ്വദേശികളായ ബെന്നറ്റ്(32) സുമേഷ്(40) എന്നിവരെയാണ് പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലുണ്ടായിരുന്ന 63

ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാവാതെ ചികില്‍സ വൈകി രോഗി മരിച്ചു.

കോഴിക്കോട്: അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചിട്ടും ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാവാതെ ചികില്‍സ വൈകി രോഗി മരിച്ചു. ഫറോക്ക് കരുവന്‍തിരുത്തി എസ്പി ഹൗസില്‍ കോയമോന്‍ (66) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് സ്കൂട്ടര്‍ ഇടിച്ചാണ്

യുവതിയുടെ ആത്മഹത്യപ്രതിശ്രുത വരൻ അറസ്റ്റിൽ; ആത്മഹത്യാ പ്രേരണയ്ക്ക് തെളിവെന്ന് പോലീസ്

മലപ്പുറം: കീഴുപറമ്പ് തൃക്കളയൂരിൽ വിവാഹ നിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനെ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു. തൃക്കളയൂർ സ്വദേശി അശ്വിൻ (26) നെയാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അരീക്കോട് പോലീസ് അറസ്റ്റ്

ലോറി ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

വേങ്ങര: ഊരകം കുന്നത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. ഇന്ന് രാത്രിയോടെ ആണ് അപകടം ഊരകം പൂളാപ്പീസ് സ്വദേശി സുരേഷിന്റെ മകൻ വിഷ്ണു (21) മരണപ്പെട്ടത് സുഹൃത്ത് നുഹ്മാൻ സൈജിൽ (19) തിരൂരങ്ങാടി സ്വകാര്യ

കരിപ്പൂരിൽ സ്വര്‍ണക്കട്ടികള്‍ വെള്ളി നിറത്തിലാക്കി കടത്താന്‍ ശ്രമം; കാരിയറേയും…

മലപ്പുറം: ലഗേജില്‍ പാര്‍സലായി കൊണ്ടുവന്ന സൈക്കിളിന്റെ മുന്‍ഭാഗത്തെ പെഡലിനുള്ളില്‍ സ്വര്‍ണക്കട്ടികള്‍ വെള്ളി നിറത്തിലാക്കി മാറ്റി ഒളിപ്പിച്ചു കടത്താനുള്ള ശ്രമം പൊളിച്ച് പോലീസ്. യാത്രക്കാരനും ഇയാളില്‍ നിന്നും സ്വര്‍ണം വാങ്ങാനെത്തിയ