AAK

ആര്‍മി റിക്രൂട്ട്മെന്റ് റാലി: വരുന്നത് വ്യാജ മെയില്‍

ബംഗളൂരു: മൈസൂരുവില്‍ നടന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വ്യാജ ഇ-മെയിലുകള്‍ വരുന്നു. arobengaluruhq@gmail.com എന്ന വിലാസത്തില്‍നിന്നാണ് അത്തരം മെയിലുകള്‍ വരുന്നതെന്നും അതിന് ആര്‍മിയുമായി…

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 1.8 മീറ്റര്‍ വരെ തിരമാല ഉയരാമെന്ന് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒരു ജില്ലയിലും ഇതുവരെ പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഉച്ചയ്ക്ക് ശേഷം മഴ സജീവമായേക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. തെക്കൻ…

നവകേരള സദസ്സ് വിശാല ജനാധിപത്യ മാതൃകയാവും -മന്ത്രി റിയാസ്

മുക്കം: ഒരു മന്ത്രിസഭ തന്നെ ജനങ്ങളിലേക്ക് ഇറങ്ങിവന്ന് നേരിട്ട് സംവദിക്കുന്ന ലോകത്തെ ആദ്യ സംഭവമായിരിക്കും നവകേരള സദസ്സെന്ന് മന്ത്രി പി.എ.മുഹമദ് റിയാസ്. മുക്കത്ത് തിരുവമ്ബാടി മണ്ഡലം നവകേരള സദസ്സിന്റെ സംഘാടക സമിതി അവലോകന യോഗത്തില്‍…

മുഖ്യമന്ത്രിയുടെ ലക്ഷ്യം പണം മാത്രം -കെ. സുധാകരന്‍

കല്‍പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യം പണം മാത്രമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി കല്‍പറ്റയില്‍ നടന്ന കോണ്‍ഗ്രസ് സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം…

പാക് വെടിവെപ്പില്‍ രണ്ട് ബി.എസ്.എഫ് ജവാനും ഒരു സിവിലിയനും പരിക്ക്

ജമ്മു: ഇന്ത്യൻ പോസ്റ്റിന് നേരെ പാകിസ്താൻ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ബി.എസ്.എഫ് ജവാനും ഒരു സിവിലിയനും പരിക്ക്.പരിക്കേറ്റ ജവാനെ ജമ്മുവിലെ ജി.എം.സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, പാകിസ്താൻ സൈന്യം നടത്തിയ വെടിവെപ്പില്‍…

‘ആ 30മിനിറ്റ് കാണാതെ പോകരുത്, ലിയോ വെറും സിനിമയല്ല..’: പ്രശംസിച്ച്‌ പ്രശാന്ത് നീല്‍

സമീപകാലത്ത് റിലീസ് ചെയ്തതില്‍ വച്ച്‌ ഏറ്റവും ഹൈപ്പ് നേടിയ ചിത്രങ്ങളില്‍ ഒന്നാണ് ലിയോ. ലോകേഷ് കനരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനായി എത്തിയ ചിത്രം സമ്മിശ്രപ്രതികരണങ്ങള്‍ നേടിയെങ്കിലും ബോക്സ് ഓഫീസില്‍ വൻ നേട്ടം കൊയ്യുകയാണ്. ഈ…

ദൗര്‍ഭാഗ്യവാനായ ആ കാട്ടുപോത്തിന്റെ ജഡം അധികം നോക്കിനില്‍ക്കാനായില്ല; പാണ്ടിപ്പത്തിലേക്ക്..

ഇടയ്ക്കിടെ മഴ പെയ്തിരുന്നതുകൊണ്ട് കാട്ടിനുള്ളിലെ അട്ടകളുടെ കടിയേല്‍ക്കാതിരിക്കാൻ 'ലീച്ച്‌ സോക്സുകള്‍' (Leeches: മഴയോടുകൂടി ആര്‍ദ്രവനങ്ങളില്‍ നിറയെ കാണപ്പെടുന്ന അട്ടകള്‍. ഇവ കടിക്കുന്നതിനൊപ്പം 'ഹിറുഡിൻ' (Hirudin) എന്ന രാസപദാര്‍ത്ഥം…

ഹൃദ്രോഗം തടയാം ; 30 വയസ്സ് കഴിഞ്ഞവര്‍ നിര്‍ബന്ധമായും ചെയ്യേണ്ട മൂന്ന് ആരോഗ്യ പരിശോധനകള്‍

ചെറുപ്പക്കാരില്‍ ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.മാനസിക സമ്മര്‍ദം, മതിയായ ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം, പഞ്ചസാരയുടെയും ഉപ്പിന്റെയും ഉയര്‍ന്ന അളവിലുള്ള ഉപയോഗം, അമിതമായ കൊഴുപ്പ് എന്നിവയെല്ലാമാണ്…

‘ചുളിവ് വീണ നരച്ച മമ്മൂട്ടിയോ’:സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിന്‍റെ സത്യം…

കൊച്ചി: കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടന്‍ മമ്മൂട്ടിയുടെ യഥാര്‍‌ത്ഥ ചിത്രം എന്ന പേരില്‍ സോഷ്യല്‍‌ മീഡിയയില്‍‌ ഒരു ചിത്രം പ്രചരിക്കുന്നുണ്ടായിരുന്നു. ചുളിവ് വീണ മീശ നരച്ച മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞത്. വിവിധ സിനിമ…

ദിനവും ശവപ്പെട്ടിയിൽ കിടന്നുറങ്ങുന്ന യുവതി!

ചില മനുഷ്യർ തങ്ങളുടെ ചില ശീലങ്ങളെ വളരെ നോർമലായിട്ടാവും കാണുന്നത്. എന്നാൽ, മറ്റാളുകളെ സംബന്ധിച്ച് ഇതെന്ത് വിചിത്രം എന്നും തോന്നാം. അതുപോലെ വളരെ അസാധാരണമായൊരു ശീലമുള്ള യുവതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ശവപ്പെട്ടിയിലാണ് ഉറങ്ങുക എന്നതാണ്…