Fincat

മലയാളി ബൈക്ക് റേസിങ് താരത്തിന്റെ കൊലപാതകം ഭാര്യ അറസ്റ്റിൽ

ബംഗളൂരു: ബൈക്ക് റേസിങ് താരം ന്യൂമാഹി മങ്ങാട് വേലായുധന്മൊട്ട താരോത്ത് കക്കറന്റവിട അഷ്ബാഖിനെ (36) കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിലായി. ബെംഗളൂരു ആർ.ടി.നഗറിലെ സുമേറ പർവേസാണ് അറസ്റ്റിലായത്. സഞ്ജയ് നഗറിൽനിന്ന് രാജസ്ഥാൻ പൊലീസാണ് സുമേറയെ

പെണ്‍കരുത്തിന്റെ 25 വര്‍ഷങ്ങള്‍ ആഘോഷമാക്കി മലപ്പുറം സിഡിഎസ്

മലപ്പുറം: കേരള സ്ത്രീ സമൂഹത്തെ കരുത്തരാക്കി മാറ്റിയ കുടുംബശ്രീ രൂപീകരിച്ചതിന്റെ കാല്‍ നൂറ്റാണ്ട് തികഞ്ഞത് ആഘോഷിച്ച് മലപ്പുറം നഗരസഭ സി ഡി എസ്. 1998 മെയ് 17 ന് സ്ത്രീകള്‍ക്ക് വായ്പാ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ

ആരോഗ്യ മേഖല മനുഷ്യ സേവനത്തിന്റെ മുഖമുദ്രയാവണം: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം : ആരോഗ്യ മേഖല മനുഷ്യ സേവനത്തിന്റെ മുഖമുദ്രയായി പ്രവര്‍ത്തിക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മനുഷ്യ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാത തെരഞ്ഞെടുക്കാന്‍ നാം സദാ ജാഗ്രതയോടെ

മലപ്പുറത്ത് വില്ലേജ് അസിസ്റ്റന്റ്കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍. കൂട്ടിലങ്ങാടി വില്ലേജ് ഓഫീസിലെ അസിസ്റ്റന്റ് കെ.സുബ്രഹ്‌മണ്യനാണ് വിജിലന്‍സിന്റെ പിടിയിലായത്. പട്ടയത്തിനുള്ള റിപ്പോര്‍ട്ട് നല്‍കുന്നതിന് നാലായിരം രൂപയാണ് ഇയാള്‍

നിലമ്പൂരിലെ വൈദ്യന്റെ കൊലപാതകം: ഷൈബിൻ അഷ്റഫും കൂട്ടു പ്രതികളും പൊലീസ് കസ്റ്റഡിയിൽ

നിലമ്പൂർ: പാരമ്പര്യ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തേക്കാണ് നടപടി. കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിനെയും കൂട്ടു പ്രതികളായ ഷിഹാബുദ്ദീൻ, നിഷാദ് എന്നിവരെയാണ് കസ്റ്റഡിയിൽ

ചക്രവാത ചുഴി; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴ കനക്കും,ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചക്രവാതചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. ലക്ഷദ്വീപിന് മുകളിൽ സ്ഥിതി ചെയ്തിരുന്ന ചക്രവാത ചുഴി നിലവിൽ

നടിയും മോഡലുമായ ട്രാന്‍സ്‌ജെന്റര്‍ മരിച്ച നിലയില്‍

കൊച്ചി: കൊച്ചിയില്‍ നടിയും മോഡലുമായ ട്രാന്‍സ്‌ജെന്ററിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഷെറിന്‍ സെലിന്‍ മാത്യൂവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചക്കരപറമ്പിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം

സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും; നടപടികൾ സജ്ജമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കം. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യോഗം ചേർന്നു. സ്കൂള്‍ തുറക്കുന്നതിനുള്ള

റിഫ മെഹ്നുവിന്റേത് തൂങ്ങി മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്നുവിന്റേത് ആത്മഹത്യയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. റിഫയുടെ കഴുത്തിലെ അടയാളങ്ങള്‍ തൂങ്ങി മരണം ശരിവയ്ക്കുന്നതാണെന്നാണ് നിഗമനം. ആന്തരിക അവയവങ്ങളുടെ രാസ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഈ മാസം

നടി ചേതന രാജ് അന്തരിച്ചു; ഡോക്ടർക്കെതിരെ ഗുരുതര ആരോപണവുമായി രക്ഷിതാക്കൾ

ബെംഗളൂരു: കന്നഡ ടെലിവിഷൻ താരം നടി ചേതന രാജ് അന്തരിച്ചു. 21 വയസ്സായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെയാണ് അന്ത്യം. ഇന്നലെ രാവിലെയാണ് ചേതന ആശുപത്രിയിലെത്തിയത്. ശരീരത്തിൽ നിന്ന് കൊഴുപ്പ്