Fincat

ലഹരി നിര്‍മ്മാര്‍ജന സമിതി ബോധവല്‍ക്കരണം നടത്തി

ചുങ്കത്തറ: ലഹരി നിര്‍മ്മാര്‍ജന സമിതി എംപ്ലോയ്‌സ് വിംഗ് സംസ്ഥാന കമ്മിറ്റി സ്വാതന്ത്യ ദിനത്തല്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിച്ചു.ചുങ്കത്തറ എം പി എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ റവ ഫാദര്‍ മാത്യൂസ് വെട്ടിയാനിക്കല്‍ ഉദ്ഘാടനം ചെയ്തു.

കരിപ്പൂരിൽ സ്വർണം പിടികൂടി, മലപ്പുറം സ്വദേശി പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട. രണ്ടര കിലോയോളം സ്വർണം കസ്റ്റംസാണ് പിടികൂടിയത്. സ്വർണം എത്തിച്ച മലപ്പുറം ഓമാനൂർ സ്വദേശി ഹംസാത്തു സാദിഖിനെ പിടികൂടി. ബഹ്‌റൈനിൽ നിന്നാണ് ഇയാൾ എത്തിയത്. മിശ്രിത രൂപത്തിലുള്ള സ്വർണം

സ്വാതന്ത്ര്യ ദിനവും സ്ഥാപക ദിനവും ആഘോഷിച്ചു

മലപ്പുറം; ചാപ്പനങ്ങാടി ലോക ഇന്നര്‍ വിഷന്‍ ചാരിറ്റി ഫൗണ്ടേഷന്‍ സ്വാതന്ത്ര്യ ദിനവും ഫൗണ്ടേഷന്റെ സ്ഥാപക ദിനവും വിപുലമായി ആഘോഷിച്ചു. മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ വീടുകള്‍ കേന്ദ്രീകരിച്ച് നടന്ന പരിപാടിയില്‍ കോട്ടക്കല്‍ സൈത്

അനധികൃത കരിങ്കല്‍ കോറിക്കെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കാന്‍ പൗരസമിതി

മഞ്ചേരി: ആനക്കയം ചേപ്പൂരിലെ അനധികൃത കരിങ്കല്‍ കോറിക്കെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കാന്‍ പൗരസമിതി സംഘടിപ്പിച്ച യോഗം തീരുമാനിച്ചു.ചേപ്പൂര്‍ മ്ദ്രസ്സയില്‍ ചേര്‍ന്ന യോഗം പരിസ്തിഥി മുനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ പി എ പൗരന്‍ ഉദ്ഘാടനം

ജനമഹാ സമ്മേളനത്തിന്റെ പ്രചാരനാർത്ഥം സംഘടിപ്പിച്ച നാട്ടൊരുമ പരിപാടിയുടെ സമാപനം

തിരൂര്‍: റിപ്പബ്ലിക്നെ രക്ഷിക്കുക എന്ന തലക്കെട്ടില്‍ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സപ്റ്റംബർ 17 ന് കോഴിക്കോട് വെച്ച് നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ പ്രചാരനാർത്ഥം തിരൂർ ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച നാട്ടൊരുമ പരിപാടിയുടെ സമാപനം കുറിച്ച്

വിദ്യാർത്ഥിനിയെ അച്ഛന്റെ കൂട്ടുകാർ ചേർന്ന് വീട്ടിലും ട്യൂഷൻ സെന്ററിലും വച്ച് കെട്ടിയിട്ടു കൂട്ട…

തൃശൂർ: പ്ലസ് ടു വിദ്യാർത്ഥിനിയെ അച്ഛന്റെ കൂട്ടുകാർ ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. തൃശൂർ പുന്നയൂർക്കുളത്താണ് നാടിനെ നടുക്കിയ സംഭവം. അദ്ധ്യാപിക നൽകിയ വിവരത്തെ തുടർനാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കുട്ടിയുടെ

ഭരണഘടനാ മൂല്യങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയണം: മന്ത്രി അബ്ദുറഹിമാന്‍ സ്വാതന്ത്ര്യ ദിനം ജില്ലയില്‍…

മലപ്പുറം: ഭരണഘടന വിഭാവനം ചെയ്ത മൂല്യങ്ങളെ എല്ലാ അര്‍ത്ഥത്തിലും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയണമെന്ന് കായിക, ഹജ്ജ്, വഖഫ്, ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ അഭിവാദ്യം

ഭാരതപ്പുഴയോരത്ത് കോൺഗ്രസ് സ്വാതന്ത്ര്യദിനാഘോഷം നടത്തി

പൊന്നാനി: കുറ്റിക്കാട് മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരതപ്പുഴയോരത്ത് പതാക ഉയർത്തി സ്വാതന്ത്രദിനം ആഘോഷിച്ചു. പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാറിന്റെ അധ്യക്ഷതയിൽ തലമുതിർന്ന കോൺഗ്രസ് നേതാവ് പി കുമാരൻ

സി.പി.ഐ പൊന്നാനി മണ്ഡലം പ്രതിനിധി സമ്മേളനത്തിന് തുടക്കമായി

പൊന്നാനി: മുതിർന്ന പാർട്ടി അംഗം കെ.കെ.ബാലൻ പതാക ഉയർത്തിയതോടെയാണ് സി.പി.ഐ. പൊന്നാനി മണ്ഡലം പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. സമ്മേളത്തിന്റെ ഉൽഘാടനം ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ് ഉൽഘാടനം ചെയ്തു. സഖാവ് പി.രാജൻ പൊന്നാനി മണ്ഡലം

ബഹിരാകാശത്തും ത്രിവർണ്ണ ശോഭ; 1,06,000 അടി ഉയരത്തിൽ പാറി പറന്ന് ദേശീയ പതാക

ന്യൂഡൽഹി: സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷം ആഘോഷിക്കുന്ന വേളയിൽ ബഹിരാകാശത്തും പാറി പറന്ന് ദേശീയ പതാക. ഭൂമിയ്‌ക്ക് 30 കിലോമീറ്റർ മുകളിൽ സ്പേസ് കിഡ്സ് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹത്തിലാണ് ത്രിവർണ്ണ പതാക ഉയർന്നത്. ആസാദി കാ അമൃത്