Fincat

കെടി ജലീലിന്റെ പോസ്റ്റ് അപ്രതീക്ഷിതമാണെന്ന് തോന്നുന്നില്ല, വേദനയുണ്ടാക്കി, നിര്‍ഭാഗ്യകരമെന്ന്;…

തിരുവനന്തപുരം: കശ്മീരിനെ കുറിച്ചുള്ള മുന്‍ മന്ത്രി കെടി ജലീലിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പോസ്റ്റ് അപ്രതീക്ഷിതമാണെന്ന് തോന്നുന്നില്ല. പോസ്റ്റ് വേദനയുണ്ടാക്കിയെന്നും

സൗഹൃദവേദി തിരൂർ, 75ാം സ്വാതന്ത്ര ദിനം ആചരിച്ചു

തിരൂർ: ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷം പ്രാദേശിക പരിസ്ഥിതി പ്രവർത്തകൻ ഉമ്മർ ചിറക്കൽ സൗഹൃതവേദി പ്രസിഡന്റ് കെപിഒ റഹ്മത്തുല്ലാക്ക് ദേശീയ പതാക കൈമാറി പരിപാടിക്ക് തുടക്കം കുറിച്ചു റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾക്ക് മധുരപലഹാരങ്ങൾ വിതണം

സ്വാതന്ത്ര്യ ദിനംപതാക നിർമ്മിച്ച് ആഘോഷം

പറവണ്ണ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പതാക നിർമിച്ച് കുരുന്നുകൾ. പറവണ്ണ സലഫി ഇ എം സ്കൂളിലെ പ്രി പ്രൈമറി വിദ്യാർത്ഥികളാണ് പതാക നിർമിച്ച് സ്വാതന്ത്ര്യ ദിനാഘോഷം വർണാഭമാക്കിയത്. പാച്ചാട്ടിരി നൂർ ലൈക്കിൽ അധ്യാപകർ ക്കൊപ്പം എത്തിയ

മിഷന്‍ ബെറ്റര്‍ ടുമാറോ പദ്ധതിയുടെ വളാഞ്ചേരി സെന്റര്‍ ഉദ്ഘാടനം

വളാഞ്ചേരി: മിഷന്‍ ബെറ്റര്‍ ടുമാറോ (എം ബി ടി നന്മ ) എന്ന സംഘടനയുടെ നേതൃത്വത്തില്‍ അവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന സീപ്പ് പദ്ധതിയുടെ വളാഞ്ചേരിയിലെ സെന്റര്‍ ഐ.ജി പി.വിജയന്‍ ഐ.പി.എസ് ഓണ്‍ലൈനായി ഉല്‍ഘാടനം ചെയ്തു. സാമ്പത്തികമായും

ഈ വിദ്യാർത്ഥികൾ ദേശീയ പതാക നിർമ്മാണത്തിൽ തിരക്കിലാണ്

തൃപ്രങ്ങോട്: ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനം ലക്ഷ്യമിട്ടുകൊണ്ടു്‌ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ജനങ്ങളുടെ സ്വാതന്ത്ര്യാഭിലാശത്തിന് ഊർജ്ജം പകർന്ന ഇന്ത്യൻ ദേശീയ പതാകയുടെ തനത് രൂപ നിർമ്മാണത്തിൽ ഏർപ്പെട്ട് വിദ്യാർത്ഥികൾ.

ഡൽഹി പൊലീസിനെ ഭയന്ന് പോസ്റ്റ് പിൻവലിച്ചു; ”ആസാദ് കാശ്മീർ” എന്ന പേരുദോഷവുമായി കെ ടി ജലീൽ…

മലപ്പുറം: ഒന്നും മിണ്ടാതെ കെടി ജലീൽ ഡൽഹിയിൽ എത്തി. മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഫേസ്‌ബുക്ക് പോസ്റ്റിലെ കശ്മീർ പരാമർശം വിവാദമായതോടെ വിശദീകരണവുമായി മുൻ മന്ത്രി കെ.ടി. ജലീൽ എംഎ‍ൽഎ രംഗത്തെത്തിയെങ്കിലും ഏശാതായതോടെ വരികൾ പിൻവലിച്ചിരുന്നു.

ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് കുടിവെള്ളം നൽകിയില്ല; കെ.എഫ്.സി. റെസ്റ്റോറന്റിനെതിരെ നടപടി

കൊച്ചി: ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് കുടിവെള്ളം നിഷേധിച്ചെന്ന പരാതിയിൽ കെ.എഫ്.സി. റെസ്റ്റോറന്റിനെതിരെ നടപടി. 3500 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. തൃശ്ശൂർ സ്വദേശിനിയായ അഭിഭാഷക വി.ടി.

എപിജെ അബ്ദുൽ കലാം ട്രസ്റ്റ് മൂന്നാം വാർഷികം ആഘോച്ചു.

തിരൂർ: എപിജെ അബ്ദുൽ കലാം സ്മാരക ട്രസ്റ്റിന്റെ മൂന്നാം വാർഷികാഘോഷ പരിപാടികൾ തുറമുഖ വകുപ്പ് മന്ത്രി അഹമ്മത് ദേവർ കോവിൽ ഉൽഘാടനം ചെയ്തു . ജനങ്ങൾ മതത്തിനും ജാതിക്കും അതീതമായി സംഘടിച്ച് പ്രവർത്തിച്ചാൽ പാവങ്ങളുടെ കണ്ണീരൊപ്പി അൽഭുതങ്ങൾ

കൊളാടി ഗോവിന്ദൻകുട്ടി പുരസ്കാരംകവി സച്ചിദാനന്ദന് സമർപ്പിച്ചു.

പൊന്നാനി : കേരളത്തിലെ രാഷ്ട്രീയ കലാ സാഹിത്യ മേഖലകളിൽ തന്റേതായ മുദ്ര പതിപ്പിച്ച കൊളാടി ഗോവിന്ദൻകുട്ടിയുടെ പേരിൽ മലപ്പുറം യുവകലാസാഹിതി നൽകി വരുന്ന ഈ വർഷത്തെ പുരസ്കാരം മലയാളത്തിൽ നിന്നുള്ള വിശ്വകവി കെ.സച്ചിദാനന്ദന് റവന്യൂ വകുപ്പ് മന്ത്രി

പുസ്തകത്തിന്റെ പരിചയപ്പെടുത്തലും ചിത്ര പ്രദര്‍ശനവും

ആലപ്പുഴ: തീവ്രമായ അക്ഷരങ്ങളും ചിന്തിപ്പിക്കുന്ന ചിത്രങ്ങളുംകൊണ്ട് ശ്രദ്ധേയമായ ലക്ഷ്മി ജി കുമാറിന്റെ അഗ്നി എന്ന പുസ്തകത്തിന്റെ പരിചയപ്പെടുത്തലും ചിത്ര പ്രദര്‍ശനവും ആലപ്പുഴ ലളിതകല അക്കാദമിയില്‍ നടന്നു.ചിത്രകാരന്‍ സിറില്‍ ഡോമിനിക് ഹാര്‍മണി