Fincat

മുസ്‌ലിം ലീഗിന്റെ പേരില്‍ നിന്ന് മുസ്‌ലിം മാറ്റണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

മുസ്ലിം ലീഗിന്റെ പേരില്‍ നിന്ന് മുസ്ലിം മാറ്റണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിക്കാരന്‍ കോടതി കേസ് തള്ളുമെന്നും നടപടി ഭയന്നും മുന്‍കൂട്ടി കണ്ട് ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.മതത്തിന്റെ പേരുകളും ചിഹ്നങ്ങളും…

ബാർ കോഴക്കേസിൽ അന്വേഷണം നടത്താൻ തയ്യാർ; സി.ബി.ഐ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചു

ബാർ കോഴക്കേസിൽ അന്വേഷണം നടത്താൻ തയ്യാണാറെന്ന് സി.ബി.ഐ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചു. 418 ബാറുകൾ അനുവദിയ്ക്കാൻ 5 കോടി രൂപ കോഴ നൽകിയെന്നായിരുന്നു ബാർ കോഴക്കേസിലെ ആരോപണം. സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്…

ഒരു രാത്രിക്ക് 31 ലക്ഷം രൂപ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വില്ലയുടെ ചിത്രങ്ങൾ കാണാം

നെറ്റ്ഫ്‌ളിക്‌സിൽ ഹിറ്റായ ഗ്ലാസ് ഒണിയൻ: എ നൈവ്‌സ് ഔട്ട് മിസ്റ്ററി എന്ന സിനിമ കണ്ടിട്ടുണ്ടോ ? അതിൽ താരങ്ങളുടെ പ്രകടനം പോലെ തന്നെ ആരാധകരെ വിസ്മയിപ്പിച്ച ഒന്നായിരുന്നു കഥ നടക്കുന്ന ലൊക്കേഷൻ. ഡിസ്‌നി കഥകളിലെ പളുങ്ക് കൊട്ടാരത്തെ…

കെ.ആർ എസ്.എം. എ സംസ്ഥാന സമ്മേളനം സമാപിച്ചു; രാഘവ ചേരാൾ പ്രസിഡന്റ് , മുജീബ് പൂളക്കൽ ജനറൽ സെക്രട്ടറി

വിദ്യാഭ്യാസ മേഖലയിലെ സർക്കാർ പദ്ധതികളും ആനുകൂല്യങ്ങളും അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും കൂടി ബാധകമാക്കണമെന്നും, അൺ എയ്ഡഡ് സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുന്ന സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്നും തിരൂർ…

‘കേരള സ്റ്റോറി’ സംഘപരിവാർ പ്രൊപ്പഗണ്ടകളെ ഏറ്റുപിടിക്കുന്ന സിനിമ: മുഖ്യമന്ത്രി

‘ദ കേരള സ്റ്റോറി’ സിനിമ സംഘപരിവാർ പ്രൊപ്പഗണ്ടകളെ ഏറ്റു പിടിക്കുന്ന സിനിമയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്ഥാനമായി പ്രതിഷ്ഠിക്കുന്നു. തെരഞ്ഞെടപ്പിൽ നേട്ടമുണ്ടാക്കാനുള്ള സംഘപരിവാർ ശ്രമത്തിന്റെ…

ഇന്ന് തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; മുന്നറിയിപ്പുമായി…

സംസ്ഥാനത്ത് വേനൽ മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തെക്കൻ കേരളത്തിലും, മധ്യ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ട, ആലപ്പുഴ,…

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ നേരിയ വർധന; പവന് 80 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ നേരിയ വർധന. പവന് 80 രൂപ കൂടി. ഒരു പവൻ സ്വർണത്തിന് ഇന്ന് 44,680 രൂപ.ഗ്രാമിന് പത്ത് രൂപയാണ് കൂടിയത്. ഒരു ​ഗ്രാം സ്വർണത്തിന് 5585 രൂപ.ഈ മാസത്തിന്റെ തുടക്കത്തില്‍ 44,000 രൂപയായിരുന്നു ഒരു പവന്‍…

‘കേരള സ്റ്റോറി’ തികച്ചും തെറ്റായ പ്രചാരവേല, കേരളീയ സമൂഹത്തെ അപായപ്പെടുത്താൻ ശ്രമം; എം.വി ഗോവിന്ദൻ

കേരള സ്റ്റോറി സിനിമ തികച്ചും തെറ്റായ പ്രചാരവേലയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അതിനു ആശയതലം സൃഷ്ടിക്കുന്നതിനാണ് ഇത്തരത്തിലുള്ള സിനിമ. നിഷേതാത്മക നിലപാട് സ്വീകരിച്ചുകൊണ്ട് കേരളീയ സമൂഹത്തെ അപായപ്പെടുത്താൻ ഉള്ള…

നടൻ മാമുക്കോയ അന്തരിച്ചു

നടൻ മാമുക്കോയ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മൈത്ര ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഈ 24 ന് മലപ്പുറം വണ്ടൂരിലെ സെവൻസ് ടൂർണമെന്റ് ഉദ്ഘാടനത്തിനെടെയാണ് ഹൃദയാഘാതം ഉണ്ടായത്. ആദ്യ സിനിമ 1979 അന്യരുടെ ഭൂമി.…

ജാമ്യം തേടി എം.ശിവശങ്കര്‍ സുപ്രിംകോടതിയില്‍; ലൈഫ് മിഷന്‍ പദ്ധതിയില്‍ ബന്ധമില്ലെന്ന് വാദം

ലൈഫ് മിഷന്‍ കേസില്‍ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സുപ്രിംകോടതിയില്‍. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് തനിക്ക് ബന്ധമില്ലെന്ന് ശിവശങ്കര്‍ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കുന്നു.…