Fincat

യുവതിയെ പോലീസ് ചമഞ്ഞ് പീഡിപ്പിക്കാൻ ശ്രമം; രണ്ട് പേർ പിടിയിൽ

പാലക്കാട്: പട്ടാമ്പിയിൽ പോലീസ് ചമഞ്ഞ് 20 കാരിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ രണ്ട് യുവാക്കൾ പോലീസ് പിടിയിലായി. വല്ലപ്പുഴ സ്വദേശികളായ അബ്ദുൾ വഹാബ്, സജു.കെ മുഹമ്മദ് ഫാസിൽ എന്നിവരാണ് പിടിയിലായത്. ബാക്കിയുള്ള രണ്ട് പേർക്കായി പോലീസ്

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു; ഫുട്‌ബോൾ കമന്‍റേറ്ററായ യൂത്ത് ലീഗ് നേതാവ് മരിച്ചു

മലപ്പുറം: റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു.മുസ്ലിം യൂത്ത് ലീഗിന്‍റെ കീഴുപറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും പ്രമുഖ ഫുട്‌ബോൾ കമന്‍റേറ്ററുമായ നിസാർ കുറുമാടൻ (42) ആണ് മരിച്ചത്. എടവണ്ണ

പി സി ജോര്‍ജ്ജിന്റെ കോലം കത്തിച്ചു

 മലപ്പുറം;തുടര്‍ച്ചയായി വര്‍ഗ്ഗീയ പ്രസ്താവനകള്‍ നടത്തി സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന പി സി ജോര്‍ജ്ജിന്റെ നടപടിക്കെതിരെ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ അദ്ദേഹത്തിന്റെ കോലം

സി കെ അബ്ദു റഹിമാനും കെ പി സഞ്ജീവിനും യാത്രയയപ്പ്‌നല്‍കി

മലപ്പുറം;സര്‍വ്വീസില്‍നിന്ന് വിരമിച്ച ജില്ലാ സഹകരണ ബാങ്ക് ഡി ജി എമ്മും കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ സി കെ അബ്ദു റഹിമാനും ചീഫ് എക്കൗണ്ടന്റ് കെ പി സഞ്ജീവിനും ജീവനക്കാരും സഹകാരികളും ചേര്‍ന്ന്

ഊട്ടി പുഷ്പമേളയുടെ ഒരുക്കം അന്തിമഘട്ടത്തിലേക്ക്

നിലമ്പൂർ: ലോകപ്രസിദ്ധമായ ഊട്ടി പുഷ്പമേളയുടെ ഒരുക്കം അവസാനഘട്ടത്തിൽ. കോവിഡ് കാരണം കഴിഞ്ഞ രണ്ടുവർഷം മുടങ്ങിയ ഫ്ലവർ ഷോ ഇക്കുറി വർണമനോഹരമായി ഒരുക്കാനാണ് സർക്കാർ തീരുമാനം. മേയ് 20 മുതൽ 24 വരെ ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിലാണ് പുഷ്പമേള.

പെരുന്നാൾ ആഘോഷത്തിൽ ഷെയ്ഖ് മുഹമ്മദും കുടുംബവും കുട്ടികളുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ…

ദുബായ് : ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹമാധ്യമത്തിൽ പങ്കിട്ട സ്‌നേഹം തുളുമ്പുന്ന ചിത്രം വൈറലായി. തന്റെ പിതാവും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ

വീട്ടമ്മയെ അപമാനിച്ച യുവാവ് മലപ്പുറത്ത് അറസ്റ്റിൽ

മലപ്പുറം: വീട്ടമ്മയെ അപമാനിച്ച യുവാവ് അറസ്റ്റിൽ. പരാതിക്കാരിയും കുടുംബവും താമസിക്കുന്ന പടപ്പറമ്പുള്ള വീട്ടിലേക്ക് അഞ്ചോളം പ്രതികൾ അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ചെയ്തതെന്നാണ് കേസ്, മകനെ

കഴുത്തിൽ ആഴത്തിലുള്ള അടയാളം: റിഫ മെഹ്നുവിന്റെ മരണം കൊലപാതകമെന്ന് സംശയം

കോഴിക്കോട്: ദുബൈയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്‌ളോഗർ റിഫ മെഹ്നുവിന്റെ മരണം കൊലപാതമെന്ന് സംശയം. റിഫയുടെ കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തിയതായാണ് വിവരം. പോസ്റ്റ്‌മോർട്ടത്തിന്റെ പ്രാഥമിക വിവരങ്ങൾ പൊലീസിന് ലഭിച്ചു. വിശദമായ വിവരങ്ങൾ

ഭർത്താവിനെ കുടുക്കാൻ വാഹനത്തിൽ MDMA ഒളിപ്പിച്ച കേസ്; ഒരാൾ കൂടി അറസ്റ്റിൽ

ഇടുക്കി: ഭർത്താവിനെ കുടുക്കാൻ എൽഡിഎഫ് പഞ്ചായത്ത് അംഗമായിരുന്ന യുവതി വാഹനത്തിൽ എംഡിഎംഎ ഒളിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോഴിക്കോട് പാലാഴി സ്വദേശി സരോവരം വീട്ടിൽ ശ്യാം റോഷ് (25) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി 24 നാണ്

കഞ്ചാവുമായി സിനിമ അസിസ്റ്റന്റ് ക്യാമറമാനെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു

തിരൂർ: കൊല്ലം സ്വദേശിയും സിനിമയിൽ അസിസ്റ്റന്റ് ക്യാമറമാൻ ആയി പ്രവൃത്തിച്ചു വന്നിരുന്നതുമായ കൊല്ലം കൊട്ടിയം ചിറവിള പുത്തൻ വീട്ടിൽ സുരേഷ് മകൻ (22) അശോക് എന്ന സുമിത്തിനെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്2021 നവംബർ മാസം ആണ് കേസിനാസ്പതമായ