ബ്രൗൺഷുഗർ കടത്താൻ ശ്രമം; മലപ്പുറം സ്വദേശികൾ നീലേശ്വരത്ത് പിടിയിൽ
കാസർകോട്: കാറിൽ ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശികൾ പിടിയിൽ. കാസർകോട് നീലേശ്വരത്താണ് ഇവർ പിടിയിലായത്. 30 ഗ്രാം ബ്രൗൺഷുഗർ ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു.
മുഹമ്മദ് അജ്മൽ, അൻസിൽ, മുഹമ്മദ് ഫൈജാസ് എന്നിവരാണ്!-->!-->!-->!-->!-->!-->!-->…
