Fincat

കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ എൻജിനിയർ അറസ്റ്റിൽ

കോട്ടയം: സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക തിരികെ നൽകാൻ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ എൻജിനിയർ പിടിയിലായി. മൈനർ ഇറിഗേഷൻ വിഭാഗം സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ ചങ്ങനാശ്ശേരി പെരുന്ന കുറുപ്പൻപറമ്പിൽ ബിനു

കെ എസ് ആർ ടി സി ഇന്ന് അർദ്ധ രാത്രിമുതൽ പണിമുടക്കും

തിരുവനന്തപുരം: ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളിൽ കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്‌മെന്റും നടത്തിയ ചർച്ച പരാജയം. ഇതോടെ ഇന്ന് അർദ്ധരാത്രി മുതൽ നാളെ അർദ്ധരാത്രി വരെ 24 മണിക്കൂർ പണിമുടക്കുമെന്ന് പ്രതിപക്ഷ സംഘടനകൾ വ്യക്തമാക്കി.

സൈലന്റ് വീല്‍ സൈക്കിള്‍ റാലിക്ക് മലപ്പുറത്ത് സ്വീകരണം നല്‍കി

മലപ്പുറം;ശബ്ദ മലിനീകരണത്തിനെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നാഷണല്‍ ഇനിഷിയേറ്റിവ് ഫോര്‍ സേഫ് സൗണ്ട് സംഘടിപ്പിക്കുന്ന  സൈലന്റ് വീല്‍ എന്ന സൈക്കിള്‍ റാലിക്ക്   ഐ എം എ യുടെ ആഭിമുഖ്യത്തില്‍ മലപ്പുറം ടൗണ്‍ഹാള്‍ മുറ്റത്ത് സ്വീകരണം

വർഗ്ഗീയതയെ ചെറുക്കുക, മതനിരപേക്ഷത ഉറപ്പ് വരുത്തുക – കെ ജി ഒ എ

തിരൂർ: വർഗ്ഗീയതയെ ചെറുക്കണമെന്നും മതനിരപേക്ഷത ഉറപ്പ് വരുത്തണമെന്നുംകെ ജി ഒ എ തിരൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഭരണഘടനയെ മുറുകെ പിടിച്ച് കൊണ്ട് ഭൂരിപക്ഷ വർഗ്ഗീയതയെയും ന്യൂനപക്ഷ വർഗ്ഗീയതയെയും അകറ്റിനിർത്തണമെന്നും സമ്മേളനം ആഹ്വാനം

ഭാര്യയേയും മക്കളേയും ഓട്ടോയ്ക്കരികിലേക്ക് വിളിച്ചുവരുത്തി ഗൃഹനാഥൻ ഓട്ടോയ്ക്ക് തീകൊളുത്തി;…

പെരിന്തൽമണ്ണ: പാണ്ടിക്കാട്ട് ഒരു കുടുംബത്തിലെ രണ്ട് പേരെ ഗുഡ്‌സ് ഓട്ടോറിക്ഷയിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. പാണ്ടിക്കാട് പലയന്തോൾ മുഹമ്മദ് ഭാര്യ ജാസ്മിൻ ഇവരുടെ മകൾ സഫ എന്നിവരാണ് മരിച്ചത്. ഭാര്യയേയും മകളേയും തീകൊളുത്തിയ ശേഷം ഭർത്താവ്

ഭാര്യയേയും മക്കളേയും ഓട്ടോയ്ക്ക് ഉള്ളിലാക്കി തീ കൊളുത്തി ഭർത്താവ് കിണറ്റില്‍ ചാടി; മൂന്ന് മരണം

പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണ പട്ടിക്കാട് ഗുഡ്‌സ് ഓട്ടോറിക്ഷയ്ക്ക് തീ കൊളുത്തി മൂന്ന് മരണം. മാമ്പുഴ സ്വദേശി മുഹമ്മദ്, ഭാര്യ ജാസ്മിന്‍, മകള്‍ ഫാത്തിമത്ത് സഫ (11) എന്നിവരാണ് മരിച്ചത്. ഇവരുടെ അഞ്ചു വയസ്സുള്ള ഷിഫാന (5) എന്ന

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം: അമ്മ കസ്റ്റഡിയില്‍

കോഴിക്കോട്: രാമനാട്ടുകരയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഭർത്താവ് ഉപേക്ഷിച്ചത് കാരണം കുഞ്ഞ് ബാധ്യത ആവുമെന്ന്

മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പൊലീസ് കസ്റ്റഡിയില്‍. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മഞ്ജു വാര്യരുടെ പരാതിയിലാണ് നടപടി. നേരത്തെ കൊച്ചി എളമക്കര പൊലീസ് മഞ്ജുവിന്റെ പരാതിയില്‍ സനല്‍കുമാര്‍

മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ രണ്ടു പേര്‍ പിടിയില്‍

മലപ്പുറം: കൊണ്ടോട്ടി സബ് റജിസ്ട്രാര്‍ ഓഫീസില്‍ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ടു പേര്‍ വിജിലന്റ്‌സ് പിടിയില്‍. അറ്റന്റര്‍മാരായ ചന്ദ്രന്‍, കൃഷ്ണകുമാര്‍ എന്നിവരാണ് കൈക്കൂലി വാങ്ങിയത്. നഷ്ടപ്പെട്ട ആധാരത്തിന്റെ പകര്‍പ്പെടുക്കാന്‍ അര ലക്ഷം