Fincat

കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുട്ടിയുൾപ്പടെ നാലുപേർ മരിച്ചു, അപകടത്തിൽപ്പെട്ടത്…

ആലപ്പുഴ:ദേശീയ പാതയിൽ അമ്പലപ്പുഴയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടിയുൾപ്പടെ നാലുപേർ മരിച്ചു. തിരുവനന്തപുരം ഉഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശി ഷൈജു (34), ബന്ധു അഭിരാഗ്, ആനാട് സ്വദേശി സുധീഷ് ലാൽ,സുധീഷ് ലാലിന്റെ 12 വയസുള്ള മകൻ

വേങ്ങരയിൽ ലോറിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു

മലപ്പുറം: വേങ്ങര ഊരകം കുന്നത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഊരകം കുന്നത്ത് പരേതനായ തോട്ടശ്ശേരി മുഹമ്മദിൻ്റെ മകൻ സുബൈർ (34) ആണ് മരിച്ചത്. സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ ആയിരുന്നു. ചൊവ്വാഴ്‌ച ഉച്ചക്ക്

കളമശ്ശേരിയിൽ ബൈക്കിന് പിന്നിൽ ലോറിയിടിച്ച് മലപ്പുറം സ്വദേശിയായ വിദ്യാർഥി മരിച്ചു

കളമശ്ശേരി: ബൈക്കിന് പിന്നിൽ ലോറിയിടിച്ച് മലപ്പുറം സ്വദേശിയായ വാഫി വിദ്യാർഥി മരിച്ചു. ബൈക്കിന് പിന്നിൽ സഞ്ചരിച്ചിരുന്ന കളമശേരി മർക്കസ് വാഫി കോളജ് വിദ്യാർഥി മലപ്പുറം അകപ്പറമ്പ് പള്ളിപ്പറമ്പൻ അബ്ബാസിന്റെ മകൻ മുഹമ്മദ് മർവ്വാൻ (17) ആണ്

കരിപ്പൂരിൽ വസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; യുവതി പിടിയിൽ

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 356 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കാസർകോട് സ്വദേശിനി ഫാത്തിമത്ത് മുസൈനയെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. വസ്ത്രത്തിൽ

ഹൈവേയിൽ കുഴൽപ്പണം കവർച്ച ചെയ്ത മുഖ്യപ്രതിയെ പിടികൂടി

തേഞ്ഞിപ്പാലം: തേഞ്ഞിപ്പാലം ഹൈവേയിൽ വച്ച് 11 ലക്ഷത്തോളം രൂപയുടെ കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിൽ മുഖ്യപ്രതിയെ പിടികൂടി. സംഘത്തലവൻ എറണാംകുളം അങ്കമാലി സ്വദേശി പള്ളിപ്പാടത്ത് മിഥുൻ ഡിക്സണെയാണ് (39) പ്രത്യേക അന്വേഷണ സംഘം തൃശൂർ മാളയിൽ

ക്യൂആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും; പണം തട്ടാൻ പുതിയ വഴി;…

യുപിഐ ആപ്പുകൾ വഴിയാണ് ഇന്ന് എല്ലാവരും പണം കൈമാറുന്നത്. എന്നാൽ യുപിഐയുടെ അടിസ്ഥാന പ്രവർത്തനങ്ങൾ പോലും ശരിയായി മനസിലാക്കാതെയാണ് പലരും ഇത് ഉപയോഗിക്കുന്നത്. പലരും പണം അയക്കാനും, ആരെങ്കിലും തനിക്ക് പണം അയച്ചിട്ടുണ്ടോ എന്ന് നോക്കാനും,

മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

മലപ്പുറം; ആര്‍ഷ സംസ്‌കാര ഭാരതി വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ കമ്മറ്റി കുട്ടികള്‍ക്കായി വിവധ കലാമത്സരങ്ങള്‍ സംഘടിപ്പിച്ചു. വിജയികള്‍ക്ക് ജില്ലാ സെക്രട്ടറി ഇ പത്മനാഭവാര്യര്‍, ട്രഷറര്‍ ഡോ. എ വി സത്യനാഥ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം

11 വർഷത്തിന് ശേഷം ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം

എടക്കര:11 വർഷത്തിന് ശേഷം ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം തിരിച്ച് പിടിച്ചു. യുഡിഎഫ് പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യൻ അവിശ്വാസത്തിലൂടെ പുറത്തായതിനാലാണ് തെരഞ്ഞെടുപ്പ് വന്നത്. ഒമ്പതിനെതിരെ 11 വോട്ട് നേടിയാണ് എൽഡിഎഫിലെ നജ്മുന്നീസ

സന്തോഷ് ട്രോഫി; സെമി ഫൈനല്‍ മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം.

സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനല്‍ മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം. 8.00 മണിക്ക് നടത്താനിരുന്നു മത്സരങ്ങള്‍ ആരാധകരുടെ പ്രത്യേക ആവശ്യം പരിഗണിച്ച് 8.30 ലേക്ക് മാറ്റി. നോമ്പുകാലമായതിനാല്‍ നോമ്പ് തുറന്നതിന് ശേഷം

മലപ്പുറം സ്വദേശി സൗദിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശി പുത്തൂപ്പാടം മായക്കര സൈദലവി മാസ്റ്ററുടെ മകൻ ശരീഫ് ആണ് മരിച്ചത്. സൗദി വടക്കൻ പ്രവിശ്യയിലെ ഹായിലിലുണ്ടായ അപകടത്തിലായിരുന്നു