Fincat

ഡിവൈഎഫ്ഐ നേതാവ് പി.ബിജുവിന്റെ പേരിൽ പിരിച്ച ഫണ്ടിൽ തിരിമറി നടന്നെന്ന് പരാതി

തിരുവനന്തപുരം: അന്തരിച്ച ഡിവൈഎഫ്ഐ നേതാവ് പി.ബിജുവിന്റെ പേരിൽ പിരിച്ച ഫണ്ടിൽ തിരിമറി നടന്നെന്ന് പരാതി. ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഷാഹിനെതിരെയാണ് ആരോപണം ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ മേഖലാ

തുള്ളൽ നിന്നല്ലോ, ഇനിയൊരു ഫ്ളാഷ്ബാക്ക്; മാധ്യമത്തിനെതിരെ വീണ്ടും കെ ടി ജലീൽ

മലപ്പുറം: മാധ്യമം ദിനപത്രത്തിനെതിരെ വീണ്ടും വിമർശനവുമായി ഡോ. കെ ടി ജലീൽ. മുഖ്യമന്ത്രിക്ക് മാധ്യമം നല്കിയ പരാതിക്ക് പിന്നാലെ ജലീലിനോട് വിശദീകരണം തേടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെ ടി ജലീൽ വീണ്ടും

ഇരുനില വീട് ഇടിഞ്ഞു താഴ്ന്നു; ഉറങ്ങിക്കിടക്കുകയായിരുന്ന 13കാരൻ മരിച്ചു

കൊച്ചി: പെരുമ്പാവൂർ കീഴില്ലത്ത് സൗത്തു പരുത്തിവേലിപ്പടിയിൽ ഇരുനിലവീട് ഇടിഞ്ഞുതാഴ്ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന പതിമൂന്നുകാരൻ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ആറാം ക്ലാസ് വിദ്യാർത്ഥിയായ ഹരിനാരായണൻ ആണ് മരിച്ചത്. കുട്ടിയെ പെരുമ്പാവൂർ

മനുഷ്യക്കടത്ത്; പാസ്റ്റര്‍ അറസ്റ്റില്‍

കോഴിക്കോട്: രാജസ്ഥാനില്‍ നിന്ന് മതിയായ രേഖകള്‍ ഇല്ലാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തില്‍ പെരുമ്പാവൂരിലെ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടറായ പാസ്റ്റര്‍ അറസ്റ്റില്‍. ഇന്‍ഡിപെന്‍ഡന്റ് പെന്തക്കോസ്ത്

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച് തോസീൻ ശംസുദ്ധീൻ

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച് തോസീൻ ശംസുദ്ധീൻ തിരൂർ: ആറാം വയസ്സിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് തിരൂർ താനാളൂർ സ്വദേശി തോസീൻ ശംസുദ്ധീൻ ശ്രദ്ധേയനാവുന്നു . ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പുസ്തക കവർ ഡിസൈനർ എന്ന

അദ്ധ്യാപകരും വിദ്യാർത്ഥികളും സ്‌കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് വിലക്കും

തിരുവനന്തപുരം: സ്‌കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നതു കർശനമായി വിലക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മൊബൈൽ ഫോൺ ദുരുപയോഗവും തുടർന്നുള്ള പ്രശ്നങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ക്ലാസ് സമയത്ത് അദ്ധ്യാപകരുടെ ഫോൺ

കാട്ടാനയുടെ ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണ മരണം

അട്ടപ്പാടി: പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അട്ടപ്പാടി അഗളി പ്ലാമരം സ്വദേശിനി മല്ലീശ്വരിയാണ് ദാരുണമായി മരിച്ചത്. പുലർച്ചെ രണ്ടു മണിയോടെ പ്രാഥമികാവശ്യത്തിന് വീടിനു

യുവമോർച്ച നേതാവിന്‍റെ കൊലപാതകം: ഏഴ് SDPI പ്രവർത്തകർ കസ്റ്റഡിയിൽ; നിരപരാധികളെന്ന് SDPI

മംഗളുരു: സുള്ള്യ ബെല്ലാരെയിലെ യുവമോർച്ച നേതാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് SDPI പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൊല്ലപ്പെട്ട പ്രവീൺ നട്ടാരുവിന്‍റെ നാട്ടുകാരായ

മൊയ്തീന്‍ സ്വാലിഹ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് 26 പേർ ഉറങ്ങുന്ന പള്ളി ദർസിൽ, ആരും ഒന്നും…

മൊയ്തീന്‍ സ്വാലിഹ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് 26 പേർ ഉറങ്ങുന്ന പള്ളി ദർസിൽ, ആരും ഒന്നും കണ്ടില്ല, ദുരൂഹതയെന്ന് ബന്ധുക്കൾ മലപ്പുറം: മലപ്പുറത്തെ പള്ളിദര്‍സില്‍ 11വയസുകാരൻ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ദുരൂഹത ആരോപിച്ച്

മാദ്ധ്യമപ്രവർത്തകനെ മുഖ്യമന്ത്രിയുടെ ബന്ധു ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേസെടുക്കാനാകില്ല, കാരണം…

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ബന്ധുവായ സി. സത്യൻ മാദ്ധ്യമപ്രവർത്തകനെ വാട്‌സ് ആപ്പ് വഴി ഭീഷണി മുഴക്കിയ സംഭവത്തിൽ കേസെടുക്കാനാകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സി. സത്യൻ കണ്ണൂരിലെ മാദ്ധ്യമ പ്രവർത്തകൻ ശിവദാസൻ