Fincat

നിയന്ത്രണം വിട്ട ഡ്യൂക്ക് ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി; വിദ്യാർത്ഥിനി മരിച്ചു

കോട്ടയം: എരുമേലി കൊരട്ടി അമ്പലവളവിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥിനി മരിച്ചു. ബൈക്കിൽ സഞ്ചരിച്ച വിദ്യാർത്ഥിനിയാണ് മരിച്ചത്. കാഞ്ഞിരപ്പിള്ളി ഭാഗത്ത് നിന്ന് വരികയായിരുന്ന ഡ്യൂക്ക് ബൈക്ക് വീടിന്റെ ഗേറ്റിലേക്ക്

മലയാളി ബൈക്ക് റേസർ യുഎഇയിൽ അപകടത്തിൽ മരിച്ചു

ഫുജൈറ: മലയാളി ബൈക്ക് റേസർ യുഎഇയിൽ അപകടത്തിൽ മരിച്ചു. കോഴിക്കോട് ബാലുശേരി എസ്റ്റേറ്റ്മുക്ക് സ്വദേശി ജപിൻ ജയപ്രകാശാണ് മരിച്ചത്. 37 വയസായിരുന്നു. ഇന്ന് രാവിലെ ബൈക്ക് റൈഡിനിടെ ഫുജൈറ ദിബ്ബയിലാണ് അപകടം. ഉടൻ ആശുപത്രിയിൽ

സന്തോഷ് ട്രോഫി:ഗുജറാത്തിനെ തകര്‍ത്ത് ഒഡീഷ; സെമി ഫൈനലിന് അരികെ

മലപ്പുറം: മഴനിറഞ്ഞാടിയ രണ്ട് പകുതിയില്‍ അവസാന നിമിഷം ഗോളടി മേളം. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗുജാത്തിനെ തകര്‍ത്ത് ഒഡീഷ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഗുജറാത്തിനെതിരെ ഒഡീഷയുടെ

ഒതവനയിൽ നഫീസ ഹജ്ജുമ്മ നിര്യാതയായി

തിരൂർ : നടുവിലങ്ങാടിയിലെ പരേതനായ ഒതവനയിൽ ബീരാൻ മൂപ്പന്റെ മകളും പൊയ്‌ലിശ്ശേരി പരേതനായ കുഞ്ഞയ്തു എന്നവരുടെ ഭാര്യയുമായ നഫീസ ഹജ്ജുമ്മ (85) നിര്യാതയായി . മക്കൾ: മൊയ്‌ദീൻ, പരേതനായ ഇബ്രാഹിം കുട്ടി, ബീരൻ കുട്ടി (സൗദി),

കരിപ്പൂരിൽ മൂന്നേമുക്കാൽ കിലോ സ്വർണവുമായി നാല് പേർ പിടിയിൽ.

അമരമ്പലം സ്വദേശി സക്കീർ പുലത്ത്, മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാന താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. നാല് യാത്രക്കാരിൽ നിന്ന് മൂന്നേമുക്കാൽ കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം കൂരിയാട് സ്വദേശി മുജീബ് റഹ്മാൻ, നിലമ്പൂർ

കര്‍ണാടകയെ തോല്‍പ്പിച്ച് മണിപ്പൂർ സെമിയില്‍

മൂപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മണിപ്പൂർ  സെമിയില്‍. നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കര്‍ണാടകയെ തോല്‍പ്പിച്ചാണ് സെമി പ്രവേശനം. മണിപ്പൂരിനായി ലൂന്‍മിന്‍ലെന്‍ ഹോകിപ് ഇരട്ടഗോള്‍ നേടി. സോമിഷോണ്‍

രവീന്ദ്രന്‍ കച്ചീരിയെ ആദരിച്ചു

മലപ്പുറം;കേരള ഹിന്ദി സാഹിത്യ മഞ്ച് രാഷ്ട്രഭാഷാ പുരസ്‌കാരം നേടിയ കവിയും സാംസാകാരിക പ്രവര്‍ത്തകനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അധ്യാപകനുമായ രവീന്ദ്രന്‍ കച്ചീരിയെ ഹിന്ദി സാഹിത്യ മഞ്ച് ജില്ലാ കമ്മറ്റി യോഗം ആദരിച്ചു.മലപ്പുറത്ത് ചേര്‍ന്ന യോഗം

ആർഎസ്എസ് പ്രവർത്തകനെ ഒളിവിൽ കഴിയാൻ സഹായിച്ച രേഷ്മക്ക് ജാമ്യം

കണ്ണൂർ: സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകന് ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയ രേഷ്മക്ക് ജാമ്യം. പുന്നോൽ ഹരിദാസ് വധക്കേസ് പ്രതിയായ നിജിൽ ദാസാണ് രേഷ്മയുടെ വീട്ടിൽ ഒളിവിൽ താമസിച്ചത്. സിപിഎം

പീഡനത്തെ തുടർന്ന് നാലര വയസ്സുകാരി കൊല്ലപ്പെട്ട കേസ്: രണ്ടാം പ്രതിയ്‌ക്ക് ജീവപര്യന്തം തടവും പിഴയും;…

കോഴിക്കോട്: കോഴിക്കോട് പീഡനത്തെ തുടർന്ന് നാലുവയസ്സുകാരി മരിച്ച കേസിൽ കോടതി വിധി. രണ്ടാം പ്രതിയായ ബീന എന്ന ഹസീനയ്‌ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവും പിഴയുമാണ് ശിക്ഷ. ഒന്നാം പ്രതി ഗണേശൻ ഇപ്പോഴും ഒളിവിലാണ്. കോഴിക്കോട് സെഷൻസ്

കാലിക്കറ്റ് സർവകലാശാലയിൽ ചോദ്യ പേപ്പർ ആവർത്തിച്ച സംഭവം; കുറ്റക്കാർക്കെതിരെ നടപടിയ്‌ക്ക് ശുപാർശ

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ചോദ്യ പേപ്പർ ആവർത്തിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് പരീക്ഷാ കൺട്രോളർ. മാർച്ച് നാലിന് നടന്ന പരീക്ഷയിലാണ് സംഭവം. ബിഎ, ബി.എസ്.എസി റൈറ്റിംഗ് ഫോർ അക്കാ‌‌ദമിക് ആന്റ് പ്രൊഫഷണൽ സക്‌സസ്