തിരുനാവായയിലേക്ക് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ ബസുകൾ ഓടിക്കും
തിരൂർ: കർക്കടക വാവ് ദിവസം തിരുനാവായയിലേക്ക് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ ബസുകൾ ഓടിക്കും. തിരൂർ-തിരുനാവായ, തിരുനാവായ-കുറ്റിപ്പുറം റൂട്ടിൽ 6 ബസുകളും പുത്തനത്താണി-തിരുനാവായ റൂട്ടിൽ 4 ബസുകളുമാണ് പ്രത്യേക സർവിസ് നടത്തുക. അന്നേ ദിവസം പുലർച്ചെ!-->!-->!-->…
