Fincat

ആച്ചാംകളത്തിൽ സ്ന്തോഷ് (ചന്തു) അന്തരിച്ചു

പുറത്തുർ: കാവിലക്കാട് ആച്ചാംകളത്തിൽ സ്ന്തോഷ് (ചന്തു 57) അന്തരിച്ചു. ഭാര്യ: ജലജ. മക്കൾ: സജിത്ത്, ശരത്, സാന്ദ്രാ,സഹോദരങ്ങൾ:കൃഷ്ണൻകുട്ടി , മനോജ്, വിജീഷ്,ശ്രീമതി, വിജയ, ജയശ്രി , ഷീജ.

ബന്ധുവായ 15കാരനെ ലൈംഗികമായി പീഡിപ്പിച്ച തിരൂരിലെ 24കാരിയുടെ ജാമ്യം തള്ളി പോക്സോ കോടതി

മലപ്പുറം: ബന്ധുവായ പതിനഞ്ചുകാരനെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന ഇരുപത്തിനാലുകാരിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി. തിരൂർ സ്വദേശിനി സുനിഷ (24)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്.

സംസ്ഥാനത്ത് ഇന്ന് 223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 55, തിരുവനന്തപുരം 48, കോഴിക്കോട് 27, തൃശൂര്‍ 17, ആലപ്പുഴ 14, കോട്ടയം 11, കൊല്ലം 10, പത്തനംതിട്ട 10, കണ്ണൂര്‍ 9, മലപ്പുറം 7, പാലക്കാട് 7, ഇടുക്കി 4, വയനാട് 4, കാസര്‍ഗോഡ് 0

മക്കയിലെത്തി ഉംറ നിർവ്വഹിച്ച് എ ആർ റഹ്‌മാനും കുടുംബവും

മക്ക: ഓസ്‌കാർ പുരസ്‌കാര ജേതാവും പ്രശസ്ത സംഗീത സംവിധായകനുമായ എ ആർ റഹ്‌മാൻ മക്കയിലെത്തി ഉംറ നിർവ്വഹിച്ചു. മക്കളായ റഹീമ റഹ്‌മാൻ, ഖദീജ റഹ്‌മാൻ, എ ആർ അമീൻ എന്നിവരും അദ്ദേഹത്തിനൊപ്പം ഉംറ നിർവ്വഹിക്കാനെത്തിയിരുന്നു. മക്കയുടെ മദീനയും

കിൻഡർ ചോക്ലേറ്റിൽ നിന്ന് ബാക്ടീരിയ; വിലക്കേർപ്പെടുത്തി യുഎഇ

അബുദാബി: കിൻഡർ ചോക്ലേറ്റിൽ നിന്ന് ബാക്ടീരിയ പരക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് കിൻഡർ ഉത്പന്നത്തിന് വിലക്കേർപ്പെടുത്തി യുഎഇ. യൂറോപ്പിൽ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ കിൻഡർ സർപ്രൈസ്

സര്‍ക്കാരിന്റെ മദ്യ നയത്തില്‍ പ്രതിഷേധിച്ചു

മലപ്പുറം; സംസ്ഥാനത്ത് യഥേഷ്ടം മദ്യം ലഭ്യമാക്കുന്ന സര്‍ക്കാരിന്റെ മദ്യ നയത്തില്‍ മദ്യനിരോധന സമിതി തിരൂരങ്ങാടി താലൂക്ക് യോഗം പ്രതിഷേധിച്ചു.സര്‍ക്കാരിന്റെ മദ്യ നയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു.പി

ഹ്യൂമണ്‍ റൈറ്റ്‌സ് കെയര്‍ സെന്റര്‍ ചാരിറ്റബില്‍ ട്രസ്റ്റിന്റെ സംസ്ഥാന തല ഉദ്ഘാടനവും ആദരിക്കലും

മലപ്പുറം; ഹ്യൂമണ്‍ റൈറ്റ്‌സ് കെയര്‍ സെന്റര്‍ ചാരിറ്റബില്‍ ട്രസ്റ്റിന്റെ സംസ്ഥാന തല ഉദ്ഘാടനവുംമനുഷ്യാവകാശ ജീവകാരുണ്യ പ്രവര്‍ത്തകരെ ആദരിക്കലും മലപ്പുറത്ത് നടന്നു.പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു.ചെയര്‍മാന്‍ ബഷീര്‍ ഹാജി മങ്കട അധ്യക്ഷത

സി പി എം​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​അം​ഗം​ ​എം സി ​ജോ​സ​ഫൈ​ൻ അന്തരിച്ചു

ക​ണ്ണൂ​ർ​:​ ​സി.​പി.​എം​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​അം​ഗം​ ​എം.​സി.​ജോ​സ​ഫൈ​ൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കണ്ണൂർ എ കെ ജി ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു. ഇന്നലെ സി പി എം പാർട്ടി കോൺഗ്രസ്​ ​വേ​ദി​യി​ൽ​ ​കു​ഴ​ഞ്ഞു​

മലപ്പുറത്ത് നിന്ന് കാണാതായ പൊലീസുകാരനെ കണ്ടെത്തി

മലപ്പുറം: അരീക്കോട് സ്‌പെഷ്യൽ ഓപ്പറേറ്റിംഗ് ഗ്രൂപ്പ് ക്യാമ്പിൽനിന്ന് കാണാതായ എഎസ്പി ബറ്റാലിയൻ അംഗമായ പൊലീസുകാരനെ കണ്ടെത്തി. വടകര കോട്ടപ്പള്ളി സ്വദേശിയായ മുബഷിറിനെ വീട്ടിൽ നിന്നാണ്കണ്ടെത്തിയത്. എംഎസ്പി ബറ്റാലിയൻ അംഗം മുബഷിറിനെ

ഹജ്ജിന് 65 വയസ് പരിധി; ഒഴിവിലേക്ക് പുതിയ ആളുകൾക്ക് അപേക്ഷ സമർപ്പിക്കാം

കരിപ്പൂർ: 65 വയസ്സിന് മുകളിലുള്ളവർക്ക് ഈ വർഷത്തെ ഹജ്ജിന് അവസരമില്ലാതായതോടെ ഇവരുടെ ഒഴിവിലേക്ക് പുതിയ ആളുകൾക്ക് അപേക്ഷ സമർപ്പിക്കാം. കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷയിൽ പ്രായപരിധി ഉണ്ടായിരുന്നില്ല. എന്നാൽ, 65 വയസ്സ് വരെയുള്ളവർക്കാണ്