Fincat

മലപ്പുറം ജില്ലാ അറബിക്ക് അക്കാദമിക് കോംപ്ലക്‌സ് മീറ്റ് ജില്ലാതല ഉദ്ഘാടനം

മലപ്പുറം: മലപ്പുറം ജില്ലാ  അറബിക്ക് അക്കാദമിക് കോംപ്ലക്‌സ് മീറ്റ് ജില്ലാതല ഉദ്ഘാടനം മലപ്പുറം ഡി ഡി ഇ , കെ പി രമേശ് കുമാര്‍ നിര്‍വ്വബഹിച്ചു.  മലപ്പുറം ഐ എം ഇ, ഷൗക്കത്ത് വി  അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ അറബിക്ക് അക്കാദമിക്

ഒരാൾക്ക് കൂടി മങ്കിപോക്‌സ്; ദുബായിൽ നിന്നുമെത്തിയ പ്രവാസിക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം (31) പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞ മേയ് 13ന് ദുബായില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. രോഗിയുടെ ആരോഗ്യനില

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കോളേജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് മണ്ണൂര്‍ സ്വദേശി സുബ്രഹ്‌മണ്യന്റെ മകന്‍ അമല്‍ പച്ചാടിന്റെ (22) മൃതദേഹമാണ് തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്.

പാരമ്പര്യവൈദ്യന്റെ കൊലപാതകം; മൂന്ന് പേർകൂടി അറസ്റ്റിൽ

മലപ്പുറം: ഒറ്റമൂലി രഹസ്യമറിയാനായി നടത്തിയ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതകത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. വൈദ്യനെ തട്ടികൊണ്ടു വന്ന ചന്തക്കുന്ന് സ്വദേശികളായ കൂത്രാടൻ അജ്മൽ,(30)പൂളക്കുളങ്ങര ഷബീബ് റഹ്‌മാൻ,(30, )വണ്ടൂർ പഴയ

അടുത്ത 5 ദിവസം കേരളത്തിൽ വ്യാപകമായ സാധാരണ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം ദുർബലമായി ന്യുന മർദ്ദമായി തീർന്നു. വടക്കു കിഴക്കൻ വിദർഭക്കും സമീപ പ്രദേശത്തിനും മുകളിൽ മറ്റൊരു ന്യുന മർദ്ദം നിലനിൽക്കുന്നു. മൺസൂൺ പാത്തി (Monsoon Trough) അതിന്റെ സാധാരണ സ്ഥാനത്തു നിന്ന്

ക്ഷേത്രക്കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ കുട്ടി മുങ്ങിമരിച്ചു.

മലപ്പുറം: ക്ഷേത്ര കുളത്തിൽ നീന്തുന്നതിടയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. മലപ്പുറം താനൂർ ഒഴൂർ ഓണക്കാട് തറക്കൽ ക്ഷേത്ര കുളത്തിലാണ് നിന്താൻ പോയ വിദ്യാർത്ഥി മുങ്ങിമരിച്ചത്.എരഞ്ഞിക്കൽ ചന്ദ്രന്റെയും സീമ (ആശാവർക്കർ) യുടെ മകൻ നിബിൻചന്ദ്രൻ(17) യാണ്

തിരൂരിൽ ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്

തിരൂർ: തിരൂരിൽ കോർട്ട് റോഡിൽ ആരംഭിച്ച ട്രാഫിക് പരിഷ്കാരത്തിൽ പ്രതിക്ഷേധിച്ചാണ് പണിമുടക്ക്തിരൂർ സിറ്റി ജംഗ്ഷനിലെ അശാസ്ത്രീയമായ ട്രാഫിക് നിയന്ത്രണങ്ങൾ ബസ് സർവീസിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ് എന്ന് ആരോപിച്ചുകൊണ്ട് പ്രൈവറ്റ് ബസ്സുകൾ

താനൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം

മലപ്പുറം: ജില്ലയിലെ താനൂർ സർവ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. യുഡിഎഫ് പാനലിനെ പരാജയപ്പെടുത്തിയാണ് ബിജെപി പാനൽ വിജയിച്ചത്. 518 വോട്ടുകൾ ബിജെപി പാനൽ നേടിയപ്പോൾ 332 വോട്ട് മാത്രമാണ്

നടന്നു പോയാലും ഇനി ഇൻഡിഗോയിൽ കയറില്ല; ഞാന്‍ ആരാണെന്ന് അവര്‍ക്ക് മനസിലായില്ലെന്ന് തോന്നുന്നുവെന്നും…

തിരുവനന്തപുരം: ഇൻഡിഗോയുടെ വിമാനയാത്രാ വിലക്കിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ഇൻഡിഗോ സ്റ്റാൻഡേർഡ് ഇല്ലാത്ത കമ്പനിയാണെന്നും, നിലവാരമില്ലാത്ത കമ്പനിയുമായി ഇനി ഒരു ബന്ധവും ഇല്ലെന്നും ഇ.പി.ജയരാജൻ വിമർശിച്ചു. ‘

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; താനാളൂർ സ്വദേശിയെ കൈയ്യോടെ പിടികൂടി പോലീസ്

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട. കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്ത് എത്തിച്ച 88 ലക്ഷം രൂപ വില വരുന്ന സ്വർണ്ണം പോലീസ് പിടികൂടി. സംഭവത്തിൽ താനാളൂർ സ്വദേശി നിസാമുദ്ദീൻ പിടിയിലായി. ഇൻഡിഗോ വിമാനത്തിലാണ്