AAK

ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമായി; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

മുംബൈ: ഒക്ടോബറില്‍ തുടങ്ങുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. ഏഷ്യാ കപ്പ് ടീമിലുള്ള മൂന്ന് താരങ്ങളെ ഒഴിവാക്കിയുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിച്ചിട്ടില്ലെന്ന്…

ഏഷ്യാ കപ്പ്: ഇന്ത്യയുടെ രക്ഷകരായി ഹർദിക്കും കിഷനും; ആവേശപ്പോരില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക്…

ഏഷ്യാകപ്പ് പോരാട്ടത്തിനിറങ്ങിയ ഇന്ത്യൻ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കി പാകിസ്താൻ പേസ് സംഘം. തുടക്കത്തിലേ ഇന്ത്യൻ ബാറ്റർമാറെ പവലിയനിലേക്ക് പറഞ്ഞയച്ച പാക് മുൻ നിര പേസർമാർ വളരെ ആത്മവിശ്വാസത്തോടെയാണ് പന്തെറിഞ്ഞത്. സംഭവ ബഹുലമായ ആദ്യ…

തമിഴ് നടൻ ആർ.എസ് ശിവജി അന്തരിച്ചു

തമിഴ് നടൻ ആർ.എസ് ശിവജി അന്തരിച്ചു. 66 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. അപൂർവ സഗോദരങ്ങൾ, മൈക്കിൾ മദന കാമ രാജൻ, അൻബേ സിവം, ഉന്നൈ പോൽ ഒരുവൻ എന്നിങ്ങനെ 1980 കളിലും 1990 കളിലും കോളിവുഡിൽ നിറഞ്ഞുനിന്ന താരമായിരുന്നു ആർഎസ് ശിവജി.…

ഉറങ്ങിക്കിടന്ന 85കാരിയെ ബലാത്സംഗം ചെയ്തു, ചുണ്ട് ബ്ലേഡ് കൊണ്ട് മുറിച്ചു: ഡല്‍ഹിയില്‍ 28കാരന്‍…

ദില്ലി: ഡല്‍ഹിയില്‍ 85കാരി ബലാത്സംഗത്തിന് ഇരയായി. വയോധികയുടെ ചുണ്ട് അക്രമി ബ്ലേഡ് കൊണ്ട് മുറിച്ചു. ഷുകുര്‍പുര്‍ പ്രദേശത്ത് വെള്ളിയാഴ്ചയാണ് സംഭവം. 28കാരനായ ആകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു. തനിച്ചു താമസിക്കുന്ന 85കാരിയെ വീട്ടില്‍…

ഐഐടി ഹോസ്റ്റലില്‍ ദളിത് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു; രണ്ടു മാസത്തിനിടെ രണ്ടാമത്തെ ആത്മഹത്യ

ഡല്‍ഹി ഐഐടിയില്‍ വീണ്ടും ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. അനില്‍കുമാര്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. 21 വയസായിരുന്നു. ബിടെക് മാത്തമാറ്റിക്‌സ് ആന്‍ഡ് കമ്പ്യൂട്ടിംഗിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്.…

ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ – പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം.

കാന്‍ഡി: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ - പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ശ്രീലങ്കയിലെ കാന്‍ഡിയിലാണ് മത്സരം. രാഷ്ട്രീയ കാരണങ്ങളാല്‍ പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന ഇന്ത്യന്‍ നിലപാടും, എങ്കില്‍…

തലസ്ഥാന നഗരിയെ ഉത്സവലഹരിയിലാക്കിയ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം

തലസ്ഥാന നഗരിയെ ഉത്സവലഹരിയിലാക്കിയ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. വർണ്ണശബളമായ ഘോഷയാത്രയോടെയാണ് വാരാഘോഷം സമാപിക്കുക. ഘോഷയാത്രയ്ക്കുള്ള വിവിധ ഫ്ലോട്ടുകളും ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞുപോയ ഒരു വാരം തിരുവനന്തപുരത്തിന് ആഘോഷങ്ങളുടേതായിരുന്നു.…

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം; സഹായം ചെയ്ത് നൽകിയ പരാതിക്കാരിയുടെ സുഹൃത്ത് അറസ്റ്റിൽ

കോഴിക്കോട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം. ഇതിനായി സഹായം ചെയ്ത് നൽകിയ പരാതിക്കാരിയുടെ സുഹൃത്ത് അറസ്റ്റിലായി. 2023 മാർച്ച് മാസം ആദ്യം സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കോഴിക്കോട് കാരപ്പറമ്പിലുളള ഫ്ലാറ്റിൽ…

പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സ്ഥലം…

കാസര്‍ഗോഡ് കുമ്പളയില്‍ പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ വീണ്ടും മലക്കം മറിഞ്ഞ് പൊലീസ്. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഉത്തരവിറക്കി. വിദ്യാര്‍ത്ഥിയുടെ കുടുംബം സി ബി ഐ അന്വേഷണം…

ഫുട്ബോള്‍ കളിക്കുന്നതിനിടെ പന്ത് കേടുവരുത്തിയെന്ന് ആരോപിച്ച് രണ്ട് ദിവസത്തേക്ക് വിദ്യാര്‍ഥികള്‍ക്ക്…

റായ്പൂര്‍: ഫുട്ബോള്‍ കളിക്കുന്നതിനിടെ പന്ത് കേടുവരുത്തിയെന്ന് ആരോപിച്ച് രണ്ട് ദിവസത്തേക്ക് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നിഷേധിച്ച് ബോര്‍ഡിങ് സ്കൂള്‍. ഛത്തീസ്‍ഗഢിലെ സുരാജ്‍പൂര്‍ ജില്ലയിലാണ് സംഭവം. 45 കുട്ടികള്‍ക്ക് ബോള്‍ കേടാക്കിയതിനുള്ള…