Fincat

പൊന്നാനിയിൽ അപൂര്‍വ നിര്‍മിതി കണ്ടെത്തിയ സംഭവം; കെട്ടിടത്തിന്റെ അടിത്തറയെന്ന് പുരാവസ്തു വകുപ്പ്

പൊന്നാനി ഹാര്‍ബറിന് സമീപം കാന നിര്‍മാണത്തിനിടെ അപൂര്‍വ നിര്‍മിതി കണ്ടെത്തിയ സംഭവത്തില്‍ നിര്‍മിതി കെട്ടിടത്തിന്റെ അടിത്തറയെന്ന് പുരാവസ്തു വകുപ്പ്. കര്‍മ്മ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി പഴയ സെന്‍ട്രല്‍…

ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധം ബലാത്സംഗമല്ല; ഹൈക്കോടതി

ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന് ഹൈക്കോടതി. ഇത്തരം ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയാല്‍ പുരുഷനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. …

പൊരുതി തോറ്റ് കാമറൂണ്‍; സ്വിറ്റ്‌സര്‍ലന്‍ഡ് ജയം ഏകപക്ഷീയമായ ഒരു ഗോളിന്

ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ജി മത്സരത്തിൽ കാമറൂണിനെ വീഴ്ത്തി സ്വിറ്റ്‌സര്‍ലന്‍ഡ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജയം. ഫ്രഞ്ച് ലീഗ് വൺ ക്ലബ് മൊണാക്കോ സ്ട്രൈക്കർ ബ്രീൽ എംബോളോയാണ് (47’) സ്വിറ്റസർലൻഡിനായി ലക്ഷ്യം കണ്ടത്. റാങ്കിങ്ങിൽ…

സ്വകാര്യ, ബാങ്കിങ് മേഖലയില്‍ ശമ്പള വര്‍ധനവിനൊരുങ്ങി യുഎഇ; മറ്റ് നിരവധി സാമ്പത്തിക ആനുകൂല്യങ്ങളും

സ്വകാര്യ, ബാങ്കിങ് മേഖലയില്‍ ശമ്പള വര്‍ധനവ് പരിഗണിക്കാനൊരുങ്ങി യുഎഇ. സ്വകാര്യ മേഖലയിലേക്ക് കൂടുതല്‍ തദ്ദേശീയരെ ചേര്‍ക്കാനുള്ള യുഎഇ സര്‍ക്കാരിന്റെ നീക്കത്തിന് ഈ തീരുമാനം സഹായിക്കും. യുഎഇ പൗരന്മാര്‍ക്കുള്ള അലവന്‍സുകള്‍, ബോണസുകള്‍, മറ്റ്…

17 വയസുകാരിയുടെ വിവാഹം നടത്തി; മാതാപിതാക്കള്‍ക്കും വരനുമെതിരെ കേസ്

കോഴിക്കോട് വിവാഹപ്രായമെത്താത്ത കുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും വരനുമെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് ഈ മാസം 18ന് വിവാഹം നടന്നത്. പെണ്‍കുട്ടിയ്ക്ക് 17 വയസ്…

ശുചിമുറി മാലിന്യ പ്ലാന്റ് നിര്‍മാണം: കോതിയില്‍ സ്ത്രീകള്‍ റോഡ് ഉപരോധിക്കുന്നു; നാളെ ജനകീയ…

കോഴിക്കോട് കോതിയിലെ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ ജനകീയ പ്രതിഷേധം ശക്തമാകുന്നു. പ്രദേശത്ത് സ്ത്രീകള്‍ റോഡ് ഉപരോധിക്കുകയാണ്. പദ്ധതി പ്രദേശത്തേക്കുള്ള റോഡാണ് ഉപരോധിക്കുന്നത്. ഈ റോഡ് വഴിയാണ് പദ്ധതി പ്രകാരമുള്ള…

ഗോൾവല നിറച്ച് സ്പാനിഷ് പടയോട്ടം; കോസ്റ്റാറിക്കയെ എതിരില്ലാത്ത 7 ഗോളിന് തോൽപ്പിച്ചു

വമ്പന്മാർക്ക് കാലിടറിയ ഖത്തറിൽ ജയത്തോടെ ലോകകപ്പിന് തുടക്കമിട്ട് സ്പെയിൻ. ഗ്രൂപ്പ് ഇ മത്സരത്തിൽ എതിരില്ലാത്ത 7 ഗോളുകൾക്ക് കോസ്റ്റാറിക്കയെ പരാജയപ്പെടുത്തി. ഇരട്ട ഗോളുമായി നിറഞ്ഞാടിയ ഫെറാൻ ടോറസാണ് വിജയ ശിൽപ്പി. ഖത്തറിൽ ലക്ഷ്യം കിരീടം…

എ. പി മുഹമ്മദ് മുസ്‌ലിയാർ അനുസ്മരണ സംഗമം

പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ സമസ്ത സെക്രട്ടറിയും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രഥമ ശിഷ്യനുമായ കാന്തപുരം എ. പി മുഹമ്മദ് മുസ്‌ലിയാർ അനുസ്മരണ പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു. പ്രാർത്ഥനക്ക് പൊന്നാനി വലിയ ജുമുഅത്ത് പള്ളി മുദരിസ്…

മാറാക്കര പഞ്ചായത്ത് ‘പരിരക്ഷ ‘ ഹോം കെയറിന് വാഹനം നൽകി 

മാറാക്കര പഞ്ചായത്ത് 'പരിരക്ഷ ' പദ്ധതിയുടെ ഹോം കെയർ സർവീസിന് എം.എൽ.എ ഫണ്ടിൽ നിന്നും വാഹനം നൽകി. പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രൊഫ. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്ന ടീച്ചർക്ക് താക്കോൽ നൽകി…

അട്ടിമറികൾ അവസാനിക്കുന്നില്ല; 4 തവണ  ചാമ്പ്യന്മാരായ ജർമ്മനിയെ  മുട്ടുകുത്തിച്ച് ജപ്പാൻ

4 തവണ ചാമ്പ്യന്മാരായ ജർമ്മനിയെ വിറപ്പിച്ച് ജപ്പാൻ. ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഇ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ജർമ്മനിയെ തകർത്തു. ആദ്യപകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ജപ്പാന്റെ അതിശക്തമായ തിരിച്ചുവരവ്.…