Fincat

നിറമരുതൂരില്‍ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

താനൂർ: തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. നിറമരുതൂര്‍ ചക്കരമൂല സ്വദേശി ഒട്ടുംപുറത്ത് ഉണ്ണി(66)യാണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന്

തിരൂരങ്ങാടിയിൽ മതിൽ വീണ് വീട് തകർന്നു

തിരൂരങ്ങാടി: ഡിവിഷൻ 23 കെ. സി റോഡിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലിൽ മതിൽ കെട്ട് വീണു വീട് തകർന്നു..വലിയ തൊടിക ഇബ്രാഹിമിന്റെ വീടാണു പൂർണമായും തകർന്നത്..ആർക്കും പരിക്കില്ല. ആങ്ങാട്ട് പറമ്പിൽ മുബഷിർ, ആങ്ങാട്ട് പറമ്പിൽ ആമിന

ജീവകാരുണ്യ ജനസേവന പ്രവര്‍ത്തനങ്ങളില്‍ കഴിവ് തെളിയിച്ച കെ സി പി ഒ മെമ്പര്‍മാരെ ആദരിച്ചു.

മലപ്പുറം : ജീവകാരുണ്യ ജനസേവന പ്രവര്‍ത്തനങ്ങളില്‍ കഴിവ് തെളിയിച്ച കെ സി പി ഒ മെമ്പര്‍മാരെ ആദരിച്ചു.കേരള കോ.ഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ വെച്ച് ആദരിക്കല്‍ ചടങ്ങ്് സംസ്ഥാന പ്രസിഡന്റ് പി. ഉബൈദുള്ള

മലമ്പുഴ ഡാം തുറന്നു; മുക്കൈപ്പുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത…

പാലക്കാട്: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മലമ്പുഴ ഡാം തുറന്നു. ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ ഡാമിന്റെ നാല് ഷട്ടറുകൾ 15 സെന്റിമീറ്റർ വീതമാണ് തുറന്നത്. ഒരുമണിക്കൂറിന് ശേഷം ഇത് 30 സെന്റിമീറ്റർ ആയി ഉയർത്തും.

എസ്ഡിപിഐയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; ശ്രീനിവാസൻ കൊലക്കേസിലെ പ്രതികൾക്ക് പണം നൽകി

ന്യൂഡൽഹി : എസ്ഡിപിഐ കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഡൽഹിയിലുള്ള കനറാ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. മുൻ ആർഎസ്എസ് ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസൻ കൊലക്കേസിലെ പ്രതിക്ക് ഈ അക്കൗണ്ടിൽ നിന്ന് പണം നൽകിയതായി

കൊട്ടാരത്തിൽ മോഹനൻ അന്തരിച്ചു

കോട്ടക്കൽ: കൊട്ടാരത്തിൽ മോഹനൻ (72) അന്തരിച്ചു. ഭാര്യ ഗീത വി.സി, സഹോദരങ്ങൾ - വേണുഗോപാൽ, സാവിത്രി, വിജയൻ. സംസ്ക്കാരം 17-07-2022 (ഞായർ) ഐവർമഠം സ്മശാനത്തിൽ രാവിലെ 8 മണിക്ക്.തിരൂർ നിവാസി കൂട്ടായ്മ പ്രസ്സിഡന്റ്അരുൺ ചെമ്പ്രയുടെ ചെറിയ

മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു

വയനാട്: വടുവൻചാൽ കാട്ടിക്കൊല്ലിയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ഫയർഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു. വീട് നിർമ്മാണത്തിന് വേണ്ടി മതിൽകെട്ടുന്നതിനിടെയായിരുന്നു മണ്ണിടിച്ചിലുണ്ടായത്. മൂന്ന്

ഭാരതപ്പുഴയുടെ തീരത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കണം; മലമ്പുഴ ഡാമിന്റെ ഷട്ടർ ഇന്ന് തുറക്കും

മലപ്പുറം: മലമ്പുഴ ഡാമിലെ ജലനിരപ്പ് ഉയരുകയും വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാമിന്റെ സ്പിൽവെ ഷട്ടറുകൾഇന്ന് വൈകിട്ട് മൂന്നിന് തുറക്കും. മലമ്പുഴ ഡാമിന്റെ താഴെ

യുവതിയെ ബലമായി പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ പൊന്നാനി സ്വദേശി അറസ്റ്റിൽ.

പൊന്നാനി: യുവതിയെ ഭീഷണിപ്പെടുത്തി ബലമായി പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ നെയ്തല്ലൂർ സ്വദേശി അറസ്റ്റിൽ.പൊന്നാനി നെയ്തല്ലൂർ സ്വദേശി ശേഖരനെയാണ് പൊന്നാനി സിഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ്

കഞ്ചാവ് കച്ചവടം പൊലീസിനെ അറിയിച്ച വിരോധം തീർക്കാൻ ചങ്ങരംകുളത്ത് യുവാവിന് ക്രൂരമർദ്ദനം; പ്രതികൾ…

മലപ്പുറം: കഞ്ചാവ് കച്ചവടം പൊലീസിനെ അറിയിച്ചതിന്റെ വിരോധം തീർക്കാൻ മലപ്പുറം ചങ്ങരംകുളത്ത് യുവാവിനെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപിച്ച സംഭവത്തിലെ പ്രതികളെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു.പെരുമ്പിലാവ് കാര്യാടത്ത് അബ്ദുൽ അഹദ്(26)