Fincat

സലാലയിലെ കൂറ്റൻ തിരമാലയിൽപ്പെട്ട് അഞ്ച് ഇന്ത്യക്കാരുൾപ്പെടെ എട്ടുപേർ ഒലിച്ചുപോയി, രണ്ട് മൃതദേഹങ്ങൾ…

മസ്‌കറ്റ്: കൂറ്റൻ തിരമാലയിൽപ്പെട്ട് അഞ്ച് ഇന്ത്യക്കാരുൾപ്പെടെ എട്ടുപേർ ഒലിച്ചുപോയ അപകടത്തിന്റെ ദാരുണമായ ദൃശ്യങ്ങൾ പുറത്ത്. ദാഫാര്‍ ഗവര്‍ണറേറ്റിലെ അല്‍ മുഗ്‌സെയില്‍ ബീച്ചില്‍ ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അപ്രതീക്ഷിതമായി വന്ന വലിയ

കർഷകനെ ആന ചവിട്ടിക്കൊന്നു; മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാരുടെ പ്രതിഷേധം

ഇരിട്ടി: ആറളം ഫാമിൽ കാട്ടാന കർഷകനെ ചവിട്ടിക്കൊന്നു. ഏഴാം ബ്ലോക്കിലെ പി എ ദാമുവാണ് (45) കൊല്ലപെട്ടത്. ഈറ്റ വെട്ടാനിറങ്ങിയപ്പോഴാണ് ദാമുവിനെ കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. നിലത്തുവീണ ഇയാളെ കാട്ടാന

ബസ്സിൽ അപമര്യാദയായി പെരുമാറിയ യുവാവിനെ വിദ്യാർത്ഥിനി കൈകാര്യം ചെയ്തു

സുൽത്താൻബത്തേരി: ബസ്സിൽ തൊട്ടടുത്ത സീറ്റിലിരുന്ന് അപമര്യാദയായി പെരുമാറിയ യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാർത്ഥിനി. യുവാവിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ബത്തേരി പൂമല തൊണ്ടന്‍മല ടി.എം. ഫിറോസിനെയാണ് (38) പനമരം പോലീസ്

കൊറിയര്‍ കമ്പനി ഇരുപത്തി അയ്യായിരം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

മലപ്പുറം; കൊറിയര്‍ കമ്പനി വഴി അയച്ച മല്‍ഗോവ മാങ്ങ വിലാസക്കാരന് നല്‍കാതെ പതിനായിരം രൂപയിലധികം നഷ്ടമുണ്ടാക്കിയ സ്ഥാപനം ഇരുപത്തി അയ്യായിരം രൂപ പരാതിക്കാന് നഷ്ടപരിഹാരമായി നല്‍കാന്‍ ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാരം ഫോറം പ്രസിഡന്റ് അഡ്വ കെ

വിദ്യാര്‍ത്ഥികള്‍ക്ക് ലേഖനം മത്സരം

മലപ്പുറം; കേരള ഹിന്ദി സാഹിത്യമഞ്ച് സംസ്ഥാന ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ 'ആസാദി കാ അമൃത വര്‍ഷ് എന്ന വിഷയത്തെ ആസ്പദമാക്കി അപ്പര്‍പ്രൈമറി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലേഖനം മത്സരം സംഘടിപ്പിക്കുന്നു.ഹിന്ദി ഭാഷയില്‍ അഞ്ചു പേജില്‍ കവിയാതെ

പ്രതിഷേധ ധര്‍ണ്ണ നടത്തി

മലപ്പുറം: നിലമ്പൂര്‍ തൊണ്ടി വളവ് സപ്ലൈകോ ഗോഡൗണില്‍ 20 വര്‍ഷമായി ജോലി ചെയ്തുവരുന്ന് പതിനേഴ് ഡ്രൈവര്‍മാര്‍ക്ക് ജോലി നിഷേധിച്ച നടപടിയില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ ഗോഡൗണിന് മുന്നില്‍ സംയുക്ത പ്രതിഷേധ ധര്‍ണ്ണ നടത്തി. നിലമ്പൂര്‍ തൊണ്ടി വളവ്

വയനാട് കടുവയുടെ ആക്രമണം: വളർത്തുനായയെ കടിച്ചുകൊന്നു(ദൃശ്യങ്ങൾ കാണാം)

വയനാട്: സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണം വാകേരി ഏതൻവാലി ഏസ്റ്റേറ്റിലെ വളർത്തുനായയെ കടുവ ആക്രമിച്ചുകൊന്നു പ്രദേശങ്ങളിൽ കടുവാസാന്നിധ്യം പതിവായതോടെ നാട്ടുകാർ ഭീതിയിലാണ് കഴിഞ്ഞ ദിവസമാണ് വയനാട് സുൽത്താൻ ബത്തേരിയ്ക്കടുത്ത് വാകേരി ഏതൻവാലി

കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛൻ നടന്നത് രണ്ടുകിലോമീറ്റർ; സംഭവം ഉത്തരേന്ത്യയിൽ അല്ല കേരളത്തിലെന്ന്…

തിരുവനന്തപുരം: റോഡും ആംബുലൻസുമില്ലാതെ അട്ടപ്പാടിയിൽ കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛൻ കഴിഞ്ഞ ദിവസം നടന്നത് രണ്ടുകിലോമീറ്റർ ദൂരമാണ്. മുരുഗള ഊരിലെ അയ്യപ്പൻ കുട്ടിക്കാണ് ദുരവസ്ഥയുണ്ടായത്. അയ്യപ്പൻ-സരസ്വതി ദമ്പതികളുടെ നാല് മാസം പ്രായമുള്ള

ഉറൂബ് അനുസ്മരണം നടത്തി

മലപ്പുറം: ശ്രീധരന്‍ നമ്പീശന്‍ വായനശാല & കലാസമിതി ഉറൂബ് അനുസ്മരണം നടത്തി കഥാകൃത്ത് പ്രമോദ് മണ്ണില്‍തൊടി ചടങ്ങ് ഉദ്ഘാടനം ചെയ്തു .സി .രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു . ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് കഥാകൃത്ത് പ്രമോദ് മണ്ണില്‍തൊടി

തിരൂർ കോർട്ട് റോഡിൽ ഞായറാഴ്ച മുതൽ ഗതാഗതപരിഷ്കാരം

തിരൂർ: നഗരത്തിൽ ഞായറാഴ്ച മുതൽ ഗതാഗതപരിഷ്കാരം. റെയിൽവേ സ്റ്റേഷൻ-കോടതി റോഡിലെ നിലവിലെ വൺവേ സമ്പ്രദായം പരീക്ഷണാടിസ്ഥാനത്തിൽ ഞായറാഴ്ച മുതൽ 15 ദിവസത്തേക്ക് നിർത്തലാക്കും. റെയിൽവേ സ്റ്റേഷനിലേക്ക് സിറ്റി ജങ്ഷനിൽനിന്ന് ഞായറാഴ്ച മുതൽ