Fincat

കായിക മന്ത്രിക്ക് നിവേദനം നല്‍കി

മലപ്പുറം : പറപ്പൂര്‍ മുണ്ടോത്തുപറമ്പ് ഗവ: യു പി സ്‌കൂളിന്റെ സമഗ്ര വികസന ത്തിനു വേണ്ടി തയ്യാറാക്കിയിട്ടുള്ള 'വിഷന്‍ 2030' മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി സ്‌കൂളിലെ നിലവിലെ കളിസ്ഥലം ആധുനിക സൗകര്യങ്ങളോടുകൂ ടിയ മികച്ച

വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണം

മലപ്പുറം; കൊവിഡ് കാലത്ത് മരണപ്പെട്ട കച്ചവടക്കാരുടെ കുടുബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.രുചിപ്രിയ എം ഡി മുരളീധരന്‍ സമ്മേളനം ഉദഘാടനം ചെയ്തു. ഭാരതീയ വ്യാപാരി

ഭാരതപ്പുഴയിൽ യുവതിയുടെ മൃതദേഹം; ഇടതു കൈപ്പപത്തി അറ്റുപോയ നിലയില്‍

പാലക്കാട്: പട്ടാമ്പി ഭാരതപ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പട്ടാമ്പി പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്നു ലഭിച്ച ഐഡി കാർഡിൽനിന്നുള്ള വിവരങ്ങൾ പ്രകാരം തൃശൂർ

പശുക്കളുള്ള വീടുകള്‍ കണ്ടുവെച്ച് രാത്രി മോഷണം; ദമ്പതികളടക്കം മൂന്നുപേര്‍ പിടിയില്‍

പാലക്കാട്: പശുക്കളുള്ള വീടുകള്‍ കണ്ടുവെച്ച് രാത്രി മോഷണം. നടത്തുന്ന ദമ്പതികളടക്കം മൂന്നുപേര്‍ പിടിയിൽ. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹഫീഫ്(28), ഭാര്യ അന്‍സീന(25), അന്‍സീനയുടെ സഹോദരന്‍ അനസ്(27) എന്നിവരാണ് പൊലീസ് പിടിയിലായത്. പശുവിനെ

ആധാരങ്ങളിൽ കെട്ടിടങ്ങളുടെ യഥാർത്ഥ വില നിർബന്ധമാക്കി

തിരുവനന്തപുരം: ഭൂമിയിടപാടിൽ ആധാരങ്ങളിൽ കെട്ടിടങ്ങളുടെ യഥാർഥ വില നിർബന്ധമാക്കി. ആധാരങ്ങളിൽ കൃത്യമായ വില രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യണമെന്നു നേരത്തേ നിർദേശമുണ്ടായിരുന്നെങ്കിലും യഥാർഥവില ഒരിക്കലും ചേർത്തിരുന്നില്ല. ഇതു കർശനമാക്കിയതോടെ

സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

തിരുവനന്തപുരം/ ന്യൂഡൽഹി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (Gold Price in kerala) ഇന്ന് കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് തിങ്കളാഴ്ച കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4780 രൂപയും പവന് 38,240 രൂപയുമായി. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ

ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂർ: പാനൂരിൽ പെഡസ്റ്റൽ ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെയും ശിശിരയുടെയും എട്ട് മാസം പ്രായമുളള മകൻ ദേവാംഗാണ് മരണപ്പെട്ടത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ഉറക്കത്തിനിടെ

എന്റെ പാർട്ടിക്ക് എന്റെ ഹദിയമുസ്‌ലിംലീഗ് പ്രവർത്തന ഫണ്ട് ക്യാമ്പയിന് തുടക്കമായി

മലപ്പുറം: മുസ്്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് ക്യാമ്പയിൻ 'എന്റെ പാർട്ടിക്ക് എന്റെ ഹദിയ' ക്ക് തുടക്കമായി. പാണക്കാട് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്്ലിംലീഗ് ദേശീയ ജനറൽ

ഇന്ധനവില ഇന്നും വര്‍ധിച്ചു

തിരുവനന്തപുരം: ജനങ്ങളുടെ വയറ്റത്തടിച്ച് രാജ്യത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് വര്‍ധിച്ചത്. രണ്ടാഴ്ചകൊണ്ട് ഒരു ലിറ്റര്‍ പെട്രോളിന് 9 രൂപ 15 പൈസയും ഡീസലിന് 8.84 രൂപയും വര്‍ധിച്ചു. ഇന്നത്തെ

കാറിൽ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ കേസിൽ യുവതി അറസ്റ്റിൽ

കൊച്ചി: അങ്കമാലി കരയാംപറമ്പ് ഫ്‌ളാറ്റിലെ പാർക്കിങ് ഏരിയയിൽ കാറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ കേസിൽ ഒരു യുവതി അറസ്റ്റിൽ. മറ്റൂർ ഓഷ്യാനസ് ക്രസന്റ് ഫ്‌ളാറ്റിൽ താമസിക്കുന്ന കുട്ടനാട് എടത്വാ പുളിന്തറയിൽ വീട്ടിൽ സീമ