Fincat

കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു; കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശി ബിനീഷ് കൃഷ്ണനും, ഭാര്യ അഞ്ജുവുമാണ് മരിച്ചത്. അപകടത്തിൽ ദമ്പതികളുടെ മൂന്ന് വയസുള്ള കുഞ്ഞിനും ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ

കേരളത്തിന്റെ വികസനം കെ. കരുണാകരന്റെ സംഭാവന

പൊന്നാനി: കേരളത്തിന്റെ വികസനത്തിൽ ലീഡർ.കെ കരുണാകരന്റെ സംഭാവന മറ്റൊരു ഭരണാധികരിക്കും അവകാശപ്പെടാൻ കഴിയാത്തതാണെന്ന് കെ.പി.സി.സി മെമ്പർ വി. സെയ്ദ് മുഹമ്മദ് തങ്ങൾ അഭിപ്രായപ്പെട്ടു. പൊന്നാനിയിൽ കെ. കരുണാകരൻ ജന്മദിന പരിപാടിയിൽ

സ്വപ്ന സുരേഷിനെ വിളിച്ചത് താൻ തന്നെ, കുറ്റം സമ്മതിച്ച നൗഫൽ പോലീസ് ജീപ്പ് തല്ലിപൊളിച്ചതടക്കം നിരവധി…

മലപ്പുറം: സ്വപ്ന സുരേഷിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ നൗഫല്‍ എസ്.ഐയുടെ ജീപ്പ് തല്ലിപൊളിച്ചതടക്കം മൂന്ന് കേസുകളിലെ പ്രതി. സ്വപ്നയെ വിളിച്ചത് താന്‍ തന്നെയാണെന്ന് നൗഫല്‍ പോലീസിനോട് സമ്മതിച്ചു. നൗഫലിന്റെ മൊബൈല്‍ കൂടുതല്‍

നിലമ്പൂരിൽ തെരുവ് നായയുടെ വിളയാട്ടം; നിരവധി പേർക്ക് കടിയേറ്റു

മലപ്പുറം: നിലമ്പൂരിൽ 6 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. നായക്ക് പേ വിഷബാധയുണ്ടെന്ന് സംശയം. മൂന്ന് മണിക്കൂറോളം നഗരത്തെ ഭീതിയിലാഴ്ത്തിയാണ് തെരുവ്‌നായയുടെ ആക്രമണം. വൈകിട്ട് മൂന്ന് മണിയോടെയാണ് നായ ആദ്യം രണ്ട് പേരെ ആക്രമിച്ചത്. നായക്ക്

ഹോട്ടലുകളിൽ സർവീസ് ചാർജ് പാടില്ല; കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി; മറ്റു പേരുകളിലും സർവീസ് ചാർജ്…

ന്യൂഡൽഹി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റിയാണ് സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. മറ്റു പേരുകളിലും സർവീസ് ചാർജ് ഈടാക്കരുത്.

പാചക തൊഴിലാളികളുടെ മാര്‍ച്ച് നാളെ

മലപ്പുറം ;പാചകം ഒരു തൊഴിലായി അംഗീകരിക്കണമെന്നും തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാചക തൊഴിലാളികള്‍ നാളെ (ജൂലായ് 5)

ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം അഡ്വ. പി. സതീദേവി തിരൂരില്‍ നടന്ന അദാലത്തില്‍…

  തിരൂർ: വാര്‍ഡ് തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പടുത്തുന്നതിലൂടെ കമ്മീഷന് മുന്നിലെത്തുന്ന മിക്ക പരാതികളും പ്രാദേശികാടിസ്ഥാനത്തില്‍ തന്നെ തീര്‍പ്പാക്കാന്‍ സാധിക്കുമെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. തിരൂര്‍

വളാഞ്ചേരിയിൽ വാഹനത്തിൽ രഹസ്യമായി സൂക്ഷിച്ച കുഴൽപ്പണം പിടികൂടി

മലപ്പുറം: മിനി ഗുഡ്സ് വാഹനത്തിന്റെ ഡാഷ് ബോർഡിന്റെ ഉള്ളിലും സീറ്റിന്റെ അടിയിലുമായി രഹസ്യമായി സൂക്ഷിച്ച് കടത്താൻ ശ്രമിച്ച 71,50,000 രൂപയുടെ കുഴൽപണുവമായി ഡ്രൈവറും സഹായിയും പിടിയിൽ. കൊപ്പം സ്വദേശിയായ കല്ലിങ്ങൽ ശംസുദ്ധീനേയും(42), സഹായിയായി

കൂണ്‍ കൃഷിയില്‍ പരിശീലനം

മലപ്പുറം; കൂണ്‍കൃഷിയില്‍ മൊറാര്‍ജി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഒരു ദിവസത്തെ പരിശീലന ക്ലാസ്സ് നടത്തുന്നു.ജൂലായ് 7 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് മലപ്പുറം മൗണ്ട് ടൂറിസ്റ്റ് ഹോമില്‍ ആരംഭിക്കുന്ന ക്ലാസ്സില്‍ പങ്കെടുക്കാന്‍ 9809279473 എന്ന നമ്പറില്‍

സഹകരണ പെന്‍ഷന്‍കരുടെ നിര്‍ത്തലാക്കിയ ക്ഷമബത്ത പുനസ്ഥാപിക്കണം

മലപ്പുറം : സഹകരണ പെന്‍ഷന്‍കാരുടെ നിര്‍ത്തലാക്കിയ ക്ഷാമബത്ത അടിയന്തിരമായി പുനസ്ഥാപിക്കണമെന്നും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കാലോചിതമായി പരിഷ്‌ക്കരിക്കണമെന്നും , പരിഷ്‌ക്കരണം സമയബന്ധിതമായി നടപ്പാക്കണമെന്നും കേരള കോ. ഓപ്പറേറ്റീവ്