Main Banner

ഓഫർ വാഗ്ദാനം നൽകി നഗരത്തെ സ്തംഭിപ്പിച്ച മയൂരി ഫർണിച്ചറിനെതിരെ കേസ് ; രോഗികൾ ഉൾപ്പെടെ ദുരിതത്തിലായത്…

തിരൂർ : ഓഫർ വാഗ്ദാനം നൽകി നഗരത്തെ സ്തംഭിപ്പിച്ച മയൂരി ഫർണിച്ചറിനെതിരെ കേസ്. മാനേജിങ് ഡയരക്ടർ, ഉടമ എന്നിവർക്കെതിരെ പൊതു ഗതാഗതം സ്തംഭിപ്പിച്ചതിനെതിരെ കേസെടുത്തതായി തിരൂർ സി.ഐ ജിജോ സിറ്റി സ്കാൻ ന്യൂസിനോട് പറഞ്ഞു. സംഭവത്തിൽ തുടർ നടപടി…

യാത്രാ ക്ലേശം രൂക്ഷം; ജങ്കാറും ബോട്ട് സര്‍വീസും ഇനിയും പുന:സ്ഥാപിച്ചില്ല

പൊന്നാനി: കൂട്ടായി പടിഞ്ഞാറെക്കരയെയും പൊന്നാനിയെയും ബന്ധിപ്പിക്കുന്ന പ്രധാന ജലഗതാഗത മാര്‍ഗം തടസപ്പെട്ടിട്ട് മാസങ്ങള്‍ പിന്നിട്ടു. നിരവധി വിദ്യാര്‍ത്ഥികളും മത്സ്യത്തൊഴിലാളികളും ആശ്രയിക്കുന്ന ഗതാഗത മാര്‍ഗം ഇപ്പോള്‍ പൂര്‍ണമായും സ്തംഭിച്ച…

അഞ്ചുവയസ്സുകാരിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവ്, കല്ല് കൊണ്ട് തലയ്ക്കടിച്ചു; അതിക്രൂരമായ കൊലപാതകം

കൊച്ചി : ആലുവയില്‍ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായെന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയെന്നാണ് സൂചന. കുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവുകളുള്ളതായാണ്…

ബ്ലോക് കോൺഗ്രസ് കമ്മിറ്റി തീരുർ പോലീസ് സ്റ്റേഷൻ മാർച്ച് തിങ്കളാഴ്ച 

തിരൂർ : കോൺഗ്രസിന്റെ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ കള്ളക്കേസുകൾ എടുത്ത് ജയിലിൽ അടക്കാൻ ശ്രമിക്കുന്ന ഇടത് സർക്കാരിന്റെ പോലീസ് നയങ്ങൾ ക്കെതിരെ ജൂലായ് 31ന് തീരുർ പോലീസ് സ്റ്റേഷൻ മാർച്ച് നടത്താൻ തിരൂർ കോൺഗ്രസ്സ് ഭവനിൽ നടന്ന ബ്ലോക്ക്…

തിരൂരിലെ ഗതാഗതക്കുരുക്കഴിക്കാന്‍ പാലങ്ങൾക്ക് കഴിയുമോ ?

തിരൂര്‍: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാന്‍ മാറി വരുന്ന ജനപ്രതിനിധികള്‍ പണികള്‍ പലതും പ്രയോഗിക്കുന്നുണ്ടെങ്കിലും എല്ലാം വിഫലമാകുന്ന കാഴ്ചയാണ്. വര്‍ഷങ്ങളായി തൂണില്‍ കഴിയേണ്ടി വന്ന പാലങ്ങള്‍ തന്നെയാണ് ഇതിന് പ്രധാന…

ഓപ്പൺ സർവകലാശാല വില്ലനായി : കുറഞ്ഞ ചെലവിൽ പഠിക്കാൻ അവസരം നഷ്ടപ്പെട്ട് മലബാറിലെ വിദ്യാർത്ഥികൾ; നൂറു…

തേഞ്ഞിപ്പലം : കുറഞ്ഞ ചെലവിൽ വിദൂര വിദ്യാഭ്യാസ വിഭാഗത്തിലൂടെ ബിരുദ -ബിരുദാനന്തര കോഴ്സുകളിൽ മലബാറിൽ പഠിക്കാനുള്ള ലക്ഷകണക്കിന് വിദ്യാർത്ഥികളുടെ അവസരം ഇല്ലാതാകുന്നു. മലബാർ മേഖലയിൽ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ ഉപരിപഠന സാധ്യത റഗുലർ…

”പിഴയിൽ വീണ്ടും പിഴവ്” ഗൾഫിലുള്ള ആൾക്ക് നാട്ടിൽ ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് പിഴ

”പിഴയിൽ വീണ്ടും പിഴവ്” ഗൾഫിലുള്ള ആൾക്ക് നാട്ടിൽ ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് പിഴ. പാറശാല സ്വദേശി അനൂപിന്റെ വാഹനത്തിനാണ് റൂറൽ ട്രാഫിക് പൊലീസ് പിഴ ഈടാക്കിയത്. ഒന്നര വർഷമായി ഓടാത്ത ബൈക്കിനാണ് 500 രൂപ പിഴ ഈടാക്കി നോട്ടീസ് വന്നത്.…

സ്മാര്‍ട്ടാകാന്‍ സ്മാര്‍ട്ട് മോതിരങ്ങള്‍; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

ഫിറ്റ്‌നസ് ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുന്നവരില്‍ ആരും തന്നെ പിന്നിലല്ല. ഇപ്പോള്‍ സ്മാര്‍ട്ട് വാച്ച് പോലെ തന്നെ ട്രെന്‍ഡിങ്ങാകാന്‍ ഒരുങ്ങുകയാണ് സ്മാര്‍ട്ട് റിങ്ങുകള്‍. നേരത്തെ ബോട്ട് സ്മാര്‍ട്ട് റിങ്ങുകള്‍ പുറത്തിറക്കിയിരുന്നു ഇതിന് പിന്നാലെ…

‘പൊലീസ് കുപ്പായം അഴിക്കുന്നു’; സിനിമാ രംഗത്ത് ചുവടുറപ്പിക്കാൻ ഡിജിപി ടോമിൻ തച്ചങ്കരി

സിനിമ രംഗത്ത് സജീവമാകാൻ ഡിജിപി ടോമിൻ തച്ചങ്കരി. മറ്റന്നാൾ സർവീസിൽ നിന്ന് വിരമിക്കുന്നതിന് പിന്നാലെയാണ് സിനിമാ മേഖലയിലേക്കുള്ള തച്ചങ്കരിയുടെ പ്രവേശം. സര്‍വീസ് കാലത്തെ അനുഭവങ്ങള്‍ ചേര്‍ത്ത് കഥ എഴുതിത്തുടങ്ങുകയാണ് അദ്ദേഹം. തിരക്കഥാ രചന…

10 കോടി രൂപയുടെ മണ്‍സൂണ്‍ ബമ്പർ; ഹരിത കര്‍മസേനയുടെ 11 വനിതകള്‍ക്ക്

മണ്‍സൂണ്‍ ബമ്പർ 11 വനിതകള്‍ക്ക്. 10 കോടി രൂപയുടെ മണ്‍സൂണ്‍ ബമ്പർ ലോട്ടറി ഹരിത കര്‍മസേന അംഗങ്ങള്‍ക്ക്. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമ സേന അംഗങ്ങൾക്കാണ് മൺസൂൺ ബമ്പർ സമ്മാനം അടിച്ചത്. MB 200261 എന്ന ടിക്കറ്റിനായിരുന്നു…