Main Banner

ആർബിഐയുടെ മുന്നറിയിപ്പ്, ഇനി 5 ദിവസം മാത്രം! ബാങ്കുകളിൽ തിരക്കേറിയേക്കും

ദില്ലി: ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള ബാങ്ക് നോട്ട് ഒരാഴ്ചയ്ക്കുള്ളിൽ പിൻവലിക്കപ്പെടും. സെപ്തംബർ അവസാനം വരെ 2000 രൂപ നോട്ട് മാറ്റാനോ ബാങ്കുകളിൽ നിക്ഷേപിക്കാനോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ജനങ്ങൾക്ക് അവസരം നൽകിയിട്ടുണ്ട്.…

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വര്‍ണം; ശ്രീലങ്കയെ 19 റണ്‍സിന് തകര്‍ത്താണ്…

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. മെഡല്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ 19 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. ഇന്ത്യ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കക്ക് 20 ഓവറില്‍ എട്ട്…

ടിപ്പർ ലോറിക്കടിയിലേക്ക് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തൃശൂർ: ചാവക്കാട് ടിപ്പർ ലോറിക്കടിയിലേക്ക് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. പാലക്കാട് പെരിങ്ങോട് ശങ്കർ നിവാസിൽ 40 വയസ്സുള്ള ബിനുവാണ് മരിച്ചത്. വടക്കേ ബൈപ്പാസ് റോഡിലൂടെ ചാവക്കാട് ബസ്റ്റാൻഡ് ഭാഗത്തേക്ക് പോവുകയായിരുന്നു ടിപ്പർ ലോറി. ഈ…

പ്രായപൂര്‍ത്തിയാകാത്ത മകളെ 3 മാസം ലൈംഗികമായി പീഡിപ്പിച്ചു; 14കാരിയായ മകൾ പിതാവിനെ വെടിവച്ചുകൊന്നു

ലാഹോര്‍: പാകിസ്ഥാനിൽ മൂന്നുമാസം ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ 14കാരിയായ മകൾ വെടിവച്ചുകൊന്നു. പഞ്ചാബ് പ്രവിശ്യയായ ലാഹോർ ഗുജ്ജർപ്പുരയിലാണ് സംഭവം. സംഭവത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ്…

വായ്പ മുടങ്ങി; മൂന്നംഗ കുടുംബത്തെ ഉറക്കഗുളിക കഴിച്ച് അവശനിലയിൽ കണ്ടെത്തി

തൃശൂർ: കൊരട്ടി കാതിക്കുടത്ത് മൂന്നംഗ കുടുംബത്തെ ഉറക്കഗുളിക കഴിച്ച് അവശനിലയിൽ കണ്ടെത്തി. കാതിക്കുടം സ്വദേശി തങ്കമണി (69) , മരുമകൾ ഭാഗ്യലക്ഷ്മി (48), അതുൽ കൃഷ്ണ (10) എന്നിവരെയാണ് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. പായസത്തിൽ ഉറക്കഗുളിക കലർത്തി…

യുഎസ് ഗാലറിയില്‍ നിന്ന് 1.5 മില്യൺ ഡോളർ (ഏകദേശം 12.5 കോടി രൂപ) വിലമതിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള…

ലോസ് ഏഞ്ചൽസിലെ ബെവർലി ഗ്രോവിലെ ബറകത്ത് ഗാലറിയിൽ നിന്ന് കഴിഞ്ഞ ആഴ്ച 1.5 മില്യൺ ഡോളർ (ഏകദേശം 12.5 കോടി രൂപ) വിലമതിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ജാപ്പനീസ് വെങ്കല ബുദ്ധ പ്രതിമ മോഷണം പോയി. 250 പൗണ്ട് (114 കിലോഗ്രാം) വരുന്ന വെങ്കല ശിൽപം…

സർവീസ് പുനരാരംഭിച്ചു; 6 ലക്ഷം മുതൽ 11ലക്ഷം വരെ ടിക്കറ്റ് നിരക്ക്, കൊവിഡ് കാലത്ത് നിർത്തിയ സർവീസ്…

മുംബൈ: ആറ് ലക്ഷം മുതൽ 11 ലക്ഷം രൂപ വരെ ടിക്കറ്റ് നിരക്കുള്ള ഒരു ട്രെയിൻ സർവീസ് കഴിഞ്ഞ ദിവസം സർവീസ് പുനരാരംഭിച്ചു. കൊവിഡ് കാലത്ത് സർവീസ് നിർത്തിയ ഡെക്കാൻ ഒഡീസിയെന്ന അത്യാഢംബര ട്രെയിൻ സ‍ർവീസാണ് മുംബൈയിൽ നിന്ന് വീണ്ടും യാത്ര തുടങ്ങിയത്.…

ഇപ്പോള്‍ ഒരുകാര്യം വ്യക്തമായി, ഇന്ത്യയെ തോല്‍പ്പിക്കുന്നവ‌ർ ലോകകപ്പ് നേടും- തുറന്നു പറഞ്ഞ് മൈക്കല്‍…

ലണ്ടന്‍: ലോകകപ്പിന് തൊട്ടു മുമ്പ് ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഏകദിന പരമ്പപ സ്വന്തമാക്കിയതിന് മറ്റ് ടീമുകള്‍ക്ക് മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ഇന്ത്യയെ തോല്‍പ്പിക്കുന്നവര്‍ ഇത്തവണ ലോകകപ്പ് സ്വന്തമാക്കുമെന്ന്…

മണിപ്പൂരിൽ കൂടുതൽ സൈനികർ; ആയുധങ്ങള്‍ തിരിച്ചേൽപ്പിച്ചില്ലെങ്കിൽ ശക്തമായ നടപടി

ഇംഫാല്‍: സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ അർധസൈനിക വിന്യാസം കൂട്ടി. 400 അധിക കമ്പനി സേനയെ മണിപ്പൂരിൽ എത്തിച്ചു. അധികകമായി ബിഎസ്എഫ്, സിആര്‍പിഎഫ് സംഘത്തെയാണ് കഴിഞ്ഞ മൂന്നു ദിവസത്തിനിടെയായി മണിപ്പൂരിലെ സംഘര്‍ഷം നിലനില്‍ക്കുന്ന…

ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്നത്തിൽ അഭിപ്രായ പ്രകടനവുമായി മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ

വാഷിങ്ടൺ: ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്നത്തിൽ അഭിപ്രായ പ്രകടനവുമായി മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. ഉറുമ്പ് ആനക്കെതിരെ യുദ്ധം ചെയ്യുന്നതിന് സമമാണ് കാനഡ ഇന്ത്യക്കെതിരെ നീങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ആനയായും കാനഡയെ…