ഭാര്യയെ കാണാനെത്തിയ യുവാവിനെ ഭർത്താവ് അടിച്ചുകൊന്നു
എറണാകുളം: നെട്ടൂരിൽ യുവാവിനെ അടിച്ചുകൊന്നു. പാലക്കാട് പിരായിരി സ്വദേശി അജയ് കുമാറാണ് കൊല്ലപ്പെട്ടത്. പ്രതി സുരേഷിനെ പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. സുരേഷിൻ്റെ ഭാര്യയുമായി അജയകുമാറിന് അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്.!-->!-->!-->…
