ഓട്ടോയിൽ വലിച്ച് കയറ്റി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയുടെ ജാമ്യം തള്ളി പോക്സോ…
മലപ്പുറം: 15കാരനെ പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസില്‍ പ്രതിയുടെ ജാമ്യംതള്ളി പോക്സോ സ്പെഷ്യല്‍ കോടതി. പതിനഞ്ചുകാരനെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ റിമാന്റില്‍!-->!-->!-->…
