സി പി ഐ ജില്ലാസമ്മേളനം; ഗ്രാമോത്സവുമായി മത്സ്യത്തൊഴിലാളികൾ
പൊന്നാനി: സിപിഐ മലപ്പുറം ജില്ല സമ്മേളനത്തോടനുബന്ധിച്ച് സെപ്റ്റംബർ 17,18,19 എന്നീ തിയതികളിൽ മഞ്ചേരിയിൽ വെച്ച് നടക്കുന്നതിന് ഭാഗമായി മരക്കടവ് AIYF ബാലവേദിയും തീരദേശ മത്സ്യ തൊഴിലാളികളുടെ മക്കളുടെ കലാബോധം വളർത്തുന്നതിനും സ്പോർട്സും മറ്റും!-->!-->!-->…
