Fincat

സ്‌കൂളില്‍ പോകാന്‍ ബസ് കാത്തുനിന്ന 15 കാരിയെ തട്ടിക്കൊണ്ടുപോയി, വര്‍ക്ക് ഷോപ്പിലെത്തിച്ച് പീഡനം; 31…

തമിഴ്‌നാട് നീലഗിരിയില്‍ 15കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 31കാരന് ജീവപര്യന്തം തടവ്. ഊട്ടി മഹിളാ കോടതിയുടേതാണ് ഉത്തരവ്. പ്രതിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ കോടതി വെറുതെവിട്ടു. 2020 ജനുവരിയില്‍ ആണ് കേസിനാസ്പദമായ സംഭവം.…

ചെരുപ്പെടുക്കാന്‍ കയറി; സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു

കൊല്ലം: വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ (13) ആണ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിപ്പോഴായിരുന്നു അപകടം.…

ദുബൈയില്‍ ജീവനക്കാര്‍ക്ക് 10 ദിവസം വിവാഹ അവധി, ഉത്തരവ് പുറപ്പെടുവിച്ച് ശൈഖ് മുഹമ്മദ്

ദുബൈ: ദുബൈയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിവാഹ അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വിവാഹ അവധി നല്‍കുന്നത് സംബന്ധിച്ച ഡിക്രി…

മൂർഖനെ കഴുത്തിൽ ചുറ്റി ബൈക്ക് യാത്ര; പാമ്പ് പിടുത്തക്കാരൻ പാമ്പുകടിയേറ്റ് മരിച്ചു

മധ്യപ്രദേശിൽ പാമ്പ് പിടുത്തക്കാരൻ പാമ്പുകടിയേറ്റ് മരിച്ചു. ഗുണ സ്വദേശി ദീപക് മഹാവർ(35) ആണ് മരിച്ചത്. പാമ്പിനെ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് കടിയേൽക്കാനുള്ള കാരണം. മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ദീപക് ബൈക്കിൽ യാത്ര ചെയ്യുന്നതിന്റെ…

വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന്; വിപുലമായ ഒരുക്കങ്ങളുമായി ദേവസ്വം

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന്. 65ല്‍ അധികം ആനകള്‍ ആനയൂട്ടിന്റെ ഭാഗമാകും. ആനയൂട്ടിന് 9 തരം പഴവര്‍ഗങ്ങളും, 200 കിലോയോളം അരിയുടെ ചോറും ഉള്‍പ്പടെയാണ് തയ്യാറാക്കുന്നത്. എഴുപതിനായിരത്തില്‍ അധികം ആളുകളെയാണ് ആനയൂട്ട്…

8 മാറ്റങ്ങളോടെ പുതിയ പതിപ്പ്; ജാനകി വി Vs സ്റ്റേറ്റ് ഓഫ് കേരള ഇന്ന് തിയേറ്ററുകളില്‍

വിവാദങ്ങള്‍ക്കും, കോടതി നടപടികള്‍ക്കും പിന്നാലെ ജാനകി വി Vs സ്റ്റേറ്റ് ഓഫ് കേരള ഇന്ന് തിയേറ്ററുകളിലെത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളാണ് ഒന്നിച്ച് റിലീസ് ചെയ്യുന്നത്. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് സിനിമയ്ക്ക് U/A 16+…

നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്; ആക്ഷൻ ഹീറോ ബിജു 2′ എന്ന ചിത്രത്തിന്റെ പേരിൽ വഞ്ചന…

നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. മഹാവീര്യർ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് പി എസ് ഷംനാസ് ആണ് പരാതിക്കാരൻ. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തലയോലപ്പറമ്പ്…

പാകിസ്താന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ജമ്മു കശ്മീരില്‍ സൈനികന്‍ അറസ്റ്റില്‍

പാകിസ്താന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ സൈനികന്‍ അറസ്റ്റില്‍. പഞ്ചാബ് സ്റ്റേറ്റ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലാണ് ദവീന്ദര്‍ സിംഗിനെ അറസ്റ്റ് ചെയ്തത്. ജമ്മു-കശ്മീരിലെ ഉറിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സൈന്യത്തിലെ…

തിരൂരങ്ങാടിയില്‍ സഹോദരനെ വധിക്കാന്‍ ക്വട്ടേഷന്‍; മൂന്ന് പേര്‍ പിടിയില്‍

സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് യുവാവിനെ കൊലപ്പെടുത്താന്‍ ക്വട്ടഷന്‍ നല്‍കിയ സഹോദരനടക്കം മൂന്ന് പേര്‍ പിടിയില്‍. ചെമ്മാട് കമ്പത്ത് റോഡ് ചെമ്പന്‍തൊടിക നൗഷാദ് (36), ക്വട്ടേഷന്‍ സംഘാംഗങ്ങളായ മുഹമ്മദ് അസ്ലം (20), സുമേഷ് (35) എന്നിവരെയാണ്…

ബില്ലടച്ചിട്ടും ഫ്യൂസ് ഊരി; ഒന്നര ദിവസം വൈദ്യുതിയില്ലാതെ കുടുംബം; കുറ്റസമ്മതം നടത്തി കെഎസ്ഇബി

ഇടുക്കി രാജകുമാരിയില്‍ വയോധിക മാത്രമുള്ള സമയത്ത് വീട്ടിലെത്തി ഫ്യൂസ് ഊരിയത് അജ്ഞാതനല്ല. ജീവനക്കാരന്‍ തന്നെയാണെന്ന് ഒടുവില്‍ കെഎസ്ഇബി സമ്മതിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വൈദ്യുതി ബില്ല് അടച്ചിട്ടും കുരുവിള സിറ്റി സ്വദേശി സിബിയുടെ വീട്ടിലെ…