Fincat

ഗോവയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം പറക്കുന്നതിനിടെ തകരാറിലായി; വിമാനം മുംബൈയിലേക്ക് വഴി തിരിച്ചു…

ദില്ലിയില്‍ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം വഴി തിരിച്ചു വിട്ടു. പറക്കുന്നതിനിടെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം മുംബൈയിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. ഇന്‍ഡിഗോ 6E 6271 എന്ന…

തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടപ്പോൾ വിളിച്ചിട്ടും ഫോണെടുത്തില്ല; എഡിജിപിക്കെതിരെ മന്ത്രി രാജൻ്റെ മൊഴി

തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടായതായി സംശയിക്കുന്നുവെന്ന് മന്ത്രി രാജൻ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകി. ഗൂഢാലോചനയെ സഹായിക്കുന്ന രീതിയിലായിരുന്നു തൃശ്ശൂ‍ര്‍ പൂരം അലങ്കോലപ്പെട്ട ദിവസം പൊലീസിന്റെ…

‘എനിക്ക് ഒരു മകനെ വേണം, അങ്ങനെ തോന്നിയതുകൊണ്ട് മകളെ കൊന്നു’; 7 വയസുകാരിയെ കനാലിലേക്ക്…

ഗുജറാത്തിൽ ഏഴ് വയസ്സുള്ള മകളെ ഭാര്യയുടെ മുന്നിൽ വച്ച് കനാലിലേക്ക് എറിഞ്ഞു കൊലപ്പെടുത്തി അച്ഛൻ. വിജയ് സോളങ്കി എന്നയാളാണ് കൊലപാതകത്തിന് പിന്നിൽ. രണ്ട് പെൺമക്കളായിരുന്നു ഇയാൾക്കുണ്ടായിരുന്നത്. അതിൽ ഇയാൾ അസ്വസ്ഥനായിരുന്നുവെന്നും ഒരു…

നിരവധി സന്യാസിമാരുമായി ലൈംഗിക ബന്ധം, ബ്ലാക്ക് മെയിൽ ചെയ്ത് നൂറ് കോടിയിലേറെ തട്ടിയ യുവതി അറസ്റ്റിൽ

സന്യാസിമാരുമായി ലൈംഗിക ബന്ധം പുലർത്തിയ രംഗങ്ങൾ ചിത്രീകരിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. മിസ് ഗോൾഫ് എന്ന പേരിൽ പൊലീസ് വിളിക്കുന്ന യുവതിയാണ് അറസ്റ്റിലായത്. 9 സന്യാസിമാരുമായാണ് ഇവർ ലൈംഗിക ബന്ധത്തിൽ…

സിപിഎമ്മിനെ എൻഡിഎയിലേക്ക് ക്ഷണിച്ച് എടപ്പാടി കെ. പളനിസാമി

ഡിഎംകെ സഖ്യത്തിൽ തുടരുന്ന സിപിഎമ്മിനെ ബിജെപി നയിക്കുന്ന എൻഡിഎയിലേക്ക് ക്ഷണിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസാമി. അർഹമായ പരിഗണന ലഭിക്കാതെ അപമാനിക്കപ്പെട്ട് സ്റ്റാലിനൊപ്പം തുടരുന്നത്…

അമേരിക്കയിൽ അലാസ്ക തീരത്ത് ഭൂചലനം, 7.3 തീവ്രത, സുനാമി മുന്നറിയിപ്പ്

അമേരിക്കയിൽ അലാസ്ക തീരത്ത് ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയാണ് അനുഭവപ്പെട്ടത്. അലാസ്കയിലെ ദ്വീപ് നഗരമായ സാൻഡ് പോയിന്റിൽ നിന്ന് 87 കിലോമീറ്റർ അകലെ കടലിലാണ്…

സാങ്കേതിക തകരാര്‍; ദില്ലി-ഗോവ ഇൻഡിഗോ വിമാനം മുംബൈയിലിറക്കി

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെത്തുടർന്ന് ദില്ലി-ഗോവ വിമാനം മുംബൈയില്‍ ഇറക്കി. 6E 6271 ഇൻഡിഗോ വിമാനത്തിനാണ് ആകാശത്ത് വെച്ച്‌ സാങ്കേതിക തകരാർ കണ്ടെത്തിയത്.ഇന്നലെ രാത്രിയാണ് തകരാർ കണ്ടെത്തിയതിന് പിന്നാലെ വിമാനം വഴി തിരിച്ചുവിട്ടത്. 9.42-ന്…

‘യൂത്ത് കോണ്‍ഗ്രസ് കൊള്ള സംഘത്തിന്റെ പാഠശാല’; രാഹുല്‍ മാങ്കൂട്ടത്തില്‍ പച്ചക്കള്ളം…

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് കൊള്ള സംഘത്തിന്റെ പാഠശാലയെന്ന രൂക്ഷ വിമര്‍ശനവുമായി ദേശാഭിമാനി എഡിറ്റോറിയല്‍. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലുമായി ബന്ധപ്പെട്ട ഫണ്ട് തട്ടിപ്പ് ആരോപണത്തിലാണ് വിമര്‍ശനം.മലയാളി യുവ സമൂഹത്തിനാകെ നാണക്കേടുണ്ടാക്കുന്ന…

നടിയെ ആക്രമിച്ച കേസില്‍ അന്തിമവിചാരണ ഇന്നും തുടരും ; കൂടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കണമെന്ന്…

നടിയെ ആക്രമിച്ച കേസിലെ അന്തിമവിചാരണ ഇന്നും തുടരും. വാദത്തിനിടെ കൂടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരുന്നു. കോടതി സമയം നല്‍കിയതോടെ പ്രോസിക്യൂഷന്‍ വാദമാണ് നിലവില്‍ തുടരുന്നത്.…

പാമ്പുകടിയേറ്റ പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരിച്ചു

പാമ്പുകടിയേറ്റ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ ആശുപത്രിയില്‍ മരിച്ചു. മാനന്തവാടി ആറാട്ടുതറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വള്ളിയൂര്‍ക്കാവ് കാവുക്കുന്ന് പുള്ളില്‍ വൈഗ വിനോദ് (16) ആണ് മരിച്ചത്. കഴിഞ്ഞ…