AAK

സ്‌കൂളിന്റെ മതില്‍ തകര്‍ന്നുവീണു

പാലക്കാട്: വടക്കഞ്ചേരിയില്‍ സ്‌കൂളിന്റെ മതില്‍ തകർന്നുവീണു. മംഗലം ഗാന്ധി സ്മാരക സ്‌കൂളിന്റെ മതിലാണ് റോഡിലേക്ക് വീണത്.അവധി ദിവസമായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ഈ സമയത്ത് മറ്റു വാഹനങ്ങള്‍ ഈ വഴി പോവാത്തതിനാല്‍ മറ്റ് അപകടങ്ങളും ഉണ്ടായില്ല.…

ആ ഹിറ്റ് കോമ്ബോ വീണ്ടും!, റൊമാന്റിക് ഗാനവുമായി ധനുഷും നിത്യ മേനനും; ‘ഇഡ്‌ലി കടൈ’യിലെ…

നടൻ ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഡ്‌ലി കടൈ. ധനുഷ് തന്നെയാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നതും.ഒരു ഫാമിലി ഡ്രാമ സ്വഭാവത്തില്‍ പുറത്തിറങ്ങുന്ന സിനിമയില്‍ നിത്യ മേനനും രാജ്‌കിരണും പ്രധാന വേഷങ്ങളില്‍…

വിഎസ് ജീവിച്ചിരുന്നപ്പോള്‍ പിന്തുണ കൊടുക്കാത്തവരാണ് ഇപ്പോള്‍ അലമുറയിടുന്നത്; ഒട്ടും ഭൂഷണമല്ല: ലതീഷ്…

കൊച്ചി: അന്തരിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്റെ പേരില്‍ ഉണ്ടാക്കുന്ന വിവാദങ്ങള്‍ എന്തോ ഉദ്ദേശത്തോടെയെന്ന് വി എസ് മുഖ്യമന്ത്രിയായിരിക്കെ പഴ്‌സനല്‍ സ്റ്റാഫ് അംഗമായിരുന്ന അഡ്വ.ലതീഷ് ബി ചന്ദ്രന്‍.…

ഫിഫ്റ്റികളുമായി നിലയുറപ്പിച്ച്‌ ജഡേജയും സുന്ദറും; മാഞ്ചസ്റ്ററില്‍ ഇന്ത്യ ഇംഗ്ലണ്ടിന്റെ ലീഡ്…

മാഞ്ചസ്റ്ററില്‍ പുരോഗമിക്കുന്ന നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ലീഡ് മറികടന്ന് ഇന്ത്യ. ഫിഫ്‌റ്റികളുമായി ക്രീസിലുള്ള വാഷിങ്ടണ്‍ സുന്ദറും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയുടെ പ്രതീക്ഷ കാത്തത്.നിലവില്‍ 112 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 313…

മാതാപിതാക്കളെയും സഹോദരിയെയും യുവാവ് കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി

ഗാസിപൂര്‍: ഉത്തര്‍പ്രദേശില്‍ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ ശേഷം യുവാവ് കടന്നു കളഞ്ഞു. യുപിയിലെ ഗാസിപൂരിലാണ് സംഭവം.കോടാലി ഉപയോഗിച്ച്‌ മൂവരെയും വെട്ടി കൊലപ്പെടുത്തിയ ശേഷം ഇയാള്‍ കടന്നു കളയുകയായിരുന്നു. ഏറെ കാലങ്ങളായി പ്രതി…

മാഞ്ചസ്റ്ററിലെ സെഞ്ച്വറി; അര ഡസനോളം റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കി ഗില്‍

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ സെഞ്ച്വറിയോടെ അപൂർവ്വ നേട്ടം സ്വന്തമാക്കി ഇന്ത്യൻ നായകന്‍ ശുഭ്മാന്‍ ഗില്‍.35 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ സെഞ്ച്വറി നേടുന്നത്. 1990ല്‍…

2 യുവതികളും യുവാക്കളും സഞ്ചരിച്ച ഇന്നോവ കാറിൽ നിന്നും വൻ ലഹരിമരുന്ന് വേട്ട

പാലക്കാട് 53.950 ഗ്രാം മെത്താംഫിറ്റമിനുമായി 2 യുവതികളും ഒരു യുവാവും അറസ്റ്റിലായി. കോഴിക്കോട് ഒഞ്ചിയം സ്വദേശി ആൻസി കെ.വി, മലപ്പുറം മൊറയൂർ സ്വദേശികളായ നൂറ തസ്‌നി, മുഹമ്മദ് സ്വാലിഹ് എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് മുണ്ടൂർ പൊരിയാനിയിൽ…

അടച്ച്‌ തീര്‍ക്കാന്‍ ബാക്കിയുള്ളത് കോടികള്‍; ഇന്ത്യൻ താരത്തിനെതിരെ കേസുമായി ഏജൻസി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയ്ക്കിടെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് തിരിച്ചടി. നിതീഷിനെതിരെ അഞ്ച് കോടി രൂപയുടെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് താരത്തിന്‍റെ മുന്‍ ഏജന്‍സി.ഇംഗ്ലണ്ട് പര്യടനത്തിനായി നിലവില്‍ ടീമിലുള്ള…

സെൻട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച; അഞ്ചര ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയി

തിരുവനന്തപുരം: പൂജപ്പുര സെൻട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച. സോളാർ പ്ലാൻ്റിൻ്റെ ഉപയോഗശൂന്യമായ ബാറ്ററികളിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോയി.അഞ്ചര ലക്ഷം രൂപ വില വരുന്ന സാധനങ്ങള്‍ മോഷണം പോയത്. 300 ബാറ്ററികളില്‍ നിന്നാണ് ഇത്തരത്തില്‍…

മഴയ്ക്ക് ശമനമില്ല; പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ 

സംസ്ഥാനത്ത് മഴയ്ക്ക് ഇന്നും ശമനമില്ല. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മഴ ശക്തമായി തുടരുന്ന ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കഴിഞ്ഞ…