AAK

എസ്പിക്കെതിരെ മുഖ്യമന്ത്രിക്ക് ആലപ്പുഴ ഡിവൈഎസ്പിയുടെ പരാതി

പത്തനംതിട്ട: എസ്പിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഡിവൈഎസ്പി. പത്തനംതിട്ട എസ്പി വി ജി വിനോദ് കുമാറിനെതിരെ ആലപ്പുഴ ഡിവൈഎസ്പി എം ആര്‍ മധുബാബുവാണ് പരാതി നല്‍കിയത്. റൗഡി ഹിസ്റ്ററി ലിസ്റ്റില്‍ ഉള്‍പ്പെട്ട അഭിഭാഷകനെ സ്‌പെഷ്യല്‍ പബ്ലിക്…

രണ്ട് നവജാത ശിശുക്കളേയും കൊലപ്പെടുത്തിയത് അമ്മ; ശ്വാസംമുട്ടിച്ച്‌ കൊന്നെന്ന് എഫ്‌ഐആര്‍

തൃശൂര്‍: തൃശൂരില്‍ രണ്ട് നവജാതശിശുക്കളെയും കൊലപ്പെടുത്തിയത് മാതാവ് അനീഷയെന്ന് എഫ്‌ഐആര്‍. മുഖം പൊത്തിപിടിച്ച്‌ മരണം ഉറപ്പാക്കിയെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.രണ്ട് കുഞ്ഞുങ്ങളെയും ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. 2021…

“റിയലി സോറി, സാമ്ബത്തിക പ്രയാസം മൂലമാണ് നിന്നെ ഉപേക്ഷിക്കുന്നത്” കുറിപ്പെഴുതി റോഡരികില്‍…

മുംബൈ: മൂന്ന് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിനെ കിടത്തിയ ബാസ്ക്കറ്റില്‍ ഒരു കുറിപ്പുമുണ്ടായിരുന്നു.'റിയലി സോറി, സാമ്ബത്തിക പരാധീനത മൂലമാണ് കുഞ്ഞിനെ ഉപേക്ഷിക്കുന്നത്. ഞങ്ങളോട്…

ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ: അവധിക്ക് നാട്ടില്‍ പോയ തൃശൂർ സ്വദേശി നിര്യാതനായി. തൃശൂർ മുള്ളൂർക്കര ഇരുനിലംകോട് ചക്കാത്ത് വീട്ടില്‍ ഗിരീഷ് (44)ആണ് മരിച്ചത്.അലി ഇന്റർ നാഷനല്‍ മുൻ ജീവനക്കാരനായിരുന്നു. പിതാവ്: വേണുഗോപാലൻ, മാതാവ്: തങ്കമണി, ഭാര്യ: രമ്യ രാജൻ. മകള്‍:…

ശുഭ്മാന്‍ ഗില്ലിനും ഇന്ത്യക്കും ആശ്വസിക്കാം; ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിലും ജസ്പ്രിത് ബുമ്ര…

ബെര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ജസ്പ്രീത് ബുമ്ര, കളിച്ചേക്കും. ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തില്‍ ബുമ് സജീവമായി പങ്കെടുത്തു.ആദ്യ ടെസ്റ്റില്‍ 44 ഓവര്‍ പന്തെറിഞ്ഞ ബുമ്ര, രണ്ടാം ടെസ്റ്റില്‍…

അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു, കേരളത്തില്‍ 5 ദിവസം കൂടി മഴ തുടരുമെന്ന്…

തിരുവനന്തപുരം: അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്…

‘ഉപകരണക്ഷാമമുണ്ട്, ഭയം കാരണം വകുപ്പ് മേധാവികള്‍ പുറത്തുപറയില്ല’; ആരോപണത്തില്‍ ഉറച്ച്‌…

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ഉപകരണക്ഷാമമുണ്ടെന്ന് ആവർത്തിച്ച്‌ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍.ഉപകരണക്ഷാമത്തെക്കുറിച്ച്‌ എല്ലാവർക്കും അറിയാമെന്നും മറ്റ് വകുപ്പ് മേധാവികള്‍ ഭയം കാരണം പുറത്തുപറയാത്തതാണെന്നും ഹാരിസ്…

എഴുത്തുകാരനും ചിന്തകനുമായ കെ എം സലിംകുമാര്‍ അന്തരിച്ചു

കൊച്ചി: എഴുത്തുകാരനും ചിന്തകനും ആദിവാസി ദളിത് പ്രവർത്തകനുമായിരുന്ന കെ എം സലിംകുമാർ അന്തരിച്ചു. എറണാകുളം കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.1949ല്‍ ഇടുക്കി ജില്ലയിലെ തൊടുപുഴ…

ഇസ്രയേല്‍ ആക്രമണം: കൊല്ലപ്പെട്ട സൈനിക കമാൻഡര്‍മാര്‍ക്കും ആണവ ശാസ്ത്രജ്ഞര്‍ക്കും ദേശീയ ബഹുമതികളോടെ…

തെഹ്റാൻ: ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിക കമാൻഡർമാരുടെയും ആണവ ശാസ്ത്രജ്ഞരുടെയും ശവസംസ്കാര ചടങ്ങില്‍ അണിനിരന്ന് പതിനായിരങ്ങള്‍.ഇറാൻ തലസ്ഥാനമായ തെഹ്റാനില്‍ നടന്ന ശവസംസ്കാര ചടങ്ങുകളില്‍ തെരുവുകള്‍ ജനസാഗരമായതിൻ്റെ ദൃശ്യങ്ങള്‍…

സംസ്ഥാനത്ത് ഇന്ന് അഞ്ച് ഇടങ്ങളില്‍ യെല്ലോ അലേര്‍ട്ട്; മുല്ലപ്പെരിയാര്‍ ഡാമിൻ്റെ സ്പില്‍വേ ഷട്ടറുകള്‍…

കൊച്ചി: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേർട്ടുണ്ട്.പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. അറബി കടലിലെ…